മുസ്‌ലിം ലീഗ് നേതാവ് പി ശാദുലി നിര്യാതനായി
മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും നാദാപുരം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി ഷാദുലി 1991ല്‍ നാദാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
BY SRF2 Feb 2022 6:37 PM GMT
X
SRF2 Feb 2022 6:37 PM GMT
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് പി ഷാദുലി(72) നിര്യാതനായി. രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും നാദാപുരം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി ഷാദുലി 1991ല്‍ നാദാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനായ എ പി കലന്തന്‍ മുസ്ലിയാരായിരുന്നു പിതാവ്. ഭാര്യ: സഫിയ ശാദുലി, മക്കള്‍: മുനീര്‍, അബ്ദുല്‍കരീം, അഷ്‌റഫ്, സാബിറ, സാജിത, സൗദ.തസീറ.
Next Story
RELATED STORIES
മാമിയുടെ തിരോധാനക്കേസില്‍ പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT