Videos

ആ യുവാവിന്റെ പേര് പറഞ്ഞ് പിരിച്ച ഒന്നര കോടി എവിടെ മുസ്‌ലിം ലീഗേ?

തൂണേരിയിൽ നാലു വർഷം മുൻപ് സിപിഎമ്മുകാരാൽ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്‌ലമിന്റെ കുടുംബത്തെ മുസ്‌ലിം ലീഗ് കയ്യൊഴിഞ്ഞതായുള്ള ആക്ഷേപം ശക്തമാണ്.

X


Next Story

RELATED STORIES

Share it