You Searched For "Muslim League"

മു​സ്ലിംലീ​ഗിൽ തീ​വ്ര​വാ​ദി​ക​ളു​ണ്ടെ​ന്ന വാദത്തോട് യോജിക്കുന്നില്ല: എ വിജയരാഘവൻ

18 Feb 2020 7:30 AM GMT
എ​ന്നാ​ൽ എ​സ്ഡി​പി​ഐ, ജ​മാഅ​ത്തെ ഇ​സ്ലാ​മി തു​ട​ങ്ങി​യ മ​ത​മൗ​ലി​ക​വാ​ദി സം​ഘ​ട​ന​ക​ളു​മാ​യി ലീ​ഗി​ന് ബ​ന്ധ​മു​ണ്ട്.

പാലാരിവട്ടം പാലം: ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്ന് മുസ്‌ലിം ലീഗ്

5 Feb 2020 12:00 PM GMT
ഈ വിഷയത്തില്‍ മുസ്ലിംലീഗിനും പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിനും ഒന്നും ഒളിക്കാനില്ല. ഏതന്വേഷത്തെയും നേരിടാന്‍ മുസ്്‌ലിംലീഗും വി കെ ഇബ്രാഹിം കുഞ്ഞും തയ്യാറണെന്നും കെ പി എ മജീദ് പറഞ്ഞു. മ

വള്ളിക്കുന്നിലെ സംഘപരിവാര ആക്രമണം; ആര്‍എസ്എസ് സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുസ്‌ലിം ലീഗ്

4 Feb 2020 2:23 PM GMT
ആക്രമണം നടത്തിയ ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റി രംഗത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

മനുഷ്യമഹാശൃംഖല: നിലപാടിലുറച്ച് കെ എം ബഷീര്‍; പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളില്‍ ഇനിയും പങ്കെടുക്കും

28 Jan 2020 7:08 AM GMT
പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പുറത്താക്കിയ ലീഗ് നേതൃത്വത്തിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താനൂര്‍ ഇസ്ഹാഖ് വധം: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

19 Jan 2020 4:08 AM GMT
2019 ഒക്ടോബര്‍ 24 ന് അഞ്ചുടിയിലെ വിട്ടില്‍ നിന്ന് പള്ളിയിലേക്ക് രാത്രി നമസ്‌കാരത്തിന് പോവുകയായിരുന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിനെ വീട്ട് പരിസരത്ത് വെച്ച് സിപിഎം പ്രവര്‍ത്തകര്‍ കൊലപെടുത്തുകയായിരുന്നു.

പൗരത്വ നിയമം റദ്ദാക്കണം; മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി

16 Jan 2020 5:42 AM GMT
സിഎഎയ്‌ക്കെതിരേ നിരവധി ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്

അവകാശങ്ങള്‍ ആര്‍ക്കും തീറെഴുതി നല്‍കില്ല: സാദിഖലി തങ്ങള്‍; മുസ്‌ലിം ലീഗ് ദേശ രക്ഷാ മതിലില്‍ കണ്ണി ചേര്‍ന്ന് ആയിരങ്ങള്‍

12 Jan 2020 2:09 PM GMT
മത മൈത്രി തകര്‍ത്ത് നിയമങ്ങള്‍ നടപ്പിലാക്കാന്‍ മതേതര ജനത അനുവദിക്കില്ല. സ്വതന്ത്ര്യ ഭാരതത്തിലെ സര്‍വ മതങ്ങളും അണി നിരന്ന ആദ്യ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. വിജയം കാണുംവരെ വര്‍ധിത വീര്യത്തോടെ നിലകൊള്ളുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പൗരത്വഭേദഗതി ബില്‍: മുസ്‌ലിം ലീഗും കോണ്‍ഗ്രസും സുപ്രിംകോടതിയിലേക്ക്

11 Dec 2019 7:46 PM GMT
മുസ്‌ലിം ലീഗ് ഇന്ന് സുപ്രിംകോടതിയില്‍ ഹരജി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാല് എംപിമാരും ഒന്നിച്ചെത്തിയാവും കോടതിയില്‍ ഹരജി നല്‍കുക. ബില്ലിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്.

താനൂരില്‍ വീണ്ടും സിപിഎം, ലീഗ് സംഘര്‍ഷം; സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്ക്

28 Nov 2019 4:04 PM GMT
ഇസ്ഹാഖിന്റെ സഹോദരന്‍ നൗഫലുമായി സംഘര്‍ഷമുണ്ടാക്കുന്നത് കണ്ട് വീട്ടില്‍ നിന്നും സഹോദരിയും, പിതൃസഹോദര ഭാര്യയും മറ്റും എത്തിയതോടെ ഇവരേയും അക്രമിക്കുകയായിരുന്നു.

നിയമസഭയുടെ ചരിത്രം പറയുന്ന ഹൃസ്വചിത്രത്തില്‍ മുസ്‌ലിം ലീഗ് നേതാക്കളെ ഒഴിവാക്കി; ലോഗോ പ്രകാശന ചടങ്ങില്‍ നിന്ന് ലീഗ് എംഎല്‍എമാര്‍ ഇറങ്ങിപ്പോയി

14 Nov 2019 5:47 PM GMT
കേരള രാഷ്ട്രീയത്തിലെ ഇതിഹാസ തുല്യരെന്ന് ചരിത്രം ഓര്‍മിക്കുന്ന കെ എം സീതിസാഹിബ്, സി എച്ച് മുഹമ്മദ് കോയ എന്നിവരെ പൂര്‍ണമായും ഒഴിവാക്കിയാണ് ഹൃസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്.

പ്രകടനത്തിനിടെ മുസ്‌ലിം ലിഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

30 Oct 2019 4:29 PM GMT
പൊന്നാനി ടൗണ്‍ സ്വദേശി പുളിക്കവീട്ടില്‍ അബ്ദുല്‍ റാസിക് (49) ആണ് ലീഗ് പ്രതിഷേധ പ്രകടനത്തിനിടെ മരിച്ചത്.

ഇസ്ഹാഖ് വധം: സിപിഎം ജില്ലാ നേതാവിനെ പ്രതിചേര്‍ക്കുക-മുസ് ലിം ലീഗ്

29 Oct 2019 1:42 PM GMT
പരപ്പനങ്ങാടി: അഞ്ചുടിയിലെ മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് വധത്തില്‍ സിപിഎം ജില്ലാ നേതാവ് പി ജയനെ പ്രതിചേര്‍ക്കണമെന്ന് താനൂര്‍ നിയോജക മണ്ഡലം...

താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

24 Oct 2019 3:35 PM GMT
അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടോടെയാണ് സംഭവം. വൈദ്യുതി നിലച്ച സമയത്താണ് അക്രമികള്‍ യുവാവിനെ ആക്രമിച്ചത്.

മുത്വലാഖ് കേസ്: ലീഗ്-സമസ്ത നേതാക്കളായ അഭിഭാഷകര്‍ നേര്‍ക്കുനേര്‍

10 Sep 2019 5:33 AM GMT
മുത്വലാഖ് വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത പ്രസ്ഥാനങ്ങളുടെ വക്താവ് തന്നെ ഈ നിയമത്തെ ദുരുപയോഗം ചെയതതായ പരാതി ഉയര്‍ന്നതോടെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

മുസ് ലിംലീഗില്‍ നേതൃമാറ്റം വേണമെന്ന് യൂത്ത് ലീഗ് പ്രമേയം

5 Sep 2019 7:08 PM GMT
പാര്‍ലമെന്ററി രംഗത്ത് യുവാക്കള്‍ക്കും വനിതകള്‍ക്കും 50 ശതമാനം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

മുസ് ലിം ലീഗ് പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് എസ് അഹമ്മദ് ജവാഹിര്‍ അന്തരിച്ചു

28 Aug 2019 4:25 PM GMT
ജവഹര്‍ലാല്‍ നെഹ്‌റു സ്ട്രീറ്റ് സംയുക്ത മഹല്ല് പ്രസിഡന്റായിരുന്നു

എം ഐ തങ്ങളുടെ വേര്‍പാടില്‍ പോപുലര്‍ഫ്രണ്ട് അനുശോചിച്ചു

27 July 2019 12:19 PM GMT
കോഴിക്കോട്: എഴുത്തുകാരനും മുസ്‌ലിംലീഗ് നേതാവുമായ എം ഐ തങ്ങളുടെ വേര്‍പാടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍...

യുഎപിഎ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

24 July 2019 12:28 PM GMT
കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ളവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബില്ലിനെതിരേ മുസ്‌ലിം ലീഗ് അംഗങ്ങള്‍ ഉള്‍പ്പടെ ആകെ എട്ടു പേരാണ് വോട്ടു ചെയ്തത്.

മുസ് ലിം ലീഗ് നേതാവ് കരമന മാഹിന്‍ അന്തരിച്ചു

2 July 2019 6:32 PM GMT
എംഎസ്എഫ്, യൂത്ത് ലീഗ് എന്നീ പോഷകസംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കരമന മാഹിന്‍ തിരുവനന്തപുരം നഗരസഭയില്‍ കരമന വാര്‍ഡിനെ പ്രതിനിധീകരിച്ച് കൗണ്‍സിലറായിരുന്നു

മലപ്പുറം ജില്ലാ വിഭജനം: ലക്ഷ്യം മലബാര്‍ സംസ്ഥാന രൂപീകരണമെന്ന് കെ സുരേന്ദ്രന്‍

25 Jun 2019 5:49 PM GMT
'ആദ്യം എസ്ഡിപിഐ പറഞ്ഞു. ഇപ്പോള്‍ മുസ്‌ലിം ലീഗ്. വൈകാതെ കോണ്‍ഗ്രസ്സും അവസാനം സിപിഎമ്മും. ദക്ഷിണേന്ത്യ ഒരു രാജ്യമാക്കണമെന്ന ജിഹാദി അജണ്ട ഈ അടുത്തകാലത്താണ് മറനീക്കി പുറത്തുവന്നത്'. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മലപ്പുറം വിഭജനം: മുസ്ലീം ലീഗ് നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസ് സർക്കാർ തള്ളി

25 Jun 2019 5:26 AM GMT
പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം സർക്കാർ തള്ളി. സംസ്ഥാനത്ത് പുതിയ ജില്ല രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമല്ലെന്നും മലപ്പുറം ജില്ലയുടെ സമഗ്രമായ വികസനത്തിന് സർക്കാർ നടപടിയെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകിയ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

പുന്നയൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം; യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഉള്‍പ്പടെ ആറ് പേര്‍ക്ക് പരിക്ക്

1 Jun 2019 5:20 PM GMT
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമത്തിലൂടെ നടന്ന വാക്ക് പോരാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യൂത്ത് ലിഗ് പ്രവര്‍ത്തകന്‍ ഫാസിലിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകകയായിരുന്നുവെന്നാണ് യൂത്ത് ലീഗ് നേതാക്കളുടെ ആരോപണം.

കേരളം വിടുമ്പോൾ "കൈ" മറക്കുന്ന മുസ്‌ലിം ലീഗ്

27 May 2019 6:43 AM GMT
ലീഗ് മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും കോൺഗ്രസിന് എതിരേയാണ് മത്സരിച്ചത്. ഈ രണ്ട് സംസ്ഥാനങ്ങളിലും യുപിഎക്ക് എതിരേ മത്സരിച്ചത് ഏഴു സീറ്റിൽ

പുതിയ ലോക്‌സഭയില്‍ 27 മുസ്‌ലിംകള്‍; കൂടുതല്‍ പേരെ വിജയിപ്പിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ്സ്

24 May 2019 12:12 PM GMT
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പക്ഷേ പതിവ് പോലെ എംപിമാരുടെ എണ്ണം ശുഷ്‌ക്കമാണ്. ദേശീയപാര്‍ട്ടിയായിട്ടും നാല് പേര്‍ മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ എംപിമാരാകുന്നത്. എഐഎംഐഎമ്മിന് ഈ തെരഞ്ഞെടുപ്പ് മികച്ച വിജയമാണ് സമ്മാനിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഉവൈസി നാലാം തവണയാണ് ലോക്‌സഭയിലെത്തുന്നത്.

കണ്ണൂരില്‍ കള്ളവോട്ട്; 9 ലീഗുകാര്‍ക്കും ഒരു സിപിഎമ്മുകാരനുമെതിരേ കേസ്

10 May 2019 12:25 PM GMT
പാമ്പുരുത്തിയിലും ധര്‍മ്മടത്തുമായി 13 കള്ളവോട്ട് കള്ളവോട്ട് നടന്നതായി തെളിഞ്ഞെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചു. പാമ്പുരുത്തി മാപ്പിള എ. യു. പി സ്‌കൂളിലും ധര്‍മ്മടത്ത് ബൂത്ത് നമ്പര്‍ 52ലുമാണ് കള്ളവോട്ട് നടന്നത്. പാമ്പുരുത്തിയില്‍ ഒമ്പതു പേരാണ് കള്ളവോട്ട് ചെയ്തത്. 12 വോട്ടുകള്‍ ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. ധര്‍മ്മടത്ത് ഒരു കള്ളവോട്ടാണ് നടന്നത്.

പാമ്പുരുത്തിയിലെ കള്ളവോട്ട്: 11 ലീഗ് പ്രവര്‍ത്തകര്‍ക്കു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

5 May 2019 9:58 AM GMT
വ്യാപക കള്ളവോട്ടു നടന്നുവെന്ന പരാതിയെ തുടര്‍ന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പാമ്പുരുത്തിയില്‍ പരിശോധന നടത്തിയിരുന്നു

താനൂരില്‍ രണ്ട് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

3 May 2019 4:56 PM GMT
ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ലീഗ് ആരോപിച്ചു

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

1 May 2019 3:00 PM GMT
പാമ്പുരുത്തിയിലെ 166ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപണം ഉന്നയിച്ചിരുന്നു.

കള്ളവോട്ടെന്ന് തെളിഞ്ഞാല്‍ നിയമനടപടി; ന്യായീകരിക്കില്ലെന്ന് കെ പി എ മജീദ്

30 April 2019 6:47 AM GMT
കള്ളവോട്ടാണെന്ന് വ്യക്തമായാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. വോട്ട് ചെയ്ത വ്യക്തി ലീഗുകാരനാണോയെന്ന് വ്യക്തമല്ല. വീഡിയോയില്‍ കാണുന്ന ആള്‍ മുസ്‌ലിം ലീഗുകാരനാണെങ്കില്‍ പാര്‍ട്ടിയുടെ നടപടിയുണ്ടാകും. കള്ളവോട്ട് വിഷയത്തില്‍ സിപിഎമ്മിനെ പോലെ ന്യായീകരണങ്ങള്‍ നിരത്താന്‍ മുസ്‌ലിം ലീഗ് ശ്രമിക്കില്ലെന്നും മജീദ് വ്യക്തമാക്കി.

കണ്ണൂരില്‍ മുസ്‌ലിം ലീഗ് കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്ത്‌

29 April 2019 3:46 PM GMT
കല്യാശ്ശേരി മണ്ഡലത്തില്‍ മാടായി 69ാം നമ്പര്‍ ബൂത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ രണ്ടുതവണ വോട്ടുചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പറവണ്ണയില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റ സംഭവം: പാര്‍ട്ടിക്ക് പങ്കില്ലെന്ന് എസ്ഡിപിഐ

25 April 2019 3:51 PM GMT
തികച്ചും സാമ്പത്തികമായ വിഷയങ്ങളാണ് സംഘര്‍ഷത്തിലേക്ക് കലാശിച്ചതെന്നാണ് പ്രാഥമികമായ വിവരം. ഇതിനെ രാഷ്ട്രീയമായ പ്രചരിപ്പിക്കുന്നത് തീരദേശ സംഘര്‍ഷത്തിന് ആക്കം കൂട്ടുമെന്നും ഇതില്‍നിന്നും തല്‍പരകക്ഷികള്‍ പിന്‍മാറണമെന്നും എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗ് നേതാവ് എ കെ മുസ്തഫ കുഴഞ്ഞു വീണു മരിച്ചു

23 April 2019 1:18 PM GMT
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ മുന്‍നഗരസഭാ വൈസ് ചെയര്‍മാന്‍ പിലാക്കണ്ടി മുഹമ്മദലിയുടെ വീട്ടില്‍ വച്ചാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വൈറസ് പരാമര്‍ശം: യോഗിക്കെതിരേ മുസ്‌ലിംലീഗ് പരാതി നല്‍കും

6 April 2019 3:35 AM GMT
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കുക

മുസ്‌ലിം ലീഗിനെതിരേ വര്‍ഗീയ ആരോപണം; ബിജെപിക്കും സിപിഎമ്മിനും ഒരേസ്വരം

5 April 2019 6:25 AM GMT
മുസ്‌ലിംലീഗ് ബന്ധം ഉയര്‍ത്തിക്കാട്ടി വര്‍ഗീയ പ്രചാരണവുമായി മോദിയും യോഗിയും എത്തിയതിന് പിന്നാലെ സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും രംഗത്തെത്തിയിരുന്നു. വയനാട് സീറ്റില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത് മുതല്‍ ഈ വിഷയം ഉത്തരേന്ത്യയില്‍ ബിജെപി പ്രചാരണവിഷയമായി ഉപയോഗിക്കുന്നുണ്ട്. ന്

മുസ്‌ലിംലീഗ് വൈറസ് ബാധയാണെന്ന് യോഗി ആദിത്യനാഥ്

5 April 2019 5:32 AM GMT
മുസ്‌ലിംലീഗ് ഒരു വൈറസാണ്. ഈ വൈറസിനാല്‍ ഒരിക്കല്‍ നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതാണ്. ഇപ്പോള്‍ കോണ്‍ഗ്രസിന് ഈ വൈറസ് ഏറ്റിട്ടുണ്ട്. അതിനാല്‍ എല്ലാവരും സൂക്ഷിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ പടരുമെന്നും യോഗി പറഞ്ഞു.

ലീഗുമായുള്ള രാഹുലിന്റെ കൂട്ട്‌കെട്ട് മതനിരപേക്ഷതക്ക് യോജിച്ചതല്ല: കാരാട്ട്

4 April 2019 8:08 PM GMT
രാഹുല്‍ കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും സംയുക്ത സ്ഥാനാര്‍ഥിയായി ആണ് യുഡിഎഫ് ബാനറില്‍ ജനവിധി തേടുന്നത്. ഹൃസ്വദൃഷ്ടിയോടെയുള്ള സമീപനത്തിന് കോണ്‍ഗ്രസ് വലിയവില നല്‍കേണ്ടിവരുമെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
Share it
Top