മുസ്‌ലിം ലീഗ് നേതാവ് നാലകത്ത് കുഞ്ഞിമോന്‍ നിര്യാതനായി
കൂട്ടായി ടൗണ്‍ ജുമാമസ്ജിദ് ഖജാഞ്ചി, കൂട്ടായി ഹയാത്തല്‍ ഇസ്‌ലാം മദ്‌റസ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച് വരികയായിരുന്നു.
BY SRF13 Feb 2022 4:58 PM GMT

X
SRF13 Feb 2022 4:58 PM GMT
കൂട്ടായി: കൂട്ടായിയിലെ മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യവും മുസ്‌ലിം ലീഗ് നേതാവും കെഎംസിസി സ്ഥാപക നേതാക്കളില്‍ ഒരാളുമായ നാലകത്ത് കുഞ്ഞിമോന്‍ (കുഞ്ഞിമോന്‍ കൂട്ടായി-84) നിര്യാതനായി. പ്രഥമ എംഎസ്എഫ് സ്‌റ്റേറ്റ് പ്രവര്‍ത്തക സമിതി അംഗമായിരുന്നു.
കൂട്ടായി ടൗണ്‍ ജുമാമസ്ജിദ് ഖജാഞ്ചി, കൂട്ടായി ഹയാത്തല്‍ ഇസ്‌ലാം മദ്‌റസ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരുന്നു. ഭാര്യ: ഫാത്തിമബീവി. മക്കള്‍: സലീം (ദുബയ്), യാസര്‍ (ആഫ്രിക്ക), സഫിയ, സമീറ, ആരിഫ, പരേതയായ സക്കീന. മരുമക്കള്‍: കുഞ്ഞിമോന്‍ കാരാറ്റ് കടവ്, അശ്‌റഫ് പരിയാപുരം, ബാവ തിരൂര്‍, ജസീന പെരുന്തല്ലൂര്‍, സല്‍മ കല്ലിങ്ങല്‍.
Next Story
RELATED STORIES
തുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്ക്കിയില് വീണ്ടും വന് ഭൂചലനം
6 Feb 2023 4:46 PM GMTഉമ്മന്ചാണ്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു
6 Feb 2023 3:50 PM GMTമേഴ്സിക്കുട്ടന് സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് സ്ഥാനം രാജിവച്ചു
6 Feb 2023 3:14 PM GMTമൂന്നാറില് വിദ്യാര്ഥികളുമായി പോയ സ്കൂള് ബസ്സിന് തീപ്പിടിച്ചു
6 Feb 2023 1:34 PM GMT