Home > muslim league
You Searched For "muslim league"
'അവശവിഭാഗങ്ങളുടെ അധികാരപങ്കാളിത്തത്തില്‍ ലീഗിന്റെ പങ്ക് നിര്‍ണായകം'
28 Jan 2021 5:21 AM GMTമാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എന്‍ പി ചെക്കുട്ടി എഴുതിയ 'മുസ്ലിംലീഗ് കേരള ചരിത്രത്തില്‍' എന്ന പുസ്തകത്തെ സംബന്ധിച്ചു ഇസ്ലാമിക് യൂത്ത് സെന്ററില്‍ നടന്ന ചര്‍ച്ചയിലാണ് ഈ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി: മുസ് ലിം ലീഗ് മണ്ഡലം കമ്മിറ്റി രാജിവച്ചു
15 Jan 2021 11:00 AM GMTകോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെ തുടര്‍ന്ന് മുസ്ലിംലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി രാജിവച്ചു. വിമര്‍ശനങ്ങള്‍ അതിര...
മുസ് ലിം ലീഗ് ആരോപണം പാര്‍ട്ടിയുടെ വിജയം അംഗീകരിക്കുന്നതിലുള്ള മനോവിഷമം: എസ് ഡിപിഐ
13 Jan 2021 5:27 PM GMTഇരിട്ടി: മുസ് ലിം ലീഗ് എസ് ഡിപിഐയ്ക്കെതിരേ ഉന്നയിക്കുന്ന സിപിഎം ബാന്ധവം ബാലിശവും പാര്‍ട്ടി നേടിയ ഉജ്ജ്വല വിജയം അംഗീകരിക്കുന്നതിലുള്ള മനോവിഷമവുമാണെന്ന്...
മുസ്ലിം ലീഗിന് സമസ്തയെ നിയന്ത്രിക്കാനാവില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍
13 Jan 2021 2:31 PM GMTകോഴിക്കോട്: മുസ്ലിം ലീഗിന് സമസ്തയെ നിയന്ത്രിക്കാനാവില്ലെന്ന് ലീഗ് അവരുടെ ആളുകളെയും സമസ്ത സമസ്തയുടെ ആളുകളെയും നിയന്ത്രിക്കുമെന്നും സമസ്ത പ്രസിഡന്റ് മുഹ...
അഴിമതി, കോഴ, നിക്ഷേപ തട്ടിപ്പ്; മുസ് ലിംലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയാവും
13 Jan 2021 3:40 AM GMTപാലാരിവട്ടം അഴിമതി കേസില്‍ കുടുങ്ങിയ ഇബ്രാംഹിംകുഞ്ഞ്, നിക്ഷേപ തട്ടിപ്പ് കേസില്‍ ജയിലില്‍ കിടന്ന എം സി കമറുദ്ദീന്, പ്ലസ് ടു കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കെ എം ഷാജി എന്നിവരുടെ പേരുകളാണ് ചര്‍ച്ചയായിരിക്കുന്നത്.
കേരളത്തില്‍ തീവ്രവാദം വളര്‍ത്തുന്നതില്‍ മുസ്ലിം ലീഗിന് വലിയ പങ്ക്: കാന്തപുരം വിഭാഗം മുഖപത്രം
25 Dec 2020 4:46 AM GMTകാഞ്ഞങ്ങാട്ട് കല്ലൂരാവി പഴയ കടപ്പുറം മുണ്ടത്തോട് അബ്ദുര്‍റഹ്മാന്‍ ഔഫിനെ ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ലീഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് കാന്തപുരം വിഭാഗം മുഖപത്രവും ലീഗിനെതിരേ ആഞ്ഞടിച്ചത്.
മുസ്ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് കാന്തപുരം
24 Dec 2020 10:10 AM GMTകോഴിക്കോട്: മുസ് ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അണികളെ നിലയ്ക്കുനിര്‍ത്താന്‍ തയ്യാറാവണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാര്. കാഞ്...
മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന്; തിരെഞ്ഞെടുപ്പ് ഫലം വിലയിരുത്തും
23 Dec 2020 2:20 AM GMTവെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ നീക്കു പോക്ക് എങ്ങിനെ പ്രതിഫലിച്ചു, സംസ്ഥാനത്ത് അങ്ങോളമിങ്ങോളം എസ്ഡിപിഐ നടത്തിയ മുന്നേറ്റം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാവും.
വോട്ട് ചെയ്യാത്തതിന് വീട് കയറി അക്രമം; മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
22 Dec 2020 8:33 AM GMTവനിത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ മര്‍ദിച്ചതിനാണ് ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തത്. കല്ലൂരാവിയിലെ ജസീലയുടെ വീടാണ് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തായിരുന്നു.
വോട്ട് മാറ്റിചെയ്തെന്ന് ആരോപണം: കാഞ്ഞങ്ങാട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വീടു കയറി ആക്രമിച്ചു (വീഡിയോ)
21 Dec 2020 1:52 PM GMTകാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി കല്ലൂരാവി ഡിവിഷനിലാണ് സംഭവം. ലീഗ് കോട്ടയായ ഇവിടെ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകളുടേയും കുട്ടികളുടേയും കണ്‍മുമ്പിലിട്ട് ഗൃഹനാഥയെയും മകനെയും ആക്രമിക്കുകയായിരുന്നു.
മുസ്ലിം ലീഗുള്ള മുന്നണിയെ ഭയപ്പെടണമെന്ന പ്രചാരണം സാമുദായിക വിഭജനം ലക്ഷ്യം വച്ച്
20 Dec 2020 5:10 AM GMTആസാദ്ആര്എസ്എസ്സിനും ബിജെപിക്കും കേരള ഭരണത്തിലേക്കു വഴി തുറന്നു കൊടുക്കാന്‍ ഉത്സാഹിക്കുന്നവരുണ്ട്. അവര്‍ ഫാഷിസത്തെ ചെറുക്കാന്‍ ഇനിയുമൊന്നിക്കേണ്ട ചെറുത...
മുസ് ലിം ലീഗ് മലപ്പുറം ജില്ലയില്‍ ആര്‍എസ് എസ്സുമായി പരസ്യ ധാരണയുണ്ടാക്കി: എസ് ഡിപിഐ
15 Dec 2020 6:39 PM GMTതാനൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗ് മലപ്പുറം ജില്ലയില്‍ വ്യാപകമായി രീതിയില്‍ ആര് എസ് എസ്സുമായി ധാരണയുണ്ടാക്കി...
'മുസ്ലിം ലീഗ് കേരളചരിത്രത്തില്‍' ഹൈദരലി തങ്ങള്‍ പുറത്തിറക്കി
4 Dec 2020 11:21 AM GMTമലപ്പുറം: പ്രമുഖ മാധ്യമപ്രവര്ത്തകന് എന്‍ പി ചെക്കുട്ടി എഴുതിയ 'മുസ്ലിംലീഗ് കേരള ചരിത്രത്തില്‍' പുസ്തകം മുസ്ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി...
തദ്ദേശ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരം ഏഴാം വാര്‍ഡില്‍ എസ്ഡിപിഐ തറപറ്റിക്കാന്‍ ബിജെപി, മുസ്ലിം ലീഗ് ധാരണയെന്ന് ആക്ഷേപം
24 Nov 2020 10:27 AM GMTഎസ്ഡിപിഐ കൈവശംവച്ച് വരുന്ന ഈ വാര്‍ഡില്‍ മികച്ച സ്വാധീനമുണ്ടായിട്ടും സ്ഥാനാര്‍ഥിയെ നിര്‍ത്താതെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനാണ് ബിജെപി നീക്കം. ഇതിന് പകരം മഞ്ചേശ്വരം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ബിജെപിയെ സഹായിക്കാനാണ് ലീഗ് ധാരണയിലെത്തിയിരിക്കുന്നത്.
എം സി ഖമറുദ്ദീന്റെ അറസ്റ്റ്: മുസ് ലിം ലീഗ് അടിയന്തര നേതൃയോഗം നാളെ
7 Nov 2020 1:22 PM GMTരാഷ്ട്രീയ പ്രേരിതമെന്ന് ആവര്‍ത്തിച്ച് എം സി ഖമറുദ്ദീന് എംഎല്‍എ
മന്ത്രി കെ ടി ജലീലിന്റെ ഫോണ്‍ ഹാക്കിങ്; വിവാദം ഭയന്ന് 'സൈബര്‍ പോരാളി'കളെ തള്ളി മുസ് ലിം ലീഗ്
22 Oct 2020 6:42 PM GMTമുസ് ലിം ലീഗിന്റെ ഭാഗമായും യുഡിഎഫിനും വേണ്ടി സോഷ്യല്‍ മീഡിയയിലിരുന്ന് ഫ്രീലാന്സായാണു ജോലി ചെയ്യുന്നതെന്നും ഒന്നു രണ്ട് മാസം മുമ്പ് ഞങ്ങളുടെ ഐടി സെല്‍ മന്ത്രി കെ ടി ജലീലിന്റെ ഫോണ്‍ ഹാക്ക് ചെയ്തിരുന്നുവെന്നും യാസര്‍ എടപ്പാള്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞിരുന്നു.
ആര്‍എസ്എസ് കാര്യാലയത്തിലെ പരിപാടിയില്‍ മുസ് ലിംലീഗ് കൗണ്‍സിലര്‍ പങ്കെടുത്തത് വിവാദമാവുന്നു
8 Oct 2020 11:28 AM GMTപൗരത്വ വിഷയത്തിലും ഭരണകൂട ഭീകരതയിലും ആര്‍എസ്എസ്സിനും ബിജെപിക്കും എതിരേ പൊതു സമൂഹത്തില്‍ തന്നെ ഏറെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുസ് ലിംലീഗ്കൗണ്സിലര് സംഘപരിവാറിന്റെ ചടങ്ങില്‍ പങ്കെടുത്തത് പ്രദേശത്ത് വലിയ വിവാദമായിരിക്കുകയാണ്.
ബാബരി മസ്ജിദ് തകര്‍ത്ത കേസ്: കോടതി വിധി നിര്‍ഭാഗ്യകരം; അപ്പീല്‍ പോവണമെന്ന് മുസ്ലിം ലീഗ്
30 Sep 2020 8:57 AM GMTബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമായ പ്രവര്‍ത്തനമാണ് എന്നത് വളരെ കൃത്യമായി സുപ്രിംകോടതി തന്നെ പറഞ്ഞതാണെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗും കോണ്‍ഗ്രസും ബിജെപിയുടെ ചൂണ്ടയിലെ ഇരകളെന്ന് ഐഎന്‍എല്‍
21 Sep 2020 2:40 PM GMTമാള: മുസ്ലിം ലീഗും കോണ്‍ഗ്രസും ബിജെപിയുടെ ചൂണ്ടയിലെ ഇരകളെന്ന് ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി സാലി സജീര്‍. കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയത്തില്‍ സംഭവിച്ച അപ...
എം സി ഖമറുദ്ദീനെ മുസ്ലീംലീഗ് സംരക്ഷിക്കുകയാണെന്ന് സിപിഎം
11 Sep 2020 5:15 AM GMTസംസ്ഥാന നേതൃത്വത്തിൽ നിന്ന് പുറത്തു വന്ന പ്രഖ്യാപനം തട്ടിപ്പിൽ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.
അസ്ലം വധക്കേസ്, നാദാപുരം കേസുകള്‍: ലീഗ്-സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയം അവസാനിപ്പിക്കണം-എസ്ഡിപിഐ
19 Aug 2020 3:10 PM GMTപ്രതികള്‍ക്കെതിരെയുള്ള പ്രധാന സാക്ഷികളെ (അസ്ലമിന്റെ ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉള്‍പ്പടെ) തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുക്കുന്നതില്‍ നിന്നും മറ്റു സാക്ഷിമൊഴികള്‍ നല്കുന്നതില് നിന്നും ലീഗ് നേതൃത്വം തന്നെ പിന്തിരിപ്പിച്ചതായും എസ്ഡിപിഐ ആരോപിച്ചു.
ആ യുവാവിന്റെ പേര് പറഞ്ഞ് പിരിച്ച ഒന്നര കോടി എവിടെ മുസ്ലിം ലീഗേ?
15 Aug 2020 11:27 AM GMTതൂണേരിയിൽ നാലു വർഷം മുൻപ് സിപിഎമ്മുകാരാൽ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്ലമിന്റെ കുടുംബത്തെ മുസ്ലിം ലീഗ് കയ്യൊഴിഞ്ഞതായുള്ള ആക്ഷേപം ശക്തമാണ്.
12കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ലീഗ് നേതാവിനെതിരേ പോക്സൊ കേസ്
10 Aug 2020 1:22 PM GMTകഴിഞ്ഞ ദിവസം കുട്ടിയെ പഠനോപകരണങ്ങള്‍ നല്‍കാനുണ്ടന്ന് പറഞ്ഞ് വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഇന്ന് രാവിലെ കുട്ടിയുടെ മാതാവാണ് പരപ്പനങ്ങാടി പോലിസില്‍ പരാതി നല്‍കിയത്.
ബാബരി: സമുദായത്തിനും കോണ്‍ഗ്രസിനുമിടയില്‍ കണ്ണു പൊത്തിക്കളിക്കാന്‍ ലീഗിന്റെ തലവിധി
5 Aug 2020 11:11 AM GMTപിസി അബ്ദുല്ല കോഴിക്കോട്: ബാബരിയുടെ ദുരന്ത നാള്‍വഴികളില്‍ സമുദായത്തിനും കോണ്‍ഗ്രസിനുമിടയില്‍ കണ്ണു പൊത്തിക്കളിക്കാന്‍ തന്നെ മുസ്ലിം ലീഗിന്റെ ദുര്വിധ...
കൊവിഡിന്റെ മറവില്‍ പോലിസ് രാജ് നടപ്പിലാക്കരുതെന്ന് മുസ്ലിം ലീഗ്
31 July 2020 5:21 PM GMTവടകര: കൊവിഡ് 19 സാമൂഹ്യ വ്യാപനത്തിനെതിരില് ആരോഗ്യ പ്രവര്‍ത്തകരും, പോലീസ് സേനയും നിതാന്ത ജാഗ്രത പുലര്‍ത്തി വരികയാണ്. ചെറിയൊരലംഭാവം പോലും ഗുരുതരമായ ഭവിഷ...
പോലിസ് വിരിച്ച ചുവപ്പ് പരവതാനിയിലൂടെ പാലത്തായി 'പീഡന വീരന്' പുറത്തേക്ക്
16 July 2020 5:11 PM GMTബിജെപി നേതാവിനെ രക്ഷിക്കാന്‍ സിപിഎം ഒത്തു കളിച്ചുവെന്നും ലീഗ് മൗനം പാലിച്ചു എന്നുമുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതായിരുന്നു ലീഗ്, സിപിഎം നേതാക്കളുടെ ക്രൈംബ്രാഞ്ചിന് അനുകൂലമായ നിലപാട്.
ഡോ. അസീസും ലീഗ് നേതാവും ക്ഷമാപണം നടത്തി; മഷി കുടയല് വിവാദത്തിന് ശുഭപര്യവസാനം
3 July 2020 10:53 AM GMTഅര നൂറ്റാണ്ടിലേറെയായി മലബാറില്‍ പ്രത്യേകിച്ച് വയനാട്ടില്‍ രാഷ്ട്രീയവും വൈകാരികവുമായി പല തലങ്ങളില്‍ പ്രയോഗിക്കപ്പെട്ട മഷി കുടയില്‍ പ്രചാരണത്തിനും വിവാദത്തിനുമാണ് ഇതോടെ അന്ത്യമാവുന്നത്.
ലീഗ് വിട്ട് എസ്ഡിപിഐയില്‍ ചേര്‍ന്ന യുവാവിന് നേരെ ആക്രമണം
25 Jun 2020 5:09 PM GMTവീട്ടില്‍ അതിക്രമിച്ച് കടന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്നും പാര്‍ട്ടി മാറിയതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്നും ഷംലിക്ക് പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണം: ചര്‍ച്ചകള്‍ പുരോഗമിക്കുന്നു- പി കെ കുഞ്ഞാലിക്കുട്ടി, മൂന്നു തവണ തദ്ദേശ സ്ഥാപന അംഗങ്ങളായവര്‍ക്ക് സീറ്റില്ല
15 Jun 2020 8:33 AM GMTതദ്ദേശ തിരഞ്ഞെടുപ്പില്‍ കര്‍ശന യുഡിഎഫ് മുന്നണി എന്നൊന്നും പറയാന്‍ പറ്റില്ല. യുഡിഎഫിന് പുറത്തുള്ള സാമൂഹ്യ സാസ്കാരിക സംഘടനകളുമായി ധാരണ ഉണ്ടായേക്കാം. ഞങ്ങള്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ കാലങ്ങളിലും ഇതൊക്കെ ഉണ്ടായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വ്യാജരേഖ ചമച്ച് വഖഫ് ഭൂമി കൈക്കലാക്കി; മുസ് ലിംലീഗ് എംഎല്‍എക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുമെതിരേ പരാതിയുമായി സമസ്ത
13 Jun 2020 9:34 AM GMTആറു കോടി വിലമതിക്കുന്ന ഈ ഭൂമി വെറും മുപ്പത് ലക്ഷം രൂപ രേഖയില്‍ കാണിച്ചാണു മുസ്ലിംലീഗ് നേതാക്കളുടെ നിയന്ത്രണത്തിലുള്ള കോളജ് ട്രസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തെടുത്തത്.
അനധികൃത മണ്ണെടുപ്പ് തടഞ്ഞതിന് സിപിഎം പ്രവര്‍ത്തകനും കുടുംബത്തിനും മര്‍ദ്ദനം
19 May 2020 5:21 PM GMTകൊടിഞ്ഞി പാലാപാര്‍ക്ക് സ്വദേശി പള്ളിയാളില്‍ ജാഫര്‍, പിതാവ് കുഞ്ഞുമുഹമ്മദ്, ഉമ്മ പാത്തുമ്മാമ, ഭാര്യ സാജിദ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ജയിലിലടക്കപ്പെട്ട പൗരത്വ സമര പോരാളികള്‍ക്ക് നിയമസഹായവുമായി മുസ്ലിം ലീഗ്
13 May 2020 10:38 AM GMTപൗരാവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന എല്ലാവരുടെയും പ്രതീകമാണ് ജയിലിക്കപ്പെട്ട ആക്റ്റിവിസ്റ്റുകള്‍. ന്യൂനപക്ഷ അവകാശ നിഷേധങ്ങളുടെ നാടായി ഇന്ത്യ മാറുന്നത് അനുവദിക്കാനാവില്ല.
ലീഗ് നേതാവ് ഭാരവാഹിയായ പള്ളി കമ്മറ്റിയിലെ അഴിമതി ചോദ്യം ചെയ്ത മധ്യവയസ്ക്കന് മര്‍ദനം
31 March 2020 4:28 PM GMTകോയ ഹാജിയുടെ മകന് അലി, സഹോദര പുത്രന്മാരായ റഷീദ്, മാജിദ് എന്നിവരുടെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് തന്നെ മര്‍ദ്ദിച്ചതന്ന് മുഹമ്മദലി പറഞ്ഞു. പരപ്പനങ്ങാടി പോലിസില്‍ പരാതി നല്കി.
മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് കുട്ടി മുന്‍ഷി ഹൃദയാഘാതം മൂലം മരണപെട്ടു
31 March 2020 4:29 AM GMTപാലത്തിങ്ങല്‍ എഎംഎല്‍പി സ്കൂള്‍ മുന്‍ അറബി അധ്യാപകനായിരുന്നു.