- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോണ്‍ഗ്രസിന് ന്യൂനപക്ഷ വിരുദ്ധ നിലപാട്; മുസ്‌ലിം ലീഗ് പുനര്‍വിചിന്തനം നടത്തണം: ഐഎന്‍എല്‍
BY NSH10 Dec 2022 2:48 PM GMT
X
NSH10 Dec 2022 2:48 PM GMT
കോഴിക്കോട്: 'ഏകീകൃത സിവില്‍ കോഡ്' ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ കാപട്യം തിരിച്ചറിഞ്ഞ മുസ്‌ലിം ലീഗ് പുനര്‍വിചിന്തനം നടത്തണമെന്ന് ഐഎന്‍എല്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ്. മൃദുഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസ്, കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളിലും നിശബ്ദരാണ്.
രാജ്യസഭയിലെ 'ഏകീകൃത സിവില്‍ കോഡ്' ബില്ല്, 'മൗലാന ആസാദ് ഫെല്ലോഷിപ്പ് സ്‌കിം' നിര്‍ത്തലാക്കിയ വിഷയങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് മുസ്‌ലിം ലീഗ് ഗൗരവത്തിലെടുക്കണം. മതനിരപേക്ഷ കേരളത്തിന്റെ അടിത്തറയിളക്കാനുള്ള രാഷ്ട്രീയ പദ്ധതികള്‍ക്കെതിരേ ഒറ്റക്കെട്ടായി പോരാടേണ്ടത് ജനാധിപത്യ, മതേതര, രാഷ്ട്രീയ ശക്തികളുടെ ധാര്‍മിക ഉത്തരവാദിത്തമാണ്- അസീസ് അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
ബാബരി മസ്ജിദ്: അന്യായവിധിക്ക് അഞ്ചാണ്ട്
9 Nov 2024 5:35 AM GMTഅലിഗഡ് മുസ്‌ലിം സര്വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്ഹതയുണ്ടെന്ന്...
8 Nov 2024 6:12 AM GMT'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള് ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള് കുറ്റക്കാര്; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്; പ്രതി നാഗ്പൂരില് പിടിയില്; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില് ആംബുലന്സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMT