യൂണിയന്‍ ഫണ്ട് തിരിമറി: സിപിഎം നേതാവിനെ പാര്‍ട്ടി തരംതാഴ്ത്തി
BY BRJ4 Aug 2020 11:42 AM GMT

X
BRJ4 Aug 2020 11:42 AM GMT
കണ്ണൂര്‍: ചെത്തു തൊഴിലാളി യൂണിയന്റെ ഫണ്ട് തിരിമറി നടത്തിയ നേതാവിനെ സിപിഎം തരം താഴ്ത്തി. ചെത്തുതൊഴിലാളി യൂണിയന്‍ നേതാവും സിപിഎം ഏരിയാ കമ്മിറ്റി അംഗവും മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റുമായ പി ബാലനെതിരേയാണ് നടപടി. ചെത്തുതൊഴിലാളി യൂണിയന്റെ ശ്രീകണ്ഠാപുരം റേഞ്ച് കമ്മിറ്റിയുടെ സ്ഥിരനിക്ഷേപം 36 ലക്ഷം രൂപയാണ് ബാലന്‍ തിരിമറിനടത്തിയത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള ബാങ്കില്‍ യൂണിയന്‍ നിക്ഷേപിച്ച പണം ഭാര്യയെ നോമിനിയാക്കി തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ബാങ്കിലെ സിപിഎം പ്രവര്‍ത്തകനാണ് ക്രമക്കേട് കണ്ടെത്തി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്. പാര്‍ട്ടി നിയോഗിച്ച കമ്മിറ്റി അക്കൗണ്ടുകള്‍ പരിശോധിച്ച് ക്രമക്കേട് കണ്ടെത്തി. തുടര്‍ന്നാണ് ബാലനെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്.
Next Story
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT