കൊവിഡ് ബാധിച്ച് ഉമ്മയും മകളും മരിച്ചു
മണിയൂര്‍ അമ്പായത്തോടി ആയിഷ (85), മകള്‍ ഫാത്തിമ (60) എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെ ഇന്നലെ മരിച്ചത്.
BY SRF28 April 2021 3:58 AM GMT

X
SRF28 April 2021 3:58 AM GMT
മണിയൂര്‍: ഉമ്മയും മകളും കൊവിഡ് ബാധിച്ച് മരിച്ചു. മണിയൂര്‍ അമ്പായത്തോടി ആയിഷ (85), മകള്‍ ഫാത്തിമ (60) എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെ ഇന്നലെ മരിച്ചത്.
ആയിഷ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരക്കും മകള്‍ ഫാത്തിമ രാവിലെ അഞ്ചോടെയുമാണ് മരിച്ചത്. പരേതനായ അലിയാണ് ആയിഷയുടെ ഭര്‍ത്താവ്. മകന്‍: അബ്ദുള്‍ ഗഫൂര്‍.
മമ്മു (മത്സ്യ കച്ചവടം) ആണ് ഫാത്തിമയുടെ ഭര്‍ത്താവ്. മക്കള്‍: ഫൗസിയ, നുസൈബ, റഹ്മത്ത്, ഫൈസല്‍. മരുമക്കള്‍: ഫൈസല്‍ (തോലേരി), നാസര്‍ (പുനൂര്‍), ഫസീറ.
Next Story
RELATED STORIES
കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; ആധിപത്യം നിലനിര്‍ത്തി...
8 Aug 2022 6:13 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസ്; ഹോക്കിയില്‍ സ്വര്‍ണ്ണം ലക്ഷ്യമിട്ട് ഇന്ത്യ...
8 Aug 2022 7:43 AM GMTനീരജിന്റെ പരിക്ക് തുണയായത് അര്‍ഷദ് നദീമിന്; ജാവ്ലിനില് ഏഷ്യന്‍...
8 Aug 2022 6:29 AM GMTബോക്സിങ്ങില്‍ നിഖാത് സരീനും സ്വര്‍ണം; മെഡല്‍ പട്ടികയില്‍ ഇന്ത്യ...
7 Aug 2022 3:16 PM GMTബോക്സിങ്ങില്‍ അമിതിനും നീതുവിനും സ്വര്‍ണം; വനിതാ ഹോക്കിയില്‍ വെങ്കലം
7 Aug 2022 1:07 PM GMTകോമണ്‍വെല്‍ത്തില്‍ മലയാളിത്തിളക്കം; എല്‍ദോസ് പോളിന് സ്വര്‍ണം, അബ്ദുല്ല ...
7 Aug 2022 12:14 PM GMT