You Searched For "treatment"

അതീഖുര്‍ റഹ്മാനെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് കൊണ്ടുപോകും

1 Oct 2021 6:51 PM GMT
ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് ആഗ്ര ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അതീഖുര്‍ റഹ്മാന് ശരിയായ ചികില്‍സ ലഭ്യമാക്കണമെന്ന് മഥുര ജില്ലാ ജയിലില്‍...

കൊവിഡ് ഗന്ധവും സ്വാദും തിരിച്ചുകിട്ടാന്‍ ലളിത ചികിത്സാ രീതി അവതരിപ്പിച്ച് ഇഎന്‍ടി സര്‍ജന്മാര്‍

20 Sep 2021 1:55 PM GMT
കൊവിഡ് ചികിത്സാ കാലയളവിലും കൊവിഡ് നെഗറ്റീവായ ശേഷവും ദിവസേന രണ്ടു നേരം 20 സെക്കന്റ് വീതം റോസ്, നാരങ്ങ, കറയാമ്പൂ, യൂക്കാലിപ്റ്റസ് എന്നിവ മണക്കണം. ഈ...

സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോകോള്‍ പുതുക്കി; നേരിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് നിരീക്ഷണം മാത്രം, രോഗ സ്വഭാവമനുസരിച്ച് അഞ്ച് തരത്തിലുള്ള പരിചരണം

6 Aug 2021 1:32 PM GMT
മൂന്നാം തരംഗം കൂടി മുന്നില്‍ കണ്ട് മരണനിരക്ക് ഇനിയും കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഈ ചികിത്സാ പ്രോട്ടോകോളിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്‌പൈനല്‍ മസ്‌കുലര്‍ ട്രോഫി: മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള മരുന്നിന് ഇറക്കുമതി ചുങ്കവും നികുതിയും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി

3 Aug 2021 12:39 PM GMT
ഇറക്കുമതി ചുങ്കവും ജിഎസ്ടിയും അടക്കം 18 കോടിയോളം രൂപയാണ് ഈ മരുന്നിന് ചിലവുണ്ടായിരുന്നത്.

തിരൂരങ്ങാടി താലൂക് ആശുപത്രിയില്‍ കൊവിഡ് ഇതര രോഗികള്‍ക്ക് കിടത്തി ചികിത്സ: എസ്ഡിപിഐ നിവേദനം നല്‍കി

28 Jun 2021 11:48 AM GMT
തിരൂരങ്ങാടി, പരപ്പനങ്ങാടി, എആര്‍ നഗര്‍, വള്ളികുന്ന്, വേങ്ങര, നന്നമ്പ്ര, തെന്നല, താനൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക്...

കൊവിഡ് ചികില്‍സ: സ്വകാര്യ ആശുപത്രികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍

21 Jun 2021 12:06 PM GMT
കൊവിഡ് ചികില്‍സയ്ക്ക് റൂമുകളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. നിരക്ക് നിശ്ചയിച്ച് പൊതുവായി...

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ദമ്മാമില്‍ മരിച്ചു

8 Jun 2021 8:57 AM GMT
വാഴൂര്‍ നടുക്കെ മുറിയില്‍ പരേതനായ ഇബ്രാഹിം റാവുത്തറുടെ മകന്‍ ഷാഹുല്‍ ഹമീദ് (58) ആണ് ഇന്നലെ വൈകീട്ട് അഞ്ചോടെ മരിച്ചത്.

മരുന്ന് എത്തിയില്ല; സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികില്‍സ അവതാളത്തില്‍

26 May 2021 6:04 AM GMT
ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ചൊവ്വാഴ്ച വൈകീട്ട് എത്തുമെന്നാണ് കരുതിയെതെങ്കിലും ഇതുവരെ കിട്ടിയില്ല.

ദീര്‍ഘവീക്ഷണത്തോടെ മുന്നൊരുക്കം; ചികിത്സാ കേന്ദ്രങ്ങള്‍ സുസജ്ജം

6 May 2021 4:39 PM GMT
ജാഗ്രത കൈവെടിയരുത്. വീടുകളില്‍ മാസ്‌ക് ഉപയോഗിക്കണം

കൈനീട്ടവുമായി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോക്ടറും സംഘവും വീട്ടുപടിക്കല്‍ ; ബാലുവിന് ഇത്തവണ വിശേഷ വിഷു

11 April 2021 10:25 AM GMT
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അടിമാലി മാങ്കുളം പഞ്ചായത്തിലെ ആദിവാസി ഊരിലെ കൂലിപ്പണിക്കാരനായ രാജന്റെയും ലക്ഷ്മിയുടെയും നാല് ആണ്‍മക്കളില്‍ ഒരാളായ ബാലുവിനെ...

പനിബാധിച്ച് ചികില്‍സയില്‍ ഇരിക്കെ അല്‍ ഐനില്‍ മരിച്ചു

29 March 2021 1:43 PM GMT
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അല്‍ ഐനില്‍ ജോലി ചെയ്തുവരികയായിരുന്നു.

ജോലിക്കിടെ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

23 Jan 2021 2:12 PM GMT
കടലുണ്ടി വട്ടപ്പറമ്പ് ചാലിയപ്പാടം നവീന്‍ ബാവ (കുട്ടാവ-38) ആണ് മരിച്ചത്.

താങ്ങാവുന്ന ചെലവിലുള്ള ചികിത്സ മൗലിക അവകാശമെന്ന് സുപ്രിം കോടതി

18 Dec 2020 5:29 PM GMT
സംസ്ഥാന സര്‍ക്കാരോ പ്രാദേശിക ഭരണകൂടമോ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ...

മരംമുറിക്കുന്നതിനിടെ അപകടം; ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

27 Nov 2020 10:53 AM GMT
സ്വകാര്യവ്യക്തിയുടെ കൃഷിസ്ഥലത്ത് മരം മുറിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട അമ്പലവയല്‍ പടിഞ്ഞാറയില്‍ ജോര്‍ജ്ജ് (40) ആണ് മരിച്ചത്.

വാഹനപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

23 Nov 2020 11:17 AM GMT
ചാലിയം ടൗണില്‍ ബദരിയ്യ ചിക്കന്‍ സ്റ്റാള്‍ നടത്തുന്ന പരീക്കടപ്പുറത്ത് മുസ്തഫ(40) യാണ് മരിച്ചത്.

വെന്റിലേറ്റര്‍ നിഷേധിച്ചു; ചികില്‍സ ലഭിക്കാതെ കൊവിഡ് ബാധിതയായ വീട്ടമ്മ മരിച്ചു

23 Sep 2020 6:18 AM GMT
മാറാക്കറ യൂസുഫിന്റെ ഭാര്യ പാത്തുമ്മയാണ് മരിച്ചത്.

കാരുണ്യ ബനവലന്റ ഫണ്ട് വഴിയുള്ള സൗജന്യ ചികില്‍സ ഇനിയില്ല; പകരം ആരോഗ്യ സുരക്ഷാ പദ്ധതി

30 Aug 2020 1:30 AM GMT
സൗജന്യ ചികിത്സ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ ആരോഗ്യ ഏജന്‍സി വഴി മാത്രമാകും. ചിസ് പ്ലസും കാരുണ്യ ബനവലന്റ് ഫണ്ടും സംയോജിപ്പിച്ചാണ് കാരുണ്യ ആരോഗ്യ...

കരിപ്പൂര്‍ വിമാന അപകടം: ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു

23 Aug 2020 5:41 PM GMT
നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്.

ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

13 Aug 2020 4:13 AM GMT
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.

കൊവിഡ് ചികില്‍സയിലായിരുന്ന പോലിസുകാരന്‍ മരിച്ചു

1 Aug 2020 2:19 AM GMT
ഇടുക്കി സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ അജിതന്‍(55) ആണ് മരിച്ചത്.

കൊവിഡ് :പ്ലാസ്മ തെറാപ്പിയില്‍ സ്വയം പര്യാപ്തത നേടി ആലപ്പുഴ മെഡിക്കല്‍ കോളജ്

21 July 2020 2:03 PM GMT
കൊവിഡ് ചികില്‍സക്കായി ആശുപത്രിയുടെ ബ്ലഡ് ബാങ്കിലുള്ള അഫേര്‍സിസ് (മുവലൃലശെ)െ മെഷീന്‍ വഴി കൊവിഡ് കോണ്‍വാലെന്റ് പ്ലാസ്മ ശേഖരിച്ചു. തണ്ണീര്‍മുക്കം സ്വദേശി ...

കൊവിഡ് ക്വാറന്റൈന്‍ സെന്ററില്‍ യുവാവ് മരിച്ചു; യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന് ആക്ഷേപം

12 July 2020 1:41 AM GMT
യുഎഇയില്‍ നിന്നെത്തിയ തിരൂര്‍ തെക്കന്നന്നാര താണിക്കാട്ടില്‍ സെയ്തലവി ഹാജിയുടെ മകന്‍ അന്‍വറാ(42)ണ് രാത്രി മരിച്ചത്.

പ്ലീസ്, കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ വരൂ; ഐസിയുവില്‍ നിന്ന് യാചിച്ച് ഡോക്ടറുടെ വീഡിയോ

6 July 2020 6:39 AM GMT
ശിവാജി നഗറിലെ എച്ച്ബിഎസ് ആശുപത്രിയിലെ ഐസിയുവില്‍ നിന്ന് ഡോ. താഹാ മതീന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെടുന്ന വികാരനിര്‍ഭരമായ രംഗങ്ങളാണ് സാമൂഹിക...

വയനാട്ടില്‍ ഒരാള്‍ക്ക് രോഗമുക്തി; ചികില്‍സയില്‍ 22 പേര്‍

21 Jun 2020 11:54 AM GMT
കല്‍പറ്റ: മെയ് 29ന് ബാംഗ്ലൂരില്‍ നിന്ന് വയനാട്ടിലെത്തി സാംപിള്‍ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജൂണ്‍ 9 മുതല്‍ ചികിത്സയിലായിരുന്ന കല്‍പ്പറ്റ റാട്ട...

ചികില്‍സ നിഷേധിച്ച് രോഗി മരിച്ച സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

8 May 2020 11:40 AM GMT
ന്യൂഡല്‍ഹി: മുംബൈയിലെ മലയാളിക്ക് ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ...

കൊവിഡ് ചികില്‍സക്ക് പ്ലാസ്മ തെറാപ്പി അംഗീകൃത ചികിത്സാരീതിയായി തെളിയിക്കപ്പെട്ടിട്ടില്ല; ഇപ്പോള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നും കേന്ദ്രം

28 April 2020 1:33 PM GMT
ഡല്‍ഹിയില്‍ പ്ലാസ്മ തെറാപ്പിയെ തുടര്‍ന്ന് ഒന്നിലധികം കോവിഡ് ബാധിതര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കൊവിഡ് ചികിത്സയ്ക്ക് ഇത്...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സയ്ക്കായി രണ്ട് കോടി

27 April 2020 3:48 PM GMT
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സയ്ക്കായി ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിലവിലുള്ള തുകയില്‍നിന്നും രണ്ട് കോടി...

തീപ്പൊള്ളലേറ്റ കുട്ടികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും

17 April 2020 3:20 PM GMT
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെയാണ് ചികിത്സാ ചെലവ് വഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് 19: ഗര്‍ഭിണികള്‍ക്കും ചികിത്സയ്‌ക്കെത്തുന്നവര്‍ക്കും നിബന്ധനകളോടെ അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കും

16 April 2020 2:41 PM GMT
ഗര്‍ഭിണികള്‍ക്കും ചികിത്സയ്ക്ക് കേരളത്തിലേക്ക് എത്തുന്നവര്‍ക്കും ബന്ധുവിന്റെ മരണത്തിനോ അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനടുത്തോ എത്തുന്നതിനുമാണ്...

കൊവിഡ് 19: കോഴിക്കോട് ചികില്‍സയിലുള്ള ഒമ്പതുപേരുടെയും ആരോഗ്യനില തൃപ്തികരം; നിരീക്ഷണം ശക്തമാക്കും- ജില്ലാ കലക്ടര്‍

28 March 2020 6:53 PM GMT
ജില്ലയില്‍ 75 കൊവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ ആറ് സെന്ററുകള്‍ വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി പ്രവര്‍ത്തനം തുടങ്ങി.
Share it