വിദഗ്ധ ചികില്‍സയ്ക്കായി ഉമ്മന്‍ചാണ്ടി ജര്‍മനിയിലേക്ക് പുറപ്പെട്ടു
BY NSH6 Nov 2022 7:58 AM GMT

X
NSH6 Nov 2022 7:58 AM GMT
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദഗ്ധ ചികില്‍സയ്ക്കായി ജര്‍മനിയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ശനിയാഴ്ച പുലര്‍ച്ചെ 3.30ന് പുറപ്പെട്ട ഖത്തര്‍ വഴിയുള്ള വിമാനത്തിലാണ് യാത്ര. ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ചികില്‍സ.
ജര്‍മനിയിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നാണിത്. ബുധനാഴ്ച ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം തുടര്‍ചികില്‍സ തീരുമാനിക്കും. മക്കളായ മറിയവും ചാണ്ടി ഉമ്മനും ബെന്നി ബഹന്നാന്‍ എംപിയും ഉമ്മന്‍ചാണ്ടിയെ അനുഗമിക്കുന്നുണ്ട്. ചികില്‍സയ്ക്കുശേഷം ഈ മാസം 17ന് അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തും.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT