Home > muslim league
You Searched For "Muslim-League"
'മുസ്‌ലിം ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകില്ല'; കെഎന്‍എ ഖാദറിന് പിന്തുണയുമായി ആര്‍എസ്എസ്
22 Jun 2022 9:44 AM GMTകോഴിക്കോട്: ആര്‍എസ്എസ് വേദിയില്‍ പങ്കെടുത്തതിന്റെ പേരില്‍ വിവാദത്തിലായ മുസ് ലിം ലീഗ് നേതാവ് കെഎന്‍എ ഖാദറിന് പിന്തുണയുമായി ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്...
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം: കെ എന്‍ എ ഖാദറിന്റെ വിശദീകരണം മുസ്‌ലിം ലീഗ് പരിശോധിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
22 Jun 2022 9:16 AM GMTവയനാട്: ആര്‍എസ്എസ് സംഘടിപ്പിച്ച ചടങ്ങില്‍ മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗവും മുന്‍ എംഎല്‍എയുമായ കെ എന്‍ എ ഖാദര്‍ പങ്കെടുത്ത സംഭവത്തില്‍ പ്രതികരണവുമായി കു...
മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എ കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് വേദിയില്‍
21 Jun 2022 2:20 PM GMTകോഴിക്കോട്: മുസ്‌ലീം ലീഗ് മുന്‍ എംഎല്‍എയും നേതാവുമായ കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് വേദിയില്‍. കോഴിക്കോട് കേസരിയില്‍ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് ...
ജുമുഅ പ്രഭാഷണങ്ങള്‍ക്ക് 'നിയന്ത്രണ'യുമായി പോലിസ് നോട്ടിസ്; ഭരണകൂടവും പോലിസും വാദിയെ പ്രതിയാക്കുന്നുവെന്ന് മുസ്‌ലിം ലീഗ്
14 Jun 2022 2:10 PM GMTഡിജിപിയുടെഉത്തരവുകള്‍ അനുസരിക്കാത്ത എഡിജിപിമാരുള്ള പിണറായി ഭരണത്തില്‍ ഇതും ഇതിലപ്പുറവും സംഭവിച്ചെങ്കിലെ അത്ഭുതമുള്ളൂ. എങ്കിലും ഇത്തരമൊരു നോട്ടിസിന്റെ...
'പത്തു വര്‍ഷം ഭരണമില്ലാതെ പോയാല്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോ?'; ചന്ദ്രിക പ്രസിദ്ധീകരണങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ ലീഗിനെ കടന്നാക്രമിച്ച് ജലീല്‍
9 Jun 2022 6:03 AM GMTമലപ്പുറം: ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ആഴ്ച്ചപതിപ്പും മഹിളാ ചന്ദ്രികയും നിര്‍ത്താന്‍ പോകുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മുന്‍ മന്ത്രി കെടി ജലീലില...
അബ്ദുല്ലക്കുട്ടിക്ക് ഇഫ്താര്‍ വിരുന്ന്: ജില്ലാ സെക്രട്ടറിയെ സംരക്ഷിച്ച് കെഎംസിസി നേതാവിനെതിരേ നടപടിക്ക് ലീഗ് നീക്കം
7 May 2022 7:38 AM GMTകണ്ണൂര്‍: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സ്വീകരണം നല്‍കിയത് വിവാദമായതോടെ കെഎംസിസി നേതാവിനെതിരേ മാത്രം ന...
അബ്ദുല്ലക്കുട്ടിക്ക് സ്വീകരണം നല്‍കിയത് നീതീകരിക്കാനാവില്ല; ഗൗരവമായി പരിശോധിക്കുമെന്ന് മുസ്‌ലിം ലീഗ്
2 May 2022 12:14 PM GMTഇഫ്താര്‍ വിരുന്ന് ഒരുക്കിയത് കുടുംബ ബന്ധത്തിന്റെ പേരില്‍ കണ്ടാല്‍ മതി. എന്നാല്‍ അതിന് വേണ്ടി അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നതും അത്തരം...
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്
1 April 2022 12:36 PM GMTമലപ്പുറം: മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രവര്‍ത്തകസമിതി യോഗത്...
ഹിജാബ് വിലക്ക്: ലോക്‌സഭയില്‍ നാളെ അടിയന്തിരപ്രമേയത്തിന് നോട്ടിസ് നല്‍കുമെന്ന് മുസ്‌ലിം ലീഗ് എംപിമാര്‍
15 March 2022 12:43 PM GMTഹൈക്കോടതി വിധിയില്‍ പരിഗണിക്കപ്പെടാതെ പോയ ഈ വസ്തുതകള്‍ സുപ്രിംകോടതി ഇടപെട്ട് പുനഃസ്ഥാപിക്കണമെന്ന് പ്രത്യാശിക്കുന്നതായി എംപിമാര്‍ പറഞ്ഞു.
നിലമ്പൂരില്‍ യുഡിഎഫ് ആടിയുലയുന്നു; യുഡിഎഫ് അധ്യക്ഷ സ്ഥാനംമുസ്‌ലിം ലീഗ് രാജിവെച്ചു
5 March 2022 4:41 AM GMTനിലമ്പൂര്‍: വയനാടിനു പുറമെ, നിലമ്പൂരിലും യുഡിഎഫില്‍ തര്‍ക്കം രൂക്ഷമാവുന്നു. കോണ്‍ഗ്രസ് ബന്ധം വിട്ട് മുസ്‌ലിം ലീഗ് രംഗത്ത്. നിലമ്പൂരിലെ ചാലിയാര്‍ പഞ്ചായ...
തലശ്ശേരിയില്‍ ലീഗ് നേതാവിന്റെ വീട്ടുമതിലില്‍ 'വര്‍ഗീയത തുലയട്ടെ' ചുവരെഴുത്ത്
25 Feb 2022 10:30 AM GMTതലശ്ശേരി: തലശ്ശേരിക്കടുത്ത് സിപിഎം ശക്തികേന്ദ്രത്തില്‍ മുസ്‌ലിം ലീഗ് നേതാവിന്റെ വീടിന്റെ മതിലില്‍ കരി ഓയില്‍ കൊണ്ട് 'വര്‍ഗീയത തുലയട്ടെ' എന്ന് ചുവരെഴുതി...
മുസ്‌ലിം ലീഗ് നേതാവ് നാലകത്ത് കുഞ്ഞിമോന്‍ നിര്യാതനായി
13 Feb 2022 4:58 PM GMTകൂട്ടായി ടൗണ്‍ ജുമാമസ്ജിദ് ഖജാഞ്ചി, കൂട്ടായി ഹയാത്തല്‍ ഇസ്‌ലാം മദ്‌റസ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച് വരികയായിരുന്നു.
മുസ് ലിം ലീഗിന്റെ ചരിത്രവഴികളിലൂടെ
10 Feb 2022 3:49 AM GMTപ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ ചിന്തകനുമായ ശ്രീ.എന്‍ പി ചെക്കുട്ടി ആധുനിക കേരള ചരിത്രത്തെ വസ്തുതാപരമായി അപഗ്രഥിക്കുന്ന ഈടുറ്റ പഠനമാണ് 'മുസ് ലിം ...
ലീഗിന് ഇനി നിരുപാധിക പിന്തുണയില്ല; സമസ്ത നിലപാടില്‍ നിര്‍ണായക മാറ്റം
4 Feb 2022 2:54 PM GMTമുസ്‌ലിം ലീഗിനെ നിരുപാധികമായി പിന്തുണക്കാന്‍ ഇനി സമസ്തയെ കിട്ടില്ല എന്ന വ്യക്തമായ സന്ദേശമാണ് 'സൗഹൃദ വേദി' വിവാദത്തിലൂടെ പുറത്തുവരുന്നത്.
മുസ് ലിം ലീഗ് നേതാവ് എ യൂനുസ് കുഞ്ഞ് അന്തരിച്ചു
3 Feb 2022 2:23 AM GMTകൊല്ലം: മുന്‍ എംഎല്‍എയും മുസ് ലിംലീഗ് നേതാവുമായ എ യൂനുസ് കുഞ്ഞ്(80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയി...
മുസ്‌ലിം ലീഗ് നേതാവ് പി ശാദുലി നിര്യാതനായി
2 Feb 2022 6:37 PM GMTമുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും നാദാപുരം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി ഷാദുലി 1991ല്‍ നാദാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി...
തിരഞ്ഞെടുപ്പ് തോല്‍വി;മുസ്‌ലിം ലീഗ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു
10 Jan 2022 9:22 AM GMTനിയമസഭ തിരഞ്ഞെടുപ്പില്‍ നാല് സിറ്റിങ്ങ് സീറ്റുകള്‍ നഷ്ടപ്പെട്ടത് പ്രദേശിക ഘടകങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരുന്നതാണെന്ന് പാര്‍ട്ടി അന്വേഷണ...
വഖ്ഫ് നിയമനം;രണ്ടാംഘട്ട സമരം ശക്തമാക്കാന്‍ മുസ്‌ലിം ലീഗ് നേതൃയോഗം ഇന്ന് മലപ്പുറത്ത്
3 Jan 2022 4:35 AM GMTകോഴിക്കോട്ടെ വഖ്ഫ് സംരക്ഷണ റാലി വന്‍ വിജയമെന്ന് വിലയിരുത്തിയാണ് തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് മുസ്‌ലിം ലീഗ് ഒരുങ്ങുന്നത്
മുസ്‌ലിംലീഗിന്റേയും ക്രൈസ്തവ സഭയുടേയും നേതാക്കള്‍ കെ എസ് ഷാന്റെ വസതി സന്ദര്‍ശിച്ചു
30 Dec 2021 5:22 PM GMTആര്‍എസ്എസ്സ് സംഘം വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ വസതി സന്ദര്‍ശിച്ച നേതാക്കള്‍ കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.
മുസ്‌ലിംലീഗ് നേതൃത്വത്തെ അണികള്‍ തിരുത്തണം: മുഖ്യമന്ത്രി പിണറായി വിജയന്‍
29 Dec 2021 1:37 PM GMTമുസ്‌ലിം ലീഗ് അണികളില്‍ മഹാഭൂരിപക്ഷവും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മനുഷ്യരാണ്. എന്നാല്‍, അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി മതത്തിന്റേയും...
ജിഫ്രി തങ്ങള്‍ക്കെതിരായ വധ ഭീഷണി;സമസ്ത-ലീഗ് വിവാദത്തിന് പുതിയ വഴിത്തിരിവ്
28 Dec 2021 8:28 AM GMTസമസ്ത അധ്യക്ഷന് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരും വിഷയം രാഷ്ട്രീയ വിവാദമാക്കാന്‍ ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകളും രംഗത്തെത്തി
മുസ്‌ലിം ലീഗിനെ കൂട്ടി ഭരിച്ചവരാണ് അവര്‍ വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറയുന്നത്: കെ സുധാകരന്‍
18 Dec 2021 6:21 AM GMTഅവസരം കിട്ടിയാല്‍ സിപിഎം ആരെയും കൂടെ കൂട്ടുമെന്നും ലീഗിലുള്ളവരെ സ്വാധീനിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഞങ്ങള്‍ക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കല്‍; പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിനു മുസ്‌ലിം ലീഗ് നോട്ടീസ് നല്‍കി
17 Dec 2021 5:30 AM GMTനിലവില്‍ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള പുരുഷനോടൊത്ത് ലൈംഗീക ബന്ധം പുലര്‍ത്തുന്നതിനും ഒരുമിച്ച് താമസിക്കുന്നതിനും നിയമ തടസ്സമില്ലാത്ത പ്രായം 18...
കൊവിഡ് മാനദണ്ഡം ലംഘിച്ച സിപിഎം സമ്മേളനത്തിനെതിരേ കേസെടുക്കണം; മുസ് ലിം ലീഗ് പരാതി നല്‍കി
14 Dec 2021 10:20 AM GMTകണ്ണൂര്‍: കൊവിഡ് മാനദണ്ഡം ലംഘിച്ച് സമ്മേളനം നടത്തിയ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം ലീഗ് പരാതി ...
'ഞാന്‍ ജൂതാസാണെന്ന് പറഞ്ഞു, ശംസുല്‍ ഉലമയെ അടകോടനെന്നും വിളിച്ചവരുണ്ട്': ജിഫ്രി തങ്ങള്‍
11 Dec 2021 11:12 AM GMTകോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധിക്കേണ്ടെന്ന് പറഞ്ഞതിന് തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി ...
മുസ്‌ലിം ലീഗിന്റെ വഖ്ഫ് സംരക്ഷണ റാലി: 10,000 പേര്‍ക്കെതിരേ കേസ്
11 Dec 2021 7:12 AM GMTകൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം, അനുമതിയില്ലാതെ ജാഥ നടത്തല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വെള്ളയില്‍...
മുസ്‌ലിം ലീഗ് നടത്തുന്നത് സമുദായ വഞ്ചനയെന്ന് മന്ത്രി വി അബ്ദുറഹിമാന്‍
10 Dec 2021 10:54 AM GMTചില പണ്ഡിതന്‍മാരെ പേരെടുത്ത് പറയാതെ വിമര്‍ശിക്കാന്‍ മാത്രമാണ് മുസ്‌ലിം ലീഗ് സമ്മേളനം നടത്തിയിട്ടുള്ളത്.
നിങ്ങളുടെ ബോധ്യം ആര് പരിഗണിക്കുന്നു, ചെയ്യാനുള്ളത് അങ്ങ് ചെയ്യ്; വഖ്ഫ് വിഷയത്തില്‍ ലീഗിനെതിരേ ആഞ്ഞടിച്ച് പിണറായി
10 Dec 2021 9:30 AM GMTകണ്ണൂര്‍: വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് എതിര്‍പ്പുയര്‍ത്തിയ മുസ്‌ലിം ലീഗിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....
മന്ത്രി മുഹമ്മദ് റിയാസിനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ലീഗ് നേതാവ്
10 Dec 2021 1:26 AM GMTകോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരേ അധിക്ഷേപ പരാമര്‍ശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി. മുസ്‌ലിം ലീ...
വഖ്ഫ് സമരവുമായി മുന്നോട്ടുപോവും; ലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല- സാദിഖലി ശിഹാബ് തങ്ങള്‍
9 Dec 2021 3:59 PM GMTകോഴിക്കോട്: വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സി വിട്ടതിനെതിരേ മുസ്‌ലിം ലീഗ് സമരവുമായി മുന്നോട്ടുപോവുമെന്നും സര്‍ക്കാരിന് നയം തിരുത്തേണ്ടിവരുമെന്നും മുസ്‌ലിം ലീഗ...
ലീഗിന്റേത് രാഷ്ട്രീയ റാലി; വഖഫ് വിഷയത്തില്‍ സമസ്ത സമരത്തിനില്ലെന്ന് ജിഫ്രി തങ്ങള്‍
8 Dec 2021 7:40 AM GMTസമസ്ത നേരത്തെയും സമരം പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധ പ്രമേയം പാസാക്കാനും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനുമാണ് സമസ്ത തീരുമാനിച്ചത്.
പി പി ഷൈജലിനെ ലീഗില്‍ നിന്ന് പുറത്താക്കി
3 Dec 2021 6:01 AM GMTമുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലാണ് പുറത്താക്കിയതായുള്ള പ്ര്യഖ്യാപനം വന്നിരിക്കുന്നത്.
പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം: മുസ് ലിം ലീഗ് ആഹ്വാനം വര്‍ഗീയ ചേരിതിരിവിന് ഇടയാക്കുമെന്ന് സിപിഎം
1 Dec 2021 5:13 PM GMTതിരുവനന്തപുരം: മുസ്‌ലിം പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്‌ലിംലീഗ് ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന്...
മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്: സ്ഥാനാര്‍ഥികളുടെ പരാജയം സംബന്ധിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും
27 Nov 2021 2:18 AM GMTജില്ലാകമ്മിറ്റികളെയൊ മണ്ഡലം കമ്മിറ്റികളെയൊ പരിഗണിക്കാതെ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിച്ച സംസ്ഥാന നേതൃത്വം തന്നെ തോല്‍വിയുടെ ഉത്തരവാദിത്വവും...