വാഹനാപകടത്തില്‍ ചികിത്സയിലായിരുന്നുന്ന വയോധികന്‍ മരിച്ചു
എരുമത്തടം കുന്നത്തുപറമ്പില്‍ റപ്പായി (76) ആണ് മരിച്ചത്.
BY SRF27 Dec 2021 5:38 PM GMT

X
SRF27 Dec 2021 5:38 PM GMT
മാള: എരുമത്തടത്തില്‍ സൈക്കിളില്‍ ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിള്‍ യാത്രികനായ വയോധികന്‍ മരിച്ചു. എരുമത്തടം കുന്നത്തുപറമ്പില്‍ റപ്പായി (76) ആണ് മരിച്ചത്. ശനിയാഴ്ച ഇദ്ദേഹത്തിന്റെ വീടിന് സമീപം എരുമത്തടത്തില്‍ സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. പരിക്കേറ്റ റപ്പായിയെ ഇരിങ്ങാലക്കുട സഹകരണാശുപത്രിയിലും വ്രിദഗ്ദ ചികിത്സക്കായി തൃശ്ശൂരിലെ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. ഇരിങ്ങാലക്കുട പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഭാര്യ: മാഗിലീ. മക്കള്‍: ലിന്‍ജൊ, ലിജു. മരുമക്കള്‍: ബാബു, ജോബ്. സംസ്‌ക്കാരം വെള്ളാങ്കല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ നടത്തി.
Next Story
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT