ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വധം; സിപിഎം കരിദിനമാചരിച്ചു
മാളയില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഡേവിഡ് ഉദ്ഘാടനം ചെയ്
BY SRF2 Sep 2020 3:39 PM GMT

X
SRF2 Sep 2020 3:39 PM GMT
മാള: തിരുവനന്തപുരം വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന വ്യാപകമായി കരിദിനമാചരിച്ചു. മാളയില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഡേവിഡ് ഉദ്ഘാടനം ചെയ്തു. സമാധാനത്തിന്റെ വെള്ളരിപ്രാവുകളെന്ന് പറയുന്ന കോണ്‍ഗ്രസ് തിരുവോണത്തിന് രണ്ട് സഖാക്കളെ വധിച്ചുകൊണ്ടാണ് ചോരപ്പൂക്കളം തീര്‍ത്തതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡേവിഡ് കുറ്റപ്പെടുത്തി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഏരിയാ തലങ്ങളിലും ലോക്കല്‍, ബ്രാഞ്ച് തലങ്ങളിലും കരിദാനാചരണം നടത്തി.
Next Story
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്: സൈനികന് ഉള്പ്പെടെ ഏഴ് അസം സ്വദേശികള്...
2 July 2022 6:45 PM GMTഉദയ്പൂര് കൊലപാതകം: ആള്ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില് താമസിക്കുന്നവര് ജാഗ്രത പുലര്ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര് പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്ഹി വിമാനത്താളത്തില് ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില് അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT