You Searched For "#cpm"

കതിരൂര്‍ ബോംബ് സ്‌ഫോടനം: സിപിഎമ്മിന് പങ്കില്ലെന്ന് എം വി ജയരാജന്‍

5 Sep 2020 11:05 AM GMT
കണ്ണൂര്‍: കതിരൂര്‍ പൊന്ന്യത്ത് നിര്‍മാണത്തിനിടെ ബോംബ് പൊട്ടി മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ സിപിഎമ്മിനു പങ്കില്ലെന്ന് ജില്ലാ സെക്ര...

ബോംബ് സ്‌ഫോടനങ്ങള്‍ക്ക് തുടക്കം കുറിച്ച് സിപിഎം ചാവേര്‍ ഗുണ്ടകളെ രംഗത്തിറക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

4 Sep 2020 6:22 PM GMT
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സമയത്ത് സിപിഎം ചാവേര്‍ ഗുണ്ടകളെ വളര്‍ത്തി സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സ്രിഷ്ടിക്കുകയാണ്.

വെഞ്ഞാറമൂട് ഇരട്ടക്കൊല: പ്രതികളുടെ സിപിഎം ബന്ധം ആയുധമാക്കി കോണ്‍ഗ്രസ്

3 Sep 2020 2:47 AM GMT
കേസിലെ പ്രതിയായ അജിത് ബിജെപി അനുഭാവിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വധം; സിപിഎം കരിദിനമാചരിച്ചു

2 Sep 2020 3:39 PM GMT
മാളയില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഡേവിഡ് ഉദ്ഘാടനം ചെയ്

ഗുരുദേവ ജയന്തി ദിനത്തില്‍ കരിദിനം; സിപിഎമ്മിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി

2 Sep 2020 6:05 AM GMT
ചതയദിനത്തില്‍ കരിദിനം ആചരിക്കുന്നതിനെതിരെ ബിജെപിയും തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തെത്തിയിരുന്നു.

വെഞ്ഞാറമൂട് ഇരട്ടക്കൊല: ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

1 Sep 2020 2:56 AM GMT
സജീവ്, അന്‍സര്‍, ഉണ്ണി, സനല്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ വെട്ടിയതെന്നും മറ്റുള്ളവര്‍ കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും പോലിസ്...

വീടുകള്‍ക്ക് നേരെയുളള അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ

25 Aug 2020 10:20 AM GMT
പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ തൊഴിലാളികളെ ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ അക്രമങ്ങളെ തുടര്‍ന്നാണ് മത്സ്യ തൊഴിലാളിയും എസ്ടിയു...

കേന്ദ്ര സര്‍ക്കാറിനെതിരെ സമരം ചെയ്യാന്‍ ബിജെപി കൗണ്‍സിലറും

24 Aug 2020 1:08 AM GMT
ബിജെപി ജില്ലാ നേതൃത്വത്തില്‍ നിന്നും മറ്റ് കൗണ്‍സിലര്‍മാരില്‍ നിന്നും വിഷമകരമായ അനുഭവമുണ്ടായെന്നും പാര്‍ട്ടിയില്‍ പരാതി നല്‍കിയെങ്കിലും...

യുഎപിഎക്കെതിരേ സിപിഎം പതിക്കുന്ന പോസ്റ്ററുകളിൽ ചോരക്കറയുണ്ട് സഖാവെ

22 Aug 2020 4:31 PM GMT
അഖിലേന്ത്യാ തലത്തില്‍ യുഎപിഎ നിയമത്തിനെതിരേ ശബ്ദിക്കുന്ന സിപിഎം, കേരളത്തില്‍ അതേ നിയമത്തെ ഒരു ആയുധമായി ഉപയോഗിക്കുന്ന ഇരട്ടത്താപ്പിനെക്കുറിച്ച് നിരവധി ...

ടിപി കൊലക്ക് ശേഷം 'മാഷാഅള്ളാ' സ്റ്റിക്കര്‍: സിപിഎം ആസൂത്രിത നുണപ്രചരണത്തിന്റെ പ്രയോക്താക്കളെന്ന് വി ടി ബല്‍റാം

21 Aug 2020 5:58 PM GMT
പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സിന്റെ കേരളത്തിലെ ഏറ്റവും വലിയ പ്രയോക്താക്കളും ഗുണഭോക്താക്കളുമാണ് സിപിഎം എന്ന് ബല്‍റാം ആരോപിച്ചു. എന്നും ആടിനെ...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്‌ നല്‍കാനുള്ള കേന്ദ്രതീരുമാനം പിന്‍വലിക്കണം: സിപിഎം

20 Aug 2020 12:15 PM GMT
പ്രത്യേക കമ്പനി രൂപീകരിച്ച്‌ കൊച്ചി-കണ്ണൂര്‍ മോഡലില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്‌ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം അനുവദിക്കണം.

തൃശൂരില്‍ ഗര്‍ഭിണിക്കും മകനുമെതിരേ സിപിഎം നേതാക്കളുടെ വധഭീഷണി; ഒല്ലൂര്‍ പോലിസ് കേസെടുത്തു

19 Aug 2020 7:03 PM GMT
സംഭവത്തില്‍ ഒല്ലൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചു.

അസ്‌ലം വധക്കേസ്, നാദാപുരം കേസുകള്‍: ലീഗ്-സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയം അവസാനിപ്പിക്കണം-എസ്ഡിപിഐ

19 Aug 2020 3:10 PM GMT
പ്രതികള്‍ക്കെതിരെയുള്ള പ്രധാന സാക്ഷികളെ (അസ്‌ലമിന്റെ ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉള്‍പ്പടെ) തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുക്കുന്നതില്‍...

ആ യുവാവിന്റെ പേര് പറഞ്ഞ് പിരിച്ച ഒന്നര കോടി എവിടെ മുസ്‌ലിം ലീഗേ?

15 Aug 2020 11:27 AM GMT
തൂണേരിയിൽ നാലു വർഷം മുൻപ് സിപിഎമ്മുകാരാൽ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്‌ലമിന്റെ കുടുംബത്തെ മുസ്‌ലിം ലീഗ്...

യൂണിയന്‍ ഫണ്ട് തിരിമറി: സിപിഎം നേതാവിനെ പാര്‍ട്ടി തരംതാഴ്ത്തി

4 Aug 2020 11:42 AM GMT
കണ്ണൂര്‍: ചെത്തു തൊഴിലാളി യൂണിയന്റെ ഫണ്ട് തിരിമറി നടത്തിയ നേതാവിനെ സിപിഎം തരം താഴ്ത്തി. ചെത്തുതൊഴിലാളി യൂണിയന്‍ നേതാവും സിപിഎം ഏരിയാ കമ്മിറ്റി അംഗവും ...

എസ്ആര്‍പിയുടെ ആര്‍എസ്എസ് പൂര്‍വ്വാശ്രമം സിപിഎമ്മിന്റെ പുതിയ തിരഞ്ഞെടുപ്പ് തന്ത്രം

4 Aug 2020 9:30 AM GMT
ഇതര സിപിഎം നേതാക്കളെ അപേക്ഷിച്ച് ആര്‍എസ്എസിനോടും സംഘപരിവാറിനോടും എന്നും മൃദുവായി മാത്രം സംസാരിക്കുന്ന നേതാവാണ് എസ്ആര്‍പി.

എറണാകുളത്തെ വെള്ളക്കെട്ട്; കൊച്ചി മേയര്‍ക്കെതിരെ കോണ്‍ഗ്രില്‍ പടയരൊക്കും ; ഭരണസമിതിക്കെതിരെ വിമര്‍ശനവുമായി സിപിഎമ്മും

31 July 2020 5:57 AM GMT
വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യോഗത്തിലേക്ക് മേയര്‍ സൗമിനി ജെയിനെയും വിളിച്ചു വരുത്തി. ഹൈബി ഈഡന്‍ എംപി അടക്കം...

ചാലക്കരയില്‍ പോലിസിന് നേരെയും ബോംബേറ്; ചാലക്കരയില്‍ ആര്‍എസ്എസ്സുകാര്‍ വീടാക്രമിച്ചു

28 July 2020 3:20 AM GMT
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പരേതനായ രാജീവന്റെ വീടാണ് സായുധ ആര്‍എസ്എസ് സംഘം തകര്‍ത്തത്.

ക്വാറന്റൈന്‍ ലംഘിച്ചു; സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ കേസ്

26 July 2020 5:30 PM GMT
തോട്ടുമുക്കം സ്വദേശിയായ ജോണി ഇടശേരിക്കെതിരേയാണ് മുക്കം പോലിസ് കേസെടുത്തത്.

ഉസ്സന്‍മൊട്ട പ്രദേശത്തെ സമാധാനം തകര്‍ക്കുന്ന സിപിഎം ഹീനതന്ത്രം തിരിച്ചറിയുക: എസ്ഡിപിഐ

24 July 2020 3:13 PM GMT
എസ്ഡിപിഐ കൊടിമരം നശിപ്പിച്ചു കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സമൂഹ്യ ദ്രോഹികളെ കണ്ടെത്തി നാട്ടില്‍ സമാധാന അന്തരീക്ഷം കൊണ്ടുവരാന്‍ ന്യൂമാഹി...

പാലത്തായി പീഡനം: സിപിഎം-ബിജെപി ബാന്ധവത്തിന് പെണ്‍കുട്ടിയെ ഇരയാക്കുന്നു-കെ മുരളീധരന്‍ എംപി

18 July 2020 9:11 AM GMT
പാലത്തായി കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സംഘികളെ കുറ്റം പറയുന്ന മുഖ്യമന്ത്രി തന്റെ വകുപ്പിന് കീഴില്‍ അവരെ...

സിപിഎം ധര്‍ണ സംഘടിപ്പിച്ചു

16 July 2020 5:26 PM GMT
കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ തുടര്‍ച്ചയായി പതിമൂന്ന് ദിവസമാണ് സിപിഎം സമരം സംഘടിപ്പിച്ചത്.

പോലിസ് വിരിച്ച ചുവപ്പ് പരവതാനിയിലൂടെ പാലത്തായി 'പീഡന വീരന്‍' പുറത്തേക്ക്

16 July 2020 5:11 PM GMT
ബിജെപി നേതാവിനെ രക്ഷിക്കാന്‍ സിപിഎം ഒത്തു കളിച്ചുവെന്നും ലീഗ് മൗനം പാലിച്ചു എന്നുമുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതായിരുന്നു ലീഗ്, സിപിഎം നേതാക്കളുടെ...

സ്വര്‍ണക്കടത്ത് കേസില്‍ ഏത് തരം അന്വേഷണമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര ഏജന്‍സി: യച്ചൂരി

10 July 2020 1:06 AM GMT
മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. തര്‍ക്കം തുടരുമ്പോള്‍ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്ന് യച്ചൂരി...

സ്വര്‍ണകടത്തില്‍ ബിഎംഎസ് നേതാവിന്റെ ബന്ധം പുറത്ത് വരാതിരക്കാന്‍ ബിജെപി ശ്രമിക്കുന്നു: കേന്ദ്രം അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഎം

9 July 2020 1:15 PM GMT
നയതന്ത്ര കാര്യാലയങ്ങളുടെ പേരില്‍ വരുന്ന പാഴ്‌സലുകള്‍ സംശയമുളവാക്കിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സ്വഭാവികമായും...

അന്നമനട ഗ്രാമപ്പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരേ സിപിഎം ധര്‍ണ

9 July 2020 11:53 AM GMT
സിപിഎം മാള ഏരിയ കമ്മിറ്റിയംഗവും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷാജി നക്കര ധര്‍ണ ഉദ്ഘാടനം ചെയ്തു.

വയനാട് മെഡിക്കല്‍ കോളജ്: സിപിഎം അട്ടിമറിച്ചത് വിംസ് വില്‍പന ലക്ഷ്യമിട്ട്; ആരോപണം ബലപ്പെടുത്തി പുതിയ വെളിപ്പെടുത്തല്‍

8 July 2020 8:59 AM GMT
മടക്കിമലയില്‍ മെഡിക്കല്‍ കോളജുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ 2019ല്‍ നാടകീയമായാണ് സികെ ശശീന്ദ്രന്‍ എംഎല്‍എ മടക്കിമലയിലെ...

സ്വര്‍ണക്കടത്ത്: ഇന്റര്‍പോള്‍ അന്വേഷിച്ചാലും എതിര്‍ക്കില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം

7 July 2020 11:20 AM GMT
രാജ്യസുരക്ഷയ്ക്കും സംസ്ഥാനസുരക്ഷയ്ക്കും കള്ളക്കടത്ത് ഭീഷണിയാണ്. അതുകൊണ്ട് കള്ളക്കടത്തിനു പിന്നിലെ വസ്തുത പുറത്തു കൊണ്ടുവരണമെന്ന് പോളിറ്റ് ബ്യൂറോ അംഗം...

സക്കീര്‍ ഹുസൈന്‍ പാര്‍ടിക്ക് പുറത്ത്; നടപടി നേരിടുന്നത് രണ്ടാം തവണ

25 Jun 2020 3:30 AM GMT
സിപിഎം കളമശേരി ഏരിയാസെക്രട്ടറി ടി എം സക്കീര്‍ഹുസൈന്‍ പാര്‍ടില്‍ നടപടി നേരിടുന്നത് ഇത് രണ്ടാം തവണ. 2016 വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍...

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍: മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎമ്മുകാരനെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണം - എസ് ഡിപിഐ

23 Jun 2020 12:28 PM GMT
ചീഫ് സെക്രട്ടറിക്ക് തത്തുല്യമായ പദവിയിലേക്ക് ഈ മേഖലയുമായി യാതൊരുവിധ മുന്‍പരിയമോ അനുഭവസമ്പത്തോ യോഗ്യതയോ ഇല്ലാത്ത ഒരു വ്യക്തിയെ പാര്‍ട്ടി...

പ്രളയഫണ്ട് തട്ടിപ്പ്: അന്വേഷണം മുന്നോട്ട് നീങ്ങുന്നത് സിപിഎം തിരക്കഥയനുസരിച്ചെന്ന് കോണ്‍ഗ്രസ്

23 Jun 2020 9:56 AM GMT
ചില പ്രതികള്‍ 90 ദിവസം ഒളിവില്‍ കഴിഞ്ഞിട്ടും ജാമ്യം കിട്ടുന്ന അവസ്ഥയിലാണ്.മുന്‍കൂര്‍ജാമ്യം റദ്ദാക്കാന്‍ പത്തു ദിവസം കഴിഞ്ഞിട്ടും പ്രോസിക്യൂഷന്‍ ഒരു...

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കോണ്‍ഗ്രസിന്; സിപിഎം എംഎല്‍എക്ക് സസ്‌പെന്‍ഷന്‍

22 Jun 2020 1:16 PM GMT
ഭാദ്ര മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എ ബല്‍വാന്‍ പൂനിയയെ ആണ് സസ്‌പെന്റ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു...

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

11 Jun 2020 2:08 AM GMT
കിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പര്‍ ചന്ദ്രന്‍ (48)നാണ് വേട്ടേറ്റത്.

സി​പി​എം കോ​ട​തി​യും പോ​ലിസും; വിവാദ പരാമർശവുമായി എം സി ജോ​സ​ഫൈ​ൻ

5 Jun 2020 10:45 AM GMT
സ്ത്രീ ​പീ​ഡ​ന​പ​രാ​തി​ക​ളി​ൽ ഏ​റ്റ​വും ക​ർ​ക്ക​ശ​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം. അ​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. ഒ​രു നേ​താ​വി​ന്‍റെ ...

ഓണ്‍ലൈന്‍ പഠനം അടിച്ചേല്‍പ്പിക്കരുത്; ഡിജിറ്റല്‍ രംഗത്തെ അന്തരം വലുതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ

3 Jun 2020 12:08 PM GMT
വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ വിഭജനം സൃഷ്ടിക്കുന്നതിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

ഹൈദരലി തങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു; രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

16 May 2020 10:20 AM GMT
പരപ്പനങ്ങാടി പുത്തന്‍കടപ്പുറം പള്ളിച്ചിന്റെ പുരക്കല്‍ റഹൂഫ്(25), പരപ്പനങ്ങാടി പുത്തരിക്കല്‍ പി പി ഫൈസല്‍ (30) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
Share it