പേവിഷബാധയേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു
ചെറുവണ്ണൂര്‍ സന്ദീപ് ഉണ്ണികൃഷ്ണന് റോഡിലെ കൊല്ലേരി താഴം പാടം ലക്ഷമി നിവാസില്‍ മായനാട് ഷീബ കുമാരി (42) ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
BY SRF22 Dec 2021 5:47 PM GMT

X
പ്രതീകാത്മക ചിത്രം
SRF22 Dec 2021 5:47 PM GMT
ഫറോക്ക്: പേവിഷബാധയേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെറുവണ്ണൂര്‍ സന്ദീപ് ഉണ്ണികൃഷ്ണന് റോഡിലെ കൊല്ലേരി താഴം പാടം ലക്ഷമി നിവാസില്‍ മായനാട് ഷീബ കുമാരി (42) ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
രോഗലക്ഷണങ്ങളോടെ ശനിയാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെറുവണ്ണൂര്‍ സാമൂഹിക കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ വിട്ടിലെത്തി വിട്ടുകാര് ഉള്‍പ്പെടെ പ്രതിരോധ നടപടികളും ബോധവത്ക്കരണ ക്ലാസും നടത്തി.
പിതാവ്: പ്രഭാകരന്. മാതാവ്: കുഞ്ഞിലക്ഷ്മി. സഹോദരങ്ങള്‍: സുനില്‍ കുമാര്‍, ശര്മിളകുമാരി.
Next Story
RELATED STORIES
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്,...
8 Aug 2022 6:26 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; ആധിപത്യം നിലനിര്‍ത്തി...
8 Aug 2022 6:13 PM GMTസൗദി അറേബ്യയില്‍ ഫാക്ടറിയില്‍ തീപിടിത്തം
8 Aug 2022 6:07 PM GMTപുഴകളില്‍ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്...
8 Aug 2022 5:57 PM GMTആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMTആര്‍എസ്എസ് വേദിയില്‍ പോയത് തെറ്റ്; മേയര്‍ക്കെതിരേ നടപടിക്ക്...
8 Aug 2022 5:24 PM GMT