Top

You Searched For "cristiano ronaldo"

സീരി എയില്‍ യുവന്റസിന് മിന്നും ജയം; പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡ് അഞ്ചില്‍

1 July 2020 6:08 AM GMT
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തകര്‍പ്പന്‍ ജയത്തോടെ അഞ്ചാം സ്ഥാനത്തെത്തി.

സീരി എയില്‍ യുവന്റസിന് ജയം; പ്രീമിയര്‍ ലീഗില്‍ സിറ്റി

23 Jun 2020 7:19 AM GMT
റൊണാള്‍ഡോയും(23), ഡിബാലയുമാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്. ലാസിയോ ആണ് ലീഗില്‍ രണ്ടാമതുള്ളത്.

റൊണാള്‍ഡോയുടെ ടോപ് ഫൈവില്‍ മെസ്സി ഒന്നില്‍; ഇടംനേടാതെ ക്രിസ്റ്റ്യാനോ

1 Jun 2020 12:57 PM GMT
മെസ്സി, ലിവര്‍പൂള്‍-ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ, പിഎസ്ജി താരങ്ങളായ നെയ്മര്‍, കിലിയന്‍ എംബാപ്പെ, ഹസാര്‍ഡ് എന്നിവരാണ് റൊണാള്‍ഡോയുടെ ലിസ്റ്റിലെ അഞ്ച് താരങ്ങള്‍.

റൊണാള്‍ഡോ പരിശീലനം തുടങ്ങി; അടുത്ത ആഴ്ച ഇറ്റലിയിലേക്ക് തിരിക്കും

10 April 2020 12:40 PM GMT
റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ താരത്തിന്റെ മുന്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുനൈറ്റഡും രംഗത്തുവന്നിട്ടുണ്ട്

100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ഫുട്‌ബോള്‍ താരമാവാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

6 April 2020 4:39 PM GMT
ലിസ്ബണ്‍: വാര്‍ഷിക വരുമാനം 100 കോടി ഡോളറിന് അരികെ എത്തിയതോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോക റെക്കോഡിനരികെ. 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ഫ...

ഹാരി കെയ്‌നിന് പകരം ജീസസ് യുവന്റസിലേക്ക്

20 March 2020 6:53 PM GMT
നിലവില്‍ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ ചാംപ്യന്‍സ് ലീഗില്‍ നിന്ന് യുവേഫ രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു

റൊണാള്‍ഡോയ്ക്ക് റെക്കോഡ്; യുവന്റസിനെ ഞെട്ടിച്ച് വെറോണ

9 Feb 2020 12:35 PM GMT
ഇറ്റാലയിന്‍ ലീഗില്‍ 11 മല്‍സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയ ബാറ്റിറ്റിയൂസ്റ്റയ്ക്കാണ് കൂടുതല്‍ മല്‍സരങ്ങളില്‍ ഗോള്‍ നേടിയ റെക്കോഡ്.

ഇന്‍സ്റ്റഗ്രാമില്‍ 200 മില്ല്യണ്‍ ഫോളോവേഴ്‌സുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

31 Jan 2020 6:44 AM GMT
അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി എട്ടാം സ്ഥാനത്തും(14.8 കോടി), ബ്രസീല്‍ താരം നെയ്മര്‍(13.2) 10ാം സ്ഥാനത്തുമാണ്

56ാം കരിയര്‍ ഹാട്രിക്കുമായി റോണോ

7 Jan 2020 3:07 PM GMT
സീരി എയില്‍ കാഗലിയാരിക്കെതിരേ നടന്ന മല്‍സരത്തിലാണ് റൊണാള്‍ഡോ ഹാട്രിക്ക് നേടിയത്. ഇറ്റാലിയന്‍ ലീഗില്‍ താരത്തിന്റെ ആദ്യഹാട്രിക്കാണിത്.

ന്യൂ ഇയറില്‍ പുതിയ ഹെയര്‍ സ്റ്റൈലുമായി റൊണാള്‍ഡോ

31 Dec 2019 3:30 PM GMT
ഇതിനോടകം താരത്തിന്റെ ഹെയര്‍സ്‌റ്റൈല്‍ ആരാധകര്‍ ഏറ്റെടുത്തു. ട്വിറ്ററില്‍ നിരവധി പേരാണ് ഹെയര്‍ സ്റ്റൈലിന് കമ്മന്റ് ചെയ്തിരിക്കുന്നത്.

ഇറ്റലിയില്‍ യുവന്റസ് ഒന്നില്‍; ഇംഗ്ലണ്ടില്‍ സ്പര്‍സിന് ജയം; യുനൈറ്റഡിന് സമനില

15 Dec 2019 6:18 PM GMT
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (9, 37) നേടിയ ഇരട്ട ഗോളും ബൗണ്‍സി നേടിയ ഒരു ഗോളും യുവന്റസിന്റെ ജയം അനായാസമാക്കി. ലീഗില്‍ യുവന്റസിന് 39 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ഇന്റര്‍മിലാന് 38 പോയിന്റുമാണുള്ളത്.

മുഖ്യ ശത്രുവിനെതിരേ റൊണാള്‍ഡോ; ടൂറിനില്‍ ഇന്ന് അത്‌ലറ്റിക്കോ്-യുവന്റസ് പോര്

26 Nov 2019 4:50 PM GMT
കഴിഞ്ഞ തവണത്തെ ചാംപ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് വിലക്കിട്ടത് റൊണാള്‍ഡോയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.

55 ാം കരിയര്‍ ഹാട്രിക്കുമായി റൊണാള്‍ഡോ

15 Nov 2019 6:25 PM GMT
യൂറോ 2020 യോഗ്യത മല്‍സരത്തില്‍ ലിത്വാനിയക്കെതിരേയാണ് ഹാട്രിക്ക് കൊണ്ട് റൊണാള്‍ഡോ മറുപടി പറഞ്ഞത്. തന്റെ കരിയറിലെ 55ാം ഹാട്രിക്കോടെയാണ് റൊണാള്‍ഡോ വിമര്‍ശകരുടെ വായടപ്പിച്ചത്.

സബ്ബ് ചെയ്തതിലെ അമര്‍ഷം; റൊണാള്‍ഡോയ്ക്ക് വിലക്ക് വന്നേക്കും

12 Nov 2019 4:42 PM GMT
ചാംപ്യന്‍സ് ലീഗിലെ മല്‍സരത്തിനിടെയും റൊണാള്‍ഡോയെ കോച്ച് സാരി സബ്ബ് ചെയ്തിരുന്നു. ലോക ഫുട്‌ബോളിലെ ഒന്നാം നമ്പര്‍ താരമായ റൊണാള്‍ഡോ ഈ സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ്.

വീണ്ടും സബ്ബ് ചെയ്തു; രോഷാകുലനായി റൊണാള്‍ഡോ

11 Nov 2019 9:10 AM GMT
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സബ്ബ് ചെയ്തതില്‍ പ്രതിഷേധിച്ച് റൊണോ രോഷാകുലനാവുകയും ചെയ്തു. ഗ്രൗണ്ട് വിട്ടുപോവുമ്പോള്‍ മറ്റ് താരങ്ങള്‍ക്ക് കൈ നല്‍കാനോ കോച്ചുമായി ആശയവിനിമയം നടത്താനോ താരം ശ്രമിച്ചില്ല. മല്‍സരം അവസാനിക്കുന്നതിന് മുമ്പേ റൊണാള്‍ഡോ സ്‌റ്റേഡിയം വിട്ട് പോയിരുന്നു.

സീരി എയില്‍ യുവന്റസിനും ഇന്ററിനും സമനില

27 Oct 2019 4:27 AM GMT
ലെസ്സേയോടാണ് യുവന്റസ് 1-1ന്റെ സമനില നേടിയത്. യുവന്റസിനായി 50ാം മിനിറ്റില്‍ ഡിബാല പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. എന്നാല്‍ 56ാം മിനിറ്റില്‍ മന്‍ക്കോസുവിലൂടെ ലെസ്സെ സമനില പിടിക്കുകയായിരുന്നു.

അവാര്‍ഡ് ദാന ചടങ്ങില്‍ റൊണാള്‍ഡോ എത്തിയില്ല; അതൃപ്തിയുമായി ഫിഫ

24 Sep 2019 6:23 PM GMT
മെസ്സിയെ തിരഞ്ഞെടുത്ത വാര്‍ത്ത അറിഞ്ഞതിനാലാണ് റൊണാള്‍ഡോ പിന്‍മാറിയതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിലാനില്‍ ആണ് ഇന്നലെ അവാര്‍ഡ്ദാന ചടങ്ങ് നടന്നത്.

മെസ്സിയെ പുകഴ്ത്തി റൊണാള്‍ഡോ; മികച്ച താരമാക്കിയത് മെസ്സി

22 Aug 2019 1:14 PM GMT
ലിസ്ബണ്‍: തന്നെ ഫുട്‌ബോള്‍ ലോകത്തെ മികച്ച താരമാക്കിയത് മെസ്സിയാണെന്ന് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കാലങ്ങളായുള്ള കളിക്കളത്തിലെ ശത്രുത ത...

യുവേഫായുടെ മികച്ച താരം; പട്ടികയില്‍ മെസ്സിയും ക്രിസ്റ്റിയും ഡിജക്കും

16 Aug 2019 8:54 AM GMT
ബാഴ്‌സലോണയുടെ ലയണല്‍ മെസ്സി, യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലിവര്‍പൂളിന്റെ വാന്‍ ഡിജക്ക് എന്നിവരാണ് ലിസ്റ്റില്‍ ഇടംനേടിയിട്ടുള്ളത്.

റൊണാള്‍ഡോയ്ക്ക് 600ാം ഗോള്‍; ഇന്ററിനെതിരേ സമനില

28 April 2019 3:28 AM GMT
കിരീടനേട്ടത്തിന് ശേഷമുള്ള അവശേഷിക്കുന്ന മല്‍സരത്തിലാണ് ഇന്റര്‍ യുവന്റസിനെ സമനിലയില്‍ പിടിച്ചത്. ഏഴാം മിനിറ്റില്‍ നൈന്‍ഗോളനാണ് ഇന്ററിനെ മുന്നിലെത്തിച്ചത്.

യുവന്റസിന് ആശ്വസിക്കാം; റൊണാള്‍ഡോയ്ക്ക് വിലക്കില്ല

21 March 2019 7:00 PM GMT
റൊണാള്‍ഡോയുടെ ശിക്ഷ പിഴയില്‍ ഒതുക്കിയാണ് യുവേഫാ നടപടിയെടുത്തത്. 20,000 യുറോയാണ് പിഴയായി അടയ്‌ക്കേണ്ടത്. സമാനരീതിയില്‍ പ്രകടനം നടത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് സിമിയോണിക്കും യുവേഫ പിഴയാണ് വിധിച്ചിരുന്നത്.

അതിര് കടന്ന ആഹ്ലാദ പ്രകടനം; റൊണാള്‍ഡോയ്‌ക്കെതിരേ അന്വേഷണം

18 March 2019 6:51 PM GMT
മാര്‍ച്ച് 21 ആണ് ശിക്ഷാ നടപടികള്‍ പ്രഖ്യാപിക്കുക. ആദ്യപാദത്തില്‍ യുവന്റസ് തോറ്റിരുന്നു. ഇതേ തുടര്‍ന്ന് കോച്ച് സിമിയോണി ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ഇതും മോശമായ തരത്തിലായിരുന്നു.

റൊണാള്‍ഡോ ഇല്ല; സീരി എയില്‍ യുവന്റസിന് ആദ്യ തോല്‍വി

17 March 2019 7:08 PM GMT
രണ്ടാം പകുതിയില്‍ 72ാം മിനിറ്റില്‍ ജെനോവ താരം സ്റ്റുറാറോയാണ് ആദ്യ ഗോള്‍ നേടിയത്. മുന്‍ യുവന്റസ് താരമായ സ്റ്റുറാറോ ലോണ്‍അടിസ്ഥാനത്തില്‍ ജെനോവയില്‍ എത്തിയതാണ്. 81ാം മിനിറ്റില്‍ ഗോറന്‍ പാന്‍ഡേവാണ് രണ്ടാം ഗോള്‍ നേടിയത്.

അതിരുവിട്ട ആഹ്ലാദപ്രകടനം; ക്രിസ്റ്റ്യാനോയ്ക്ക് വിലക്ക് വന്നേക്കും

16 March 2019 4:18 AM GMT
റോം: യുവേഫാ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മല്‍സരത്തിലെ വിജയത്തിന് ശേഷം യുവന്റസ് സ്‌ട്രൈക്കര്‍...

ചാംപ്യന്‍സ് ലീഗിലെ പ്രധാന വെല്ലുവിളി റൊണാള്‍ഡോ

14 March 2019 7:37 AM GMT
പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് 2-0ന് ആദ്യ പാദത്തില്‍ തോറ്റ് 3-2ന്റെ തിരിച്ചുവരവ് നടത്തിയ റൊണാള്‍ഡോയാണ് താരം. ഇത്രയും സമ്മര്‍ദ്ധമുണ്ടായിട്ടും ഹാട്രിക്ക് നേടാനുള്ള അദ്ദേഹത്തിന്റെ മികവ് മറ്റുള്ളവരുടെ കിരീട പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.

ചാംപ്യന്‍സ് ലീഗിലെ റൊണാള്‍ഡോയുടെ ഒറ്റയാള്‍ പോരാട്ടം

13 March 2019 1:03 PM GMT
തനിക്ക് ഈ തോല്‍വി പ്രശ്‌നമല്ലെന്നും രണ്ടാം പാദത്തില്‍ തിരിച്ചുവരുമെന്ന് ക്രിസ്റ്റിയുടെ ആംഗ്യഭാഷയില്‍ നിന്ന് വ്യക്തമായിരുന്നു. വിമര്‍ശകര്‍ക്ക് ഹാട്രിക്ക് നല്‍കിയാണ് ക്രിസ്റ്റി അവരുടെ നാവടച്ചത്. താന്‍ എന്തു ഉദ്ദേശത്തിനാണ് യുവന്റസിലെത്തിയതെന്നും ആ ഉദ്ദേശ പൂര്‍ത്തീകരണത്തിന് തറക്കല്ലിട്ടെന്നും റൊണോ പറഞ്ഞു.

യുവന്റസിന് തകര്‍പ്പന്‍ ജയം; റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കി

22 Jan 2019 6:53 AM GMT
ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കിയെങ്കിലും ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം. ചീവോ വെറോണക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചീവോയുടെ ജയം

കലിദുവിന് പിന്തുണയുമായി ക്രിസ്റ്റ്യാനോ

28 Dec 2018 10:28 AM GMT
വംശീയാധിക്ഷേപം നേരിടേണ്ടിവന്ന നാപ്പോളി പ്രതിരോധ താരം കലിദു കോലിബാലിക്ക് പിന്തുണയുമായി യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തി.

റൊണാള്‍ഡോയുമായി മെസ്സിക്കു ശത്രുതയോ?

28 Dec 2018 10:15 AM GMT
ഈ സീസണിന്റെ തുടക്കത്തില്‍ ലാ ലീഗ വിട്ടു റൊണാള്‍ഡോ ഇറ്റലിയിലെ യുവന്റസിലേക്ക് മാറി. അതിനു ശേഷം മെസ്സിയെ റൊണാള്‍ഡോ ഇറ്റലിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

മികച്ചവരില്‍ മെസ്സി അഞ്ചാമത്; ആദ്യ 20ന് പുറത്ത് നെയ്മര്‍

15 Nov 2018 12:25 PM GMT
ലോകത്ത് ഏറ്റവും മികച്ച മല്‍സരങ്ങള്‍ നടക്കുന്ന പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, സിരി എ, ബുണ്ടസ് ലീഗ, ഫ്രഞ്ച് ലീഗ് എന്നീ ലീഗുകളിലെ താരങ്ങളാണ് പട്ടികയില്‍ ഇടം നേടിയവര്‍.

റൊണാള്‍ഡോയെ സന്ദര്‍ശിക്കാന്‍ ഫലസ്തീന്‍ ബാലന് റയല്‍ മാഡ്രിഡിന്റെ ക്ഷണം

15 Jan 2016 4:10 AM GMT
മാഡ്രിഡ്: കഴിഞ്ഞ വേനലില്‍ വെസ്റ്റ് ബാങ്കില്‍ ജൂതരുടെ ആക്രമണത്തില്‍ മാരകമായി പൊള്ളലേറ്റ ഫലസ്തീന്‍ ബാലന് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും...

വിജയത്തിന്റെ ഭാഗമാണ് വിമര്‍ശനങ്ങള്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

2 Jan 2016 7:22 AM GMT
മാഡ്രിഡ്: കരിയറിലെ വിജയത്തിന്റെ ഭാഗമാണ് വിമര്‍ശനങ്ങളെന്ന് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തന്നെ സ്വാര്‍ത്ഥനെന്നും...
Share it