എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സയ്ക്കായി രണ്ട് കോടി
BY NSH27 April 2020 3:48 PM GMT
![എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സയ്ക്കായി രണ്ട് കോടി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സയ്ക്കായി രണ്ട് കോടി](https://www.thejasnews.com/h-upload/2020/04/27/106067-treatmentt.jpg)
X
NSH27 April 2020 3:48 PM GMT
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സയ്ക്കായി ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിലവിലുള്ള തുകയില്‍നിന്നും രണ്ട് കോടി രൂപ ചെലവഴിക്കുന്നതിനുള്ള അനുമതി നല്കി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
അടിയന്തരാവശ്യങ്ങളായ ചികില്‍സാ സൗകര്യം, മരുന്ന് വില, രോഗികളുടെ യാത്രാചെലവ് എന്നിവയ്ക്കായാണ് ഈ തുക അനുവദിക്കുന്നത്.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT