മുസ്‌ലിം ലീഗ് മലപ്പുറം ജില്ലയ്ക്ക് പുതിയ ഭാരവാഹികള്‍
BY NSH22 Feb 2023 3:32 PM GMT

X
NSH22 Feb 2023 3:32 PM GMT
മലപ്പുറം: മുസ്‌ലിം ലീഗ് മലപ്പുറം ജില്ലയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ് ജില്ലാ പ്രസിഡന്റ്.
ഇസ്മായില്‍ മൂത്തേടം, എം കെ ബാവ, എം എ ഖാദര്‍, ഉമര്‍ അറക്കല്‍, പി സൈതലവി മാസ്റ്റര്‍, ബി എസ് എച്ച് തങ്ങള്‍, കുഞ്ഞാപ്പു ഹാജി തുവൂര്‍ (വൈസ് പ്രസിഡന്റുമാര്‍). പി അബ്ദുല്‍ ഹമീദാണ് ജനറല്‍ സെക്രട്ടറി. നൗഷാദ് മണ്ണിശ്ശേരി, കെ എം ഗഫൂര്‍, അന്‍വര്‍ മുള്ളമ്പാറ, പി എം എ സമീര്‍, അഡ്വ.പി പി ആരിഫ്, എ പി ഉണ്ണികൃഷ്ണന്‍ (സെക്രട്ടറിമാര്‍). അഷറഫ് കോക്കൂര്‍ ആണ് ട്രഷറര്‍.
Next Story
RELATED STORIES
അവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്‍സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMTമെസ്സി സൗദിയിലേക്കോ? ; അല്‍ ഹിലാല്‍ ഉടമകള്‍ പാരിസില്‍
4 Jun 2023 6:06 PM GMTമെസ്സിയുടെ പിഎസ്ജിയിലെ അവസാന മല്‍സരം തോല്‍വിയോടെ
4 Jun 2023 5:55 AM GMTകേരളാ ബ്ലാസ്റ്റേഴ്സിനും ഇവാനും തിരിച്ചടി; അപ്പീലുകള്‍ തള്ളി എഐഎഫ്എഫ്
2 Jun 2023 4:06 PM GMT