സിപിഎം ധര്ണ സംഘടിപ്പിച്ചു
കോണ്ഗ്രസ് ഭരണസമിതിക്കെതിരെ തുടര്ച്ചയായി പതിമൂന്ന് ദിവസമാണ് സിപിഎം സമരം സംഘടിപ്പിച്ചത്.
BY APH16 July 2020 5:26 PM GMT

X
APH16 July 2020 5:26 PM GMT
മാള: അന്നമനട ഗ്രാമപഞ്ചായത്തിന്റെ തെറ്റായ നയങ്ങള്ക്കെതിരേ സിപിഎം സംഘടിപ്പിച്ച മഹാധര്ണ സമാപിച്ചു. കോണ്ഗ്രസ് ഭരണസമിതിക്കെതിരെ തുടര്ച്ചയായി പതിമൂന്ന് ദിവസമാണ് സിപിഎം സമരം സംഘടിപ്പിച്ചത്.
മഹാധര്ണയുടെ സമാപനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി കെ ഡേവിസ് മാസ്റ്റര് ഉദ്ഘാടനം ചെയ്തു. ടി വി ഭാസ്കരന് അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കല് കമ്മിറ്റി സെക്രട്ടറി പ്രവീണ് ചന്ദ്രന്, വി വി ജയരാമന്, കെ കെ തങ്കപ്പന്, എം കെ ഹക്ക്, ടി സി സുബ്രന് തുടങ്ങിയവര് സംസാരിച്ചു. ഓരോ ദിവസവും ഓരോ ബ്രാഞ്ച് എന്ന രീതിയില് തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്മാരാണ് സമരത്തില് പങ്കെടുത്തത്.
Next Story
RELATED STORIES
ആരോഗ്യനില മോശമായി; അബ്ദുന്നാസിര് മഅ്ദനി വീണ്ടും ആശുപത്രിയില്
23 May 2022 1:18 PM GMTനടിയെ ആക്രമിച്ച കേസ് ഒതുക്കാന് സിപിഎം ഇടനിലക്കാരായി നില്ക്കുന്നു;...
23 May 2022 12:40 PM GMTതൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
23 May 2022 11:35 AM GMTവാഗ്ദാനങ്ങള് പാലിക്കപ്പെട്ടില്ല;മലബാര് ദേവസ്വം ജീവനക്കാര് വീണ്ടും...
23 May 2022 10:33 AM GMTതൃശൂരില് കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്ഗ്രസ് നേതാക്കള്
23 May 2022 10:06 AM GMTനടിയെ ആക്രമിച്ച കേസ്: നീതി ഉറപ്പാക്കാന് ഇടപെടണമെന്ന്; ഹരജിയുമായി...
23 May 2022 9:52 AM GMT