You Searched For "cpi"

കേന്ദ്രമന്ത്രി മാലയിട്ട അംബേദ്കര്‍ പ്രതിമ ഗംഗാജലം ഒഴിച്ചു കഴുകി സിപിഐ, ആര്‍ജെഡി പ്രവര്‍ത്തകര്‍

15 Feb 2020 1:52 PM GMT
ബിഹാറിലെ ബെഗുസരായിലാണ് സംഭവം്. ബല്ലിയ ബ്ലോക്കിലുള്ള അംബേദ്കര്‍ പ്രതിമയിലാണ് ഗംഗാജലമൊഴിച്ച് 'ശുദ്ധീകരിച്ചത്'.

പൗരത്വ ഭേദഗതി ബില്ലിനെതിരെ സിപിഐ പ്രക്ഷോഭത്തിലേക്ക്

11 Dec 2019 1:03 PM GMT
ഡിസംബര്‍ 19ന് സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.

സിപിഐ നിര്‍വാഹക സമിതി യോഗം ഇന്നുചേരും

11 Dec 2019 6:42 AM GMT
സംസ്ഥാന സര്‍ക്കാരിന്‍റെ ചില തീരുമാനങ്ങളില്‍ അതൃപ്തി പ്രകടമാക്കിയതിന് പിന്നാലെയാണ് ഇന്ന് നിര്‍വാഹകസമിതി യോഗം ചേരുന്നത്.

ആദിവാസി ഭവന നിർമാണ ഫണ്ട് തട്ടിയെടുത്ത കേസിൽ സിപിഐ നേതാവ് അറസ്റ്റിൽ

27 Nov 2019 3:42 PM GMT
സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയം​ഗം പിഎം ബഷീറിനെയാണ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

പോലിസ് പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ല: കാനം രാജേന്ദ്രന്‍

20 Nov 2019 3:01 AM GMT
യുഎപിഎ അറസ്റ്റില്‍ പോലിസ് നടത്തുന്നത് വ്യാജപ്രചാരണമാണ്. പുസ്തകം വായിക്കുന്നത് കുറ്റമാവുന്നതെങ്ങനെയെന്ന് കാനം ചോദിച്ചു.

ശബരിമല: സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ പരിഹരിക്കണമെന്ന് സിപിഐ

18 Nov 2019 2:25 PM GMT
സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധികളെ ഭരണഘനടക്കു മുകളില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കാന്‍ സാധ്യതയുള്ളതാണ്.

മാവോവാദി വധത്തിൽ പോ​ലി​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ സി​പി​ഐ​ക്ക് ബാ​ധ്യ​ത​യില്ല: കാനം

8 Nov 2019 5:00 AM GMT
ഉ​ന്മൂ​ല​ന​ സി​ദ്ധാ​ന്ത​മാ​ണ് മാ​വോ​വാദി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. അ​തു​ത​ന്നെ പോ​ലിസും പി​ന്തു​ട​രു​ന്ന​ത് ശ​രി​യ​ല്ല.

കേ​ര​ളം ഭ​രി​ക്കു​ന്ന​ത് ചീ​ഫ് സെ​ക്ര​ട്ട​റി​യ​ല്ല; രൂക്ഷ വിമർശനവുമായി സിപിഐയും പ്രതിപക്ഷവും

5 Nov 2019 6:15 AM GMT
സ​ർ​ക്കാ​രി​നു മു​ക​ളി​ലാ​ണു ചീ​ഫ് സെ​ക്ര​ട്ട​റി​യെ​ന്ന ധാ​ര​ണ​യു​ണ്ടെ​ങ്കി​ൽ അ​തു തെ​റ്റാ​ണ്. ദേ​ശീ​യ ദി​ന​പ്പ​ത്ര​ത്തി​ൽ ലേ​ഖ​നം എ​ഴു​താ​ൻ ആ​രാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​സ്താ​വ​ന നി​യ​മ​വി​രു​ദ്ധ​മാ​ണ്.

മാവോവാദി വെടിവയ്പ്: സി പി ഐയെ പരിഹസിച്ച് പി ജയരാജന്‍

4 Nov 2019 5:53 PM GMT
നക്‌സലൈറ്റുകള്‍ പലയിടത്തും സിപിഎമ്മിനെയാണ് ലക്ഷ്യംവച്ചത്. പശ്ചിമ ബംഗാളില്‍ മാത്രം 350 സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തി.

മാവോയിസ്റ്റുകളെ വെടിവെച്ച് ഇല്ലാതാക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല: സി എന്‍ ജയദേവന്‍

3 Nov 2019 1:28 PM GMT
മാവോയിസ്റ്റുകള്‍ക്ക് മറുപടി വെടിയുണ്ടകളല്ല രാഷ്ട്രീയമായ പരിഹാരമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് സംഘടിപ്പിച്ച പ്രതിക്ഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി എന്‍ ജയദേവന്‍. കവി സച്ചിദാനന്ദന്റെ ഐക്യദാര്‍ഢ്യ സന്ദേശം പ്രതിക്ഷേധ കൂട്ടായ്മയില്‍ വായിച്ചു.

അട്ടപ്പാടി ഏറ്റുമുട്ടല്‍ വ്യാജം; ഭരണകൂട ഭീകരതയെന്നും സിപിഐ

1 Nov 2019 11:26 AM GMT
അതേസമയം, സിപി ഐ നേതാക്കളുടെ നിലപാടിനെതിരേ മന്ത്രി എ കെ ബാലന്‍ രംഗത്തെത്തി. സിപി ഐ നേതാക്കളുടെ സന്ദര്‍ശനം തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

മാവോവാദി വേട്ട: രൂക്ഷവിമർശനവുമായി സിപിഐ |THEJAS NEWS|

29 Oct 2019 1:07 PM GMT
-വലിയൊരു സേനയെ മൂന്നു മാവോവാദികൾ ആക്രമിച്ചോ? -യക്ഷിക്കഥ വിശ്വസിക്കാൻ ആരും തയ്യാറല്ലെന്ന് ബിനോയ് വിശ്വം -വാളയാർ കേസ് മറയക്കാനുള്ള കളിയാണോ എന്ന് സംശയിക്കണമെന്നു് വി കെ ശ്രീകണ്ഠൻ എംപി

മാ​വോ​വാദി വേട്ട: സി​പി​ഐ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

29 Oct 2019 6:39 AM GMT
അ​ട്ട​പ്പാ​ടി​യി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും ഇ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​ഞ്ഞ​തി​നു ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഡിഐജി ഓഫിസ് മാര്‍ച്ചിലെ സംഘര്‍ഷം; എല്‍ദോ എബ്രഹാം എംഎല്‍എ അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് ജാമ്യം

22 Oct 2019 12:05 PM GMT
എല്‍ദോ എബ്രാഹം അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പോലിസ് ആവശ്യപ്പെട്ടിരുന്നു. 40,500 രൂപയുടെ നാശനഷ്ടം വരുത്തിയെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ബിഡിജെഎസിനെതിരെ കാനം; എന്‍ഡിഎക്കൊപ്പം കിടന്നുറങ്ങുന്നവരെ എല്‍ഡിഎഫിന് വേണ്ട

13 Oct 2019 9:35 AM GMT
ബിഡിജെഎസിനെ തോല്‍പ്പിച്ചാണ് എല്‍ഡിഎഫ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. മുന്നണിയില്‍ പുതിയതായി ആരും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല വിധി നടപ്പാക്കാമെങ്കില്‍ എന്തുകൊണ്ട് ഫഌറ്റുകള്‍ പൊളിച്ചുകൂടാ?;സര്‍ക്കാരിനെതിരേ കാനം രാജേന്ദ്രന്‍

17 Sep 2019 3:48 PM GMT
ഫ്‌ലാറ്റ് ഉടമകളെ വഞ്ചിച്ചത് നിര്‍മാതാക്കളാണ്. അതുകൊണ്ട് നിര്‍മാതാക്കളില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നിയമനിര്‍മാണം വേണമെന്നും കാനം ആവശ്യപ്പെട്ടു. ശബരിമല വിധി വന്നപ്പോള്‍ നടപ്പിലാക്കിയ സര്‍ക്കാരിന് ഇക്കാര്യത്തില്‍ വിധി നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ല. മരട് വിഷയത്തിലും സമാന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ആദിവാസികളുടെ ലൈഫ് മിഷൻ ഫണ്ട് തട്ടിയെടുത്ത കേസ്; പരാതിക്കാരെ പോലിസ് ഭീഷണിപ്പെടുത്തുന്നു

2 Sep 2019 9:00 AM GMT
ഈ കേസ് നിലനിൽക്കില്ല, നിങ്ങളുടെ ഈ പരാതിക്കെതിരേ ഹൈക്കോടതിയിൽ കേസുണ്ട്. ഞാൻ അന്വേഷിച്ചു, നീ പറയുന്നത് കള്ളമാണെന്ന് മനസിലായി

പത്തനാപുരത്ത് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, 6 പേര്‍ക്ക് പരിക്ക്

20 Aug 2019 6:19 PM GMT
സംഘര്‍ഷത്തിനിടെ പോലിസ് ജീപ്പും സ്വകാര്യ വാഹനങ്ങളും ഇരുപാര്‍ട്ടി പ്രവര്‍ത്തകരും തല്ലിത്തകര്‍ത്തു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ഡി രാജയേയും യച്ചൂരിയേയും ശ്രീനഗറിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു

9 Aug 2019 9:43 AM GMT
സീതാറാം യെച്ചൂരിയെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞുവെന്നും അദ്ദേഹത്തെ സംസ്ഥാനത്തേക്കു പ്രവേശിക്കാൻ അനുവദിച്ചിട്ടില്ല എന്നും സി.പി.ഐ (എം) ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു.

ആദിവാസികളുടെ ഭവന നിര്‍മാണ ഫണ്ട് തട്ടിയെടുത്ത കേസിലെ പ്രതികളെ പോലിസ് സംരക്ഷിക്കുന്നു

7 Aug 2019 9:28 AM GMT
ഒന്നും രണ്ടും പ്രതികൾ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. എന്നാൽ ഞങ്ങളുടെ പ്രതിനിധി ബഷീറിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ വീട്ടിൽ തന്നെയുണ്ടെന്ന മറുപടിയാണ് ലഭിച്ചത്.

ആദിവാസി ഭവന നിര്‍മാണ ഫണ്ട് തട്ടിപ്പ്: കൗണ്‍സിലര്‍ക്കെതിരേ നടപടിക്ക് സിപിഐ -കേസ് ഒതുക്കാന്‍ ശ്രമം

3 Aug 2019 5:21 AM GMT
പണം കൊടുത്ത് കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ചിലര്‍ ആദിവാസികളെ സമീപിച്ചിരുന്നതായി പരാതിക്കാര്‍ പറയുന്നു.

ആദിവാസി ഫണ്ട് തട്ടിപ്പ്: സിപിഐ നേതാവിനെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

1 Aug 2019 8:59 AM GMT
ക്രമക്കേടുകൾ പുറത്ത് വന്നിട്ടും നടപടിയെടുക്കാൻ സിപിഐ ജില്ലാ നേതൃത്വം തയാറാകാത്തത് നേതൃത്വത്തേയും സംശയത്തിൻറെ നിഴലിലാഴ്ത്തിയിരിക്കുകയാണ്. വാർത്ത പുറത്ത് വന്ന് ആഴ്ചകൾ പിന്നിട്ടിട്ടും വിഷയത്തെക്കുറിച്ച് അറിയില്ലെന്നും പാർട്ടിക്ക് ആരും പരാതി നൽകിയിട്ടില്ലെന്നും ജില്ലാ സെക്രട്ടറി കൃഷ്ണദാസ് പറഞ്ഞു.

മുസ്‌ലിംകളെ കൊന്നുതള്ളുന്നവരാണ് മുത്തലാഖ് ബിൽ കൊണ്ടുവന്നത്; ബിനോയ് വിശ്വം എംപി

31 July 2019 8:34 AM GMT
മുസ്‌ലിംകളെല്ലാം പാകിസ്ഥാനിൽ പോകണമെന്ന് ആക്രോശിക്കുന്ന ആശയശാസ്ത്രം പേറുന്നവരാണ് മുസ്‌ലിം വനിതകളുടെ ശാക്തീകരണം പ്രധാനപ്പെട്ടതാണെന്ന് പറയുന്നത്. സ്ത്രീ-പുരുഷ ഭേദമെന്യേ ഇവർ രാജ്യത്തെമ്പാടും മുസ്‌ലിംകളെ കൊന്നുതള്ളുകയാണ്.

സിപിഐ നേതാവിൻറെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച റേഷൻ സാധനങ്ങൾ പിടികൂടി

31 July 2019 5:56 AM GMT
നിസാമിൻറെ വീട്ടില്‍ നിന്നുമാണ് 53 ചാക്ക് അരിയും രണ്ട് ചാക്ക് ഗോതമ്പും പോലിസ് പിടിച്ചെടുത്തത്. സിപിഐ തഴവ ലോക്കല്‍ കമ്മിറ്റി അംഗമാണ് നിസാം. ഒളിവില്‍ പോയ നിസാമിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

പിഎം ബഷീറിനെതിരേ എസ്‌സി എസ്ടി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് പരാതി; ഒത്തുതീർപ്പാക്കാൻ പോലിസ് ശ്രമം

30 July 2019 12:24 PM GMT
നാളെ പരാതിക്കാരേയും ആരോപണ വിധേയരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പരാതി തീർപ്പാക്കാൻ ശ്രമിക്കുമെന്നും അഗളി പോലിസ് തേജസ് ന്യുസിനോട് പറഞ്ഞു. ഇതേ നിലപാടാണ് പോലിസ് പരാതിക്കാരോടും എടുത്തതെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം പരാതി ലഭിച്ചാൽ എഫ്‌ഐആർ ഇട്ട് അന്വേഷണം ആരംഭിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.

പോലിസ് ലാത്തിച്ചാര്‍ജ്: എഫ് ഐ ആറിനെതിരെ ഉന്നത തല അന്വേഷണം വേണമെന്ന് സിപി ഐ

29 July 2019 2:56 PM GMT
മാര്‍ച്ചില്‍ പിടിക്കുന്നതിനായി പൊള്ളയായ അലൂമിനയം റാഡുകളിലാണ് കൊടികള്‍ കെട്ടിയിരുന്നത്. 40 ല്‍ താഴെ കൊടികളാണ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പിടിച്ചിരുന്നത്. നല്ല ഒരു കാറ്റ് വന്നാല്‍ ഒടിഞ്ഞുപോകാവുന്നത്ര ബലം കുറഞ്ഞ റാഡുകളായിരുന്നു അവയെന്നും രാജു പറഞ്ഞു.പ്രകടനത്തില്‍ പങ്കെടുത്തവരുടെ കൈയ്യില്‍ കട്ടയും കല്ലും കുറുവടിയുമാണ് ഉണ്ടായിരുന്നതെന്നുള്ള എഫ് ഐ ആറിലെ വാദം കളവാണ്. എഫ് ഐ ആറില്‍ പറയുന്ന യാതൊന്നും സി പി ഐ പ്രവര്‍ത്തകരുടെ കൈവശം ഉണ്ടായിരുന്നില്ല. അത്തരം സാധനങ്ങള്‍ കൊണ്ടുനടക്കുന്നത് സി പി ഐ യുടെ സംസ്‌കാരമല്ലെന്നും പി രാജു വ്യക്തമാക്കി

സി പി ഐ മാര്‍ചിനു നേരെ ലാത്തിച്ചാര്‍ജ്:കലക്ടര്‍ സര്‍ക്കാരിന് അന്വേഷണ റിപോര്‍ട് കൈമാറി

29 July 2019 7:13 AM GMT
ഇന്ന് രാവിലെ പ്രത്യേക ദുതന്‍ വഴിയാണ് സര്‍ക്കാരിന് റിപോര്‍ട് സമര്‍പ്പിച്ചിരിക്കുന്നതെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.എല്ലാ കാര്യങ്ങളും താന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും തെളിവുകള്‍ സഹിതം ഇക്കാര്യങ്ങള്‍ താന്‍ റിപോര്‍ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു

കല്ലും കട്ടയും കുറുവടിയുമായി എത്തിയ സിപിഐ നേതാക്കൾ കരുതിക്കൂട്ടി അക്രമം അഴിച്ചുവിട്ടെന്ന് പോലിസ്

28 July 2019 10:03 AM GMT
എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം സുഗതൻ എന്നിവരടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുളളത്. അനുമതിയില്ലാതെ നടത്തിയ മാർച്ചിൽ കണ്ടാലറിയാവുന്ന 800 പേർകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും പോലിസ് പറയുന്നു.

കാനത്തിന് എതിരെ പോസ്റ്റര്‍; മൂന്നുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

27 July 2019 4:19 PM GMT
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരേ പോസ്റ്ററൊട്ടിച്ച മൂന്നു പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എഐവൈഎഫ് ആലപ്പുഴ...

താന്‍ സി പി എമ്മിന്റെ തടവറയിലല്ല; മകനെതിരെ ആരോപണം ഉന്നയിക്കുന്നത് നിക്ഷിപ്ത താല്‍പര്യക്കാര്‍: കാനം രാജേന്ദ്രന്‍

27 July 2019 6:17 AM GMT
എല്‍ദോ എബ്രാഹമിന് പോലിസ് മര്‍ദമനേറ്റു.സംഭവത്തില്‍ കലക്ടറുടെ അന്വേഷണ റിപോര്‍ട് വന്നതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കും.ആലപ്പുഴയില്‍ തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവം പോലിസ് അന്വേഷിക്കുന്നുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു

ലാത്തിച്ചാർജ് ദൗർഭാഗ്യകരം; സിപിഎമ്മും സിപിഐയും തമ്മിൽ തർക്കമില്ല - കോടിയേരി

26 July 2019 9:15 AM GMT
സിപിഐയുടെ സഖാക്കൾക്ക് അടികിട്ടിയാൽ അത് ഞങ്ങൾക്ക് അടി കിട്ടുന്നതുപോലെയാണ്. അത് അങ്ങനെയാണ് കാണുന്നതെന്നും സിപിഎമ്മും സിപിഐയും സഹോദരപാർട്ടികളാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

'കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ'; സിപിഐ ഓഫിസ് ചുവരില്‍ പോസ്റ്റര്‍

26 July 2019 5:16 AM GMT
കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പാര്‍ട്ടി എംഎല്‍എയ്ക്കും നേതാക്കള്‍ക്കും പോലിസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് കാരണമായിരുന്നു.

എംഎല്‍എയുടെ കൈ പോലിസ് തല്ലിയൊടിച്ച സംഭവം: അന്വേഷണ റിപോര്‍ട് വരട്ടെയെന്ന് കാനം രാജേന്ദ്രന്‍

26 July 2019 5:08 AM GMT
സംഭവത്തില്‍ ഗൂഡാലോചനയുണ്ടൊയെന്ന് കഴിഞ്ഞ് ദിവസം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പോലിസ് വീട്ടില്‍ വന്ന് തല്ലിയതല്ലല്ലോയെന്നാണ് താന്‍ പറഞ്ഞതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെയല്ല തങ്ങളുടെ പാര്‍ടിയുടെ കാര്യം.പാലിസിന്റെ ഭാഗത്ത് നിന്നും അതിക്രമമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് കലക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നത്.സര്‍ക്കാരിന് നടപടിയെടുക്കണമെങ്കില്‍ അതിന്റേതായ മാനദണ്ഡമുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു

പോലീസിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയെന്ന് എല്‍ദോ എബ്രാഹം എംഎല്‍എ

24 July 2019 1:21 PM GMT
പോലിസിന്റെ നടപടിക്കെതിരെ സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷ. സ്പീക്കര്‍ ഫോണില്‍ വിളിച്ചിരുന്നു.സ്പീക്കറോട് താന്‍ കാര്യങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ താന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി.ആക്രണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.സ്പീക്കറും ഇതിനോട് അനൂകൂലമായാണ് പ്രതികരിച്ചതെന്നും എല്‍ദോ എബ്രാഹം പറഞ്ഞു
Share it
Top