You Searched For "Covid:"

തൃശൂര്‍ സ്വദേശി ദുബയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

28 April 2020 12:19 PM GMT
അബൂദബി: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി യുഎഇയില്‍ മരിച്ചു. തൃശൂര്‍ അടാട്ട് പുരനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠത്തില്‍പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ...

ഇതരസംസ്ഥാന പ്രവാസി രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും

28 April 2020 11:15 AM GMT
വിദേശ മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് നോർക്ക ഏർപ്പെടുത്തിയ രജിസ്‌ട്രേഷനിൽ 150ൽ പരം രാജ്യങ്ങളിൽ നിന്നായി ഇന്ന് വൈകിട്ട് വരെ ആകെ...

സുപ്രിംകോടതി ജീവനക്കാരന് കൊവിഡ്; രണ്ട് രജിസ്ട്രാര്‍മാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍

27 April 2020 6:41 PM GMT
ഇയാള്‍ ആരുമായൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

മണ്ണെണ്ണ കുടിച്ചാല്‍ കൊവിഡ് മാറുമെന്ന് പ്രചാരണം; വയോധികനെതിരേ കേസ്

27 April 2020 6:17 PM GMT
മലപ്പുറം: മണ്ണെണ്ണ കുടിച്ചാല്‍ കൊവിഡ് 19 മാറുമെന്ന് പ്രചരിപ്പിച്ച വയോധികനെതിരേ പെരിന്തല്‍മണ്ണ പോലിസ് കേസെടുത്തു. പെരിന്തല്‍മണ്ണ നാരങ്ങാക്കുണ്ടിലെ റൊണാള...

മറ്റ് ജില്ലകളില്‍ കഴിയുന്ന ഗര്‍ഭിണികളെയും കുട്ടികളെയും വയനാട്ടിലേക്ക് പ്രവേശിപ്പിക്കും

27 April 2020 1:09 PM GMT
കല്‍പറ്റ: രക്ഷിതാക്കളില്‍ നിന്ന് അകന്ന് മറ്റു ജില്ലകളില്‍ കഴിയുന്ന കുട്ടികളെയും ഗര്‍ഭിണികളെയും ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നതിനു അനുമതി നല്‍കാന്‍ കല...

കൊവിഡ്: പ്രവാസി മലയാളികളുടെ എല്ലാ സംശയങ്ങള്‍ക്കും 'ദിശ' നമ്പരുകളില്‍ വിളിക്കാമെന്ന് നോഡല്‍ ഓഫിസര്‍ ഡോ. അമര്‍

27 April 2020 12:52 PM GMT
ആരോഗ്യമുള്ള ശരീരം കൊവിഡ് വൈറസുകളെ സ്വയം തുരത്തുമെന്നും അതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള വൈറ്റമിന്‍ ധാരാളം തരുന്ന നെല്ലിക്ക, പപ്പായ,...

കേ​ര​ള​ത്തി​ൽ കു​ടു​ങ്ങി​യ സൗ​ദി പൗ​ര​ന്മാ​ർ ഇ​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും

27 April 2020 7:30 AM GMT
ചി​കി​ത്സ​യ്ക്കും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു​മാ​യി എ​ത്തി​യ 138 സൗ​ദി പൗ​ര​ന്മാ​രാ​ണ് കേ​ര​ള​ത്തി​ൽ കു​ടു​ങ്ങി​യ​ത്.

കൊവിഡ്: ഇന്‍ഹൗസ് ഡ്രഗ് ബാങ്കില്‍ 2,250 തെര്‍മല്‍ സ്‌കാനര്‍ കൂടിയെത്തി; ഇനി മുതല്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്കും വാങ്ങാം

26 April 2020 3:24 PM GMT
രണ്ടാംഘട്ടത്തില്‍ വില്‍ക്കുന്ന തെര്‍മോ മീറ്ററുകള്‍ക്ക് വിലയിലും കുറവുവരുത്തിയിട്ടുണ്ട്. 9250 രൂപ എംആര്‍പി വിലയുള്ള തെര്‍മോ സ്‌കാനറിന് ഇന്‍ ഹൗസ് ഡ്രഗ്...

കൊവിഡ്: സൗദിയില്‍ ഇന്ന് മൂന്ന് മരണം; 1,223 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു

26 April 2020 2:45 PM GMT
കൊവിഡിനെത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇതോടെ 139 ആയി ഉയര്‍ന്നു.

കൊവിഡ്: ചൊക്ലി പോലിസ് സ്റ്റേഷനിലെ സിഐയും എസ്‌ഐയും ക്വാറന്റൈനില്‍

26 April 2020 1:57 PM GMT
സ്റ്റേഷനും പരിസരവും അണുമുക്തമാക്കാനുള്ള നടപടികളും സ്റ്റേഷനില്‍ നടക്കുന്നുണ്ട്.

കൊവിഡ്: ഇന്ന് ഒരുമരണം കൂടി; കുവൈത്തില്‍ വൈറസ് ബാധിതര്‍ 3,075 ആയി

26 April 2020 12:26 PM GMT
പുതിയ രോഗികളില്‍ 53 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1,557 ആയി.

യുഎഇയില്‍ കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

26 April 2020 10:14 AM GMT
കണ്ണൂര്‍: യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാമസ്ജിദിനു സമീപം ബൈത്തുല്‍ റുബ്ബയിലെ കൊവ്വ...

നോർക്ക വെബ്സൈറ്റിൽ രജിസ്ട്രേഷൻ തുടങ്ങിയില്ല; പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കി ഗൾഫിലെ ഡയറക്ടർമാർ

26 April 2020 8:00 AM GMT
നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല എന്നിരിക്കെ, മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ ശനിയാഴ്ച അര്‍ധരാത്രി മുതല്‍...

കൊവിഡ്: യുഎഇയില്‍ എഴുമരണം കൂടി; 532 പേര്‍ക്ക് ഇന്ന് വൈറസ് ബാധ

25 April 2020 6:38 PM GMT
അതേസമയം, റമദാന്‍ മാസത്തില്‍ യുഎഇയിലെ സ്വകാര്യമേഖലയിലെ ജോലിസമയം രണ്ടുമണിക്കൂര്‍ കുറച്ചതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

കോട്ടയത്ത് ആരോഗ്യപ്രവര്‍ത്തകനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ക്ക് വൈറസ് ബാധയില്ല

25 April 2020 6:24 PM GMT
വൈറസ് ബാധിച്ച ചുമട്ടുതൊഴിലാളിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ആദ്യഘട്ടത്തില്‍ പരിശോധനയ്ക്ക് വിധേയരായ 25 പേരില്‍ 14 പേരുടെ ഫലം...

കൊവിഡ് ബാധിച്ച് മരിച്ച പിഞ്ചുകുഞ്ഞിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

25 April 2020 2:20 PM GMT
മലപ്പുറം: കൊവിഡ് ബാധിതയായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നതിനിടെ മരിച്ച നാലുമാസം പ്രായമുള്ള കുട്ടിയുടെ ജില്ലയിലെ റ...

കോഴിക്കോട് മൂന്നുപേര്‍ക്ക് കൂടി രോഗമുക്തി; 487 പേര്‍കൂടി നിരീക്ഷണം പൂര്‍ത്തിയാക്കി

25 April 2020 2:16 PM GMT
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പെടെയുള്ള ആകെ 24 പേരില്‍ 11 പേരാണ് ഇപ്പോള്‍ പോസിറ്റീവായി ചികില്‍സയിലുള്ളത്.

ചുവപ്പുമേഖലയിലെ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

25 April 2020 2:02 PM GMT
ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ചവരെ 60 മണിക്കൂര്‍ നേരത്തേയ്ക്ക് ലോക്ക് ഡൗണ്‍ ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിര്‍ത്തി...

ആര്‍സിസിയില്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് കൊവിഡ് പരിശോധന

25 April 2020 1:55 PM GMT
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് ലാബിലായിരിക്കും പരിശോധന നടത്തുക.

കൊവിഡ്: വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചാല്‍ കേസെടുക്കും

25 April 2020 1:20 PM GMT
രോഗപ്രതിരോധ നടപടികളുടെ ഭാഗമായ ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നവര്‍ക്ക് രോഗബാധയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.

കൊവിഡ്: ഇത്തിഹാദ് എയര്‍വെയ്സ് മെയ് 15 വരെ സര്‍വീസ് റദ്ദാക്കി

25 April 2020 12:38 PM GMT
പാകിസ്താന്‍ അടക്കമുള്ള നിരവധി രാജ്യങ്ങളാണ് യുഎഇയില്‍ കുടുങ്ങിപ്പോയ തങ്ങളുടെ പൗരന്‍മാരെ കൊണ്ടുപോവാനായി ചാര്‍ട്ടര്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നത്.

കൊവിഡ് രോഗമുക്തി നേടിയ മാതാവും കുഞ്ഞും ആശുപത്രി വിട്ടു

25 April 2020 12:34 PM GMT
കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് കൊവിഡ് രോഗമുക്തി നേടി പ്രസവ ശസ്ത്രക്രിയ നടന്ന മാതാവും കുഞ്ഞും ആശുപത്രി വിട്ടു. കാസര്‍ഗോഡ് ...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഓണ്‍ലൈന്‍ വഴി പാസ് നല്‍കിയത് 102 ചരക്ക് വാഹനങ്ങള്‍ക്ക്

24 April 2020 5:25 PM GMT
സംസ്ഥാനത്തിനു പുറത്തുനിന്ന് ചരക്കെത്തിക്കുന്നതിന് 52 വാഹനങ്ങള്‍ക്കും ജില്ലയ്ക്കകത്തും മറ്റ് ജില്ലകളില്‍നിന്നും ചരയ്‌ക്കെടുക്കുന്ന 50...

മൂന്നാമതും കൊവിഡ് സ്ഥിരീകരിച്ച അഴിയൂരില്‍ കര്‍ശന നിയന്ത്രണങ്ങള്‍

24 April 2020 4:55 PM GMT
കടകളുടെ പ്രവര്‍ത്തനം ഒരു മണിവരെ നിജപ്പെടുത്തുവാന്‍ പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

കൊവിഡ്: കുവൈത്തില്‍ ഒരുമരണം കൂടി; 215 പുതിയ കേസുകള്‍

24 April 2020 12:45 PM GMT
115 പേര്‍ ഇന്ന് രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് അറിയിച്ചു.

20 പ്രാവശ്യം കൊവിഡ്; 48 ദിവസത്തിന് ശേഷം ഷേര്‍ളിയമ്മ ആശുപത്രി വിട്ടു

24 April 2020 12:00 PM GMT
ഇറ്റലിയില്‍ നിന്നും വന്ന റാന്നി കുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ഷേര്‍ളിയുടെ കുടുംബവും. ഇവരില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് ഷേര്‍ളിക്കും...

കൊവിഡ്: കോട്ടയം ജില്ലയിലെ രണ്ട് പഞ്ചായത്തുകളും നാല് മുനിസിപ്പാലിറ്റി വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ടുകള്‍

23 April 2020 3:38 PM GMT
ലോഡിങ് തൊഴിലാളിയുടെ കോട്ടയം മാര്‍ക്കറ്റിലെ സഹപ്രവര്‍ത്തകരെയും പരിശോധനയ്ക്ക് വിധേയരാക്കും. ജില്ലാ കലക്ടറും ജില്ലാ പോലിസ് മേധാവിയും ജില്ലാ മെഡിക്കല്‍...

കുവൈത്തില്‍ ഇന്ന് ഒരു മരണം; 151 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു

23 April 2020 10:35 AM GMT
ഇതോടെ കൊറോണ വൈറസ് ബാധയില്‍ മരണമടഞ്ഞവരുടെ എണ്ണം 14 ആയി.

കൊവിഡ്: കോട്ടയത്തെത്തിയ യുവാവിനും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ്

22 April 2020 3:53 PM GMT
തമിഴ്‌നാട്ടിലെ ഡിണ്ടിവനത്തുനിന്നും തണ്ണിമത്തനുമായി വന്ന ലോറിയിലുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ പാലക്കാട്ട് ഇറങ്ങുകയായിരുന്നു. ഇയാള്‍ക്ക് രോഗം...

കൊവിഡ്: സൗദിയില്‍ ഇന്ന് 1,141 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

22 April 2020 1:59 PM GMT
അഞ്ചുപേര്‍കൂടി രാജ്യത്ത് രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണം സംഭവിച്ചവരുടെ എണ്ണം 114 ആയി ഉയര്‍ന്നു.

കൊവിഡ്: വയനാട്ടില്‍ 1,309 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി

22 April 2020 1:23 PM GMT
മറ്റു ജില്ലകളില്‍നിന്ന് വയനാട്ടില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ദിവസവും വീട്ടില്‍ പോയി വരുന്നതിനു അനുവാദം നല്‍കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ.അദീല...

കൊവിഡ്: ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

22 April 2020 12:58 PM GMT
കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ആതുരസേവനരംഗത്തുള്ളവരുടെ എല്ലാ ആശങ്കകളും പരിഹരിക്കും.

കൊവിഡ്: സൗദിയില്‍ രോഗികളുടെ എണ്ണം 10,000 കവിഞ്ഞു; കൂടുതല്‍ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി

20 April 2020 2:05 PM GMT
വ്യാപകപരിശോധനകള്‍ തൊഴിലാളികള്‍ കുടുതലുള്ള ലേബര്‍ ക്യാംപും മറ്റും കേന്ദ്രീകരിച്ചുനടക്കുന്നതിനാലാണ് കഴിഞ്ഞ മൂന്നുദിവസങ്ങളില്‍ രോഗികളുടെ എണ്ണം...
Share it