Top

You Searched For "daughter"

പാലക്കാട് അച്ഛനും മകളും കിണറ്റില്‍ വീണുമരിച്ചു

23 July 2021 11:21 AM GMT
. കിണറ്റില്‍ ചാടിയ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അച്ഛനും മരിച്ചത്. കൊഴിഞ്ഞാംപാറയ്ക്കടുത്തുള്ള നടുപ്പുണിയില്‍ ധര്‍മലിംഗം, മകള്‍ ഗായത്രി എന്നിവരാണ് മരിച്ചത്.

പാകിസ്താനിലെ അഫ്ഗാന്‍ അംബാസറുടെ മകളെ തട്ടിക്കൊണ്ടുപോയി; ക്രൂര മര്‍ദ്ദനത്തിനിരയാക്കിയശേഷം വിട്ടയച്ചു

18 July 2021 9:18 AM GMT
കാബൂള്‍: പാകിസ്താനിലെ അഫ്ഗാന്‍ അംബാസഡറുടെ മകളെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. അഫ്ഗാന്‍ സ്ഥാനപതി നജീബുല്ല അലിഖേലിന്റെ മകള്‍ 27 കാര...

നിധി കണ്ടെത്താന്‍ യുപിയില്‍ അഞ്ച് വയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു; അയല്‍ക്കാരിയും മകളും കസ്റ്റഡിയില്‍

7 July 2021 10:26 AM GMT
അയല്‍ക്കാരായ സ്ത്രീയെയും മകളെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ ബലിനല്‍കിയതാണെന്ന വിവരം ലഭിച്ചത്. കുഴിച്ചുമൂടിയ നിധി കണ്ടെടുക്കുന്നതിന് മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് കുട്ടിയെ ബലി നല്‍കിയതെന്നായിരുന്നു ഇവരുടെ മൊഴി. ആചാരത്തിന്റെ ഭാഗമായി ഒരു കുട്ടിയെ ബലി നല്‍കിയാല്‍ തങ്ങള്‍ക്ക് നിധി കണ്ടെത്താനാകുമെന്നാണ് മന്ത്രവാദി ഇവരെ വിശ്വസിപ്പിച്ചിരുന്നത്.

മകളെ ശല്യം ചെയ്യുന്നത് എതിര്‍ത്ത മുസ്‌ലിം വയോധികനെ തല്ലിക്കൊന്നു

28 Jun 2021 3:28 PM GMT
മാധവ് നിഷാദ്, കല്ലു, ഗോലു എന്നി യുവാക്കള്‍ മകളെ മകളെ ശല്യം ചെയ്തതിനെ എതിര്‍ത്തതിന് 50 കാരനായ മാജിദ് അലിയാണ് കൊല്ലപ്പെട്ടത്.

വയലാര്‍ രാമവര്‍മ്മയുടെ മകള്‍ കോവിഡ് ബാധിച്ച് മരിച്ചു

30 May 2021 3:34 AM GMT
ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സിന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

'മുന്‍ എംപി ഷഹാബുദ്ധീന്റെ മരണം കൊലപാതകം'; തിഹാര്‍ ജയില്‍ ഡിജിക്കെതിരേ കുടുംബം

4 May 2021 11:59 AM GMT
തന്റെ പിതാവിന്റെ മരണത്തില്‍ തിഹാര്‍ ജയില്‍ ഡിജിയെ നേരിട്ട് കുറ്റപ്പെടുത്തി മകള്‍ തസ്‌നിം ഷഹാബുദ്ധീന്‍ ട്വീറ്റ് ചെയ്തിരുന്നു. ഡിജിയും അദ്ദേഹം നിര്‍ദേശിച്ച ആളുകളും തന്റെ പിതാവിനെ കൊന്നെന്നായിരുന്നു അവരുടെ ട്വീറ്റ്.

കൊവിഡ് ബാധിച്ച് ഉമ്മയും മകളും മരിച്ചു

28 April 2021 3:58 AM GMT
മണിയൂര്‍ അമ്പായത്തോടി ആയിഷ (85), മകള്‍ ഫാത്തിമ (60) എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെ ഇന്നലെ മരിച്ചത്.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ എം കെ സ്റ്റാലിന്റെ മകളുടെ വീട്ടിലും മരുമകന്റെ സ്ഥാപനങ്ങളിലും ഐടി റെയ്ഡ്

2 April 2021 5:20 PM GMT
തേനംപെട്ടി, നീലങ്കരൈ എന്നിവിടങ്ങളില്‍ സ്റ്റാലിന്റെ മകള്‍ക്കുളള വീടുകളില്‍ ആണ് വെള്ളിയാഴ്ച രാവിലെ മുതല്‍ പരിശോധന ആരംഭിച്ചതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മകളെയും ചെറുമകളേയും ബലാല്‍സംഗം ചെയ്തു; 65കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

29 March 2021 3:31 PM GMT
പുറത്ത് പറഞ്ഞാല്‍ കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

ഹൈദരലി ശാന്തപുരത്തിന്റെ മകള്‍ ഹുസ്‌ന അന്തരിച്ചു

29 March 2021 4:35 AM GMT
കോഴിക്കോട്: പ്രമുഖ ഇസ് ലാമിക പണ്ഡിതന്‍ ഹൈദരലി ശാന്തപുരത്തിന്റെ മകള്‍ ഹുസ്‌ന(47) മരണപ്പെട്ടു. താനൂര്‍ പുത്തന്‍തെരു സ്വദേശി വി എന്‍ അബ്ദുല്‍ ഹമീദിന്റെ ഭാ...

'മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍.....'; ഇമ്രാന്‍ ഖാനേയും പാക് സൈന്യത്തേയും ലക്ഷ്യമിട്ട് നവാസ് ശെരീഫ്

12 March 2021 3:14 PM GMT
മറിയത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും അതിന്റെ ഉത്തരവാദിത്വമെന്നും നവാസ് ശരീഫ് കുറ്റപ്പെടുത്തി.

സിറിയയിലെ ഇറാന്റെ ഇടപെടല്‍; രൂക്ഷ വിമര്‍ശനവുമായി റഫ്‌സഞ്ചാനിയുടെ മകള്‍

14 Jan 2021 6:37 AM GMT
ഇറാനിയന്‍ ഇടപെടല്‍ അഞ്ചു ലക്ഷം സിറിയക്കാരെ കൊന്നൊടുക്കാന്‍ കാരണമായെന്നും അവര്‍ കുറ്റപ്പെടുത്തി.

പ്രണബ് മുഖര്‍ജിയുടെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് മകന്‍; തടസ്സങ്ങള്‍ സൃഷ്ടിക്കരുതെന്ന് മകള്‍

15 Dec 2020 6:37 PM GMT
പ്രണബ് മുഖര്‍ജിയുടെ ഓര്‍മക്കുറിപ്പുകള്‍ പരിശോധിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്നും പ്രസാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് അഭിജിത് മുഖര്‍ജി.

പരാതിക്കാരനെയും മകളെയും അധിക്ഷേപിച്ച നെയ്യാര്‍ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

28 Nov 2020 3:41 PM GMT
സംഭവത്തില്‍ റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ പ്രാഥമിക അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.

മെഹബുബ മുഫ്തി വീണ്ടും തടങ്കലില്‍; രണ്ട് ദിവസം പിന്നിട്ടെന്ന് ട്വീറ്റ്

27 Nov 2020 10:10 AM GMT
നിയമവിരുദ്ധമായി വീണ്ടും തടങ്കലില്‍ വച്ചിരിക്കുകയാണെന്നും മകള്‍ ഇല്‍തിജയെയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

മകളെ ബലാല്‍സംഗം ചെയ്ത അയല്‍വാസിയെ തല്ലിക്കൊന്ന് പിതാവിന്റെ പ്രതികാരം

22 Nov 2020 10:18 AM GMT
വെള്ളിയാഴ്ച വൈകീട്ട് ബൊര്‍ബട്ട ഗ്രാമത്തിലെ വീടിന് പുറത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസുകാരിക്ക് ചോക്ലേറ്റ് വാങ്ങി നല്‍കി അയല്‍വാസിയായ ലാലു രാജു സമീപത്തെ പൊതുശൗച്യാലയത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ; മകളില്‍ കുത്തിവെയ്പ് നടത്തിയെന്ന് പുടിന്‍, വാക്‌സിന് രാജ്യ വ്യാപക അനുമതി

11 Aug 2020 10:36 AM GMT
റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി വികസിപ്പിച്ച വാക്‌സിന്‍ രാജ്യവ്യാപകമായ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തതായും തന്റെ പെണ്‍മക്കളില്‍ ഒരാളില്‍ കുത്തിവെയ്പ് എടുത്തതായും പുടിന്‍ അറിയിച്ചു.

ഹിന്ദു പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം; നിയമത്തിന് മുന്‍കാല പ്രാബല്യമെന്നും സുപ്രിം കോടതി

11 Aug 2020 8:47 AM GMT
നിയമ ഭേദഗതി നിലവില്‍ വന്ന 2005ല്‍ ജീവിച്ചിരിപ്പില്ലാത്ത പിതാക്കന്മാരുടെ മക്കള്‍ക്കും തുല്യസ്വത്തിന് അവകാശമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

അമ്മയുടെ മൃതദേഹത്തിനരികെ മകള്‍ മൂന്ന് ദിവസം കാവലിരുന്നു

16 Jun 2020 2:34 PM GMT
പോലിസ് കൊവിഡ് സെല്ലില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്ക് ശേഷമെ മൃതദേഹം വിട്ടുകൊടുക്കുകയുള്ളൂ.

വാഹനാപകടം; പുസ്തകം നെഞ്ചോട് ചേര്‍ത്ത് പിതാവിനൊപ്പം ആയിശയും മടങ്ങി

14 Jun 2020 6:12 AM GMT
തൊടുപുഴ അല്‍ അസര്‍ കോളജിലെ രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥനിയാണ് ആയിശ. ഓണ്‍ലൈന്‍ പഠനത്തിന് ഹോസ്റ്റലില്‍നിന്ന് പുസ്തകമെടുക്കാന്‍ ശനിയാഴ്ച പുലച്ചെയാണ് ഇവര്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്.
Share it