You Searched For "Covid:"

കൊവിഡ് ഭീതിയൊഴിയാതെ കണ്ണൂര്‍; ഇന്ന് സ്ഥിരീകരിച്ച ആറുപേരും ജില്ലയിലുള്ളവര്‍

20 April 2020 1:56 PM GMT
ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി

കൊവിഡ്: സൗദിയില്‍ പരിശോധിച്ചത് 1.8 ലക്ഷം പേരെ

19 April 2020 4:05 PM GMT
രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിത്തുടങ്ങിയത് റാപിഡ് പരിശോധനകള്‍ ആരംഭിച്ചതോടെയാണ്.

കൊവിഡ്: സിബിഡിടി ആദായനികുതി റിട്ടേണ്‍ ഫോമുകള്‍ പരിഷ്‌കരിക്കുന്നു

19 April 2020 3:46 PM GMT
വിവിധ നികുതി പദ്ധതികള്‍ക്കുള്ള കാലാവധി 2020 ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ആനൂകൂല്യം, നികുതിദായകര്‍ക്കു ലഭിക്കുന്നതിനായി...

കൊവിഡ്: വയനാട്ടില്‍ 49 പേര്‍ കൂടി നിരീക്ഷണത്തില്‍

19 April 2020 1:01 PM GMT
കല്‍പറ്റ: വയനാട് ജില്ലയില്‍ 1458 പേര്‍ കൂടി ഇന്ന് കൊവിഡ് നിരീക്ഷണക്കാലയളവ് പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ ആകെ 8200 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴി...

കൊവിഡ്: കുവൈത്തില്‍ ഒരു മരണംകൂടി; ഇന്ന് രോഗം ബാധിച്ചത് 164 പേര്‍ക്ക്

19 April 2020 11:25 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധയെ തുടര്‍ന്ന് ഒരു ഇന്ത്യക്കാരന്‍ മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 60 വയസ് പ്രായമായ ഇദ്ദേഹം കഴിഞ്ഞ 10 ദി...

പ്രവാസികളെ നാട്ടിലെത്തിക്കില്ല; എയര്‍ ഇന്ത്യ സര്‍വീസുകള്‍ മെയ് 31 വരെ റദ്ദാക്കി

18 April 2020 2:47 PM GMT
അതേസമയം, എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസ് അടുത്തമാസം 4 മുതല്‍ ആരംഭിക്കും. പുതിയ തിയ്യതി പ്രകാരമുള്ള ടിക്കറ്റ് ബുക്കിങ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ...

കൊവിഡ്: മലപ്പുറത്ത് ഇന്ന് സാമൂഹിക അടുക്കളകളില്‍നിന്ന് സൗജന്യ ഉച്ചഭക്ഷണം നല്‍കിയത് 9,567 പേര്‍ക്ക്

18 April 2020 1:17 PM GMT
മാര്‍ച്ച് 26 മുതലാണ് ജില്ലയില്‍ ഭക്ഷണവിതരണം ആരംഭിച്ചത്. ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലുമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സാമൂഹിക...

കൊറോണ: കുവൈത്തില്‍ മരണം ആറായി; 1,751 വൈറസ് ബാധിതരില്‍ 988 പേര്‍ ഇന്ത്യക്കാര്‍

18 April 2020 10:32 AM GMT
ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാരില്‍ 64 പേര്‍ക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കംവഴിയാണ് രോഗബാധയേറ്റത്.

കൊവിഡ്; തെക്കന്‍ ജില്ലകളില്‍ കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരെ ജോലിസ്ഥലത്തെത്തിച്ചു

18 April 2020 6:12 AM GMT
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള യാത്രാവിലക്ക് കാരണം തെക്കന്‍ ജില്ലകളില്‍ കുടുങ്ങിപ്പോയ ജീവനക്കാരെ അവരുടെ വടക്കന്‍ കേരളത്തിലെ ജോലി സ്ഥ...

മുംബൈയില്‍ 28 മലയാളി നഴ്‌സുമാര്‍ക്കും ഒരു ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

18 April 2020 5:16 AM GMT
മുംബൈ: മുംബൈയില്‍ ജസ്‌ലോക് ആശുപത്രിയില്‍ 28 മലയാളി നഴ്‌സുമാര്‍ക്കും ഒരു ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാര്‍ക്ക് നേ...

കൊവിഡ്: 2021 മാര്‍ച്ച് വരെ ഒരുദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക്

18 April 2020 1:50 AM GMT
ന്യൂഡല്‍ഹി: കൊറോണ വ്യാപനം തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കു പുറമെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്...

മനസ്സുകൊണ്ടും അകറ്റണമെന്ന് ആരാണ് നിങ്ങളെ പഠിപ്പിച്ചത്...?; കൊവിഡ് കാലത്തെ ദുരനുഭവം തുറന്നുപറഞ്ഞ് ഡോ. ഇദ്‌രീസ്

17 April 2020 4:50 PM GMT
കോഴിക്കോട്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ എല്ലാവരും ശ്ലാഘിക്കുകയാണ്. സ്വന്തം ജീവന്‍ പോലും പണയംവച്ച് ഉത്തര...

സൗദിയില്‍ 762 പേര്‍ക്കുകൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു

17 April 2020 3:17 PM GMT
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 762 പേര്‍ക്കു കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 7142 ആയി ഉയര്‍ന്നു. 59 പേര്‍ കൂടി ഇന്ന് സുഖം പ...

കൊവിഡ് പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാനാണ് കെ എം ഷാജിയുടെ ശ്രമം; കേരള ജനത ഇത്തരം ജല്‍പനങ്ങളെ പുച്ഛിച്ചുതള്ളുമെന്നും സിപിഎം

16 April 2020 2:47 PM GMT
സംസ്ഥാനം കൊവിഡ് 19 എന്ന മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും എതിരെ കെ എം ഷാജി എംഎല്‍എ നടത്തിയ പ്രതികരണം ഒരു രാഷ്ട്രീയ...

കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; നിരീക്ഷണത്തില്‍ നിന്നൊഴിവായി 1298 പേര്‍, നിരീക്ഷണത്തില്‍ തുടരുന്നവര്‍ 12,875

16 April 2020 1:30 PM GMT
എടച്ചേരിയില്‍ കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്കു തന്നെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ കുടുംബത്തിലെ മറ്റു മൂന്ന് പേര്‍ക്ക്...

കുവൈത്തില്‍ 119 പേര്‍ക്ക് കൂടി കൊവിഡ്; 75 ഇന്ത്യക്കാര്‍

16 April 2020 10:26 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് പുതുതായി 119 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 75 പേര്‍ ഇന്ത്യക്കാരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെ...

കൊവിഡ്: എസ്എസ് സി പരീക്ഷാ തിയ്യതികള്‍ പുന:ക്രമീകരിക്കും

16 April 2020 10:14 AM GMT
രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നിലവില്‍ പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ചേരാന്‍ കഴിയാത്തത് കണക്കിലെടുത്താണ് തീരുമാനം.

കൊവിഡ്: മലപ്പുറത്ത് രോഗം ഭേദമായ ഒരാള്‍കൂടി ആശുപത്രി വിട്ടു

16 April 2020 6:47 AM GMT
തിരൂര്‍ ആലിന്‍ചുവട് സ്വദേശി മുണ്ടേക്കാട്ട് സുനില്‍ റഫീഖ് (51) ആണ് കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ...

സംസ്ഥാനത്തെ നാല് ജില്ലകൾ റെഡ് സോണായി പ്രഖ്യാപിക്കും; കാർഷിക പരമ്പരാഗത മേഖലയ്ക്ക് ഇളവ്

16 April 2020 5:45 AM GMT
വയനാടും കോട്ടയവും ഗ്രീൻ സോണാക്കണം. മറ്റ് ജില്ലകൾ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ശുപാർശ ചെയ്യും.

ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്കു കൊവിഡ്; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ഇടപഴകി

15 April 2020 12:44 AM GMT
അഹമ്മദാബാദ്: ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ഇംറന്‍ ഖെദവാലയ്ക്കു കൊവിഡ് 19 സ്ഥിരീകരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുമായി കൂട...

കൊവിഡ്: തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍ മുനിസിപ്പല്‍, ബലദിയ്യ നിബന്ധനകള്‍ പാലിക്കണം-സൗദി സര്‍ക്കാര്‍

14 April 2020 5:30 PM GMT
മുനിസിപ്പല്‍ ബലദിയ്യക്കനുസൃതമായി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ സജ്ജീകരിക്കുന്നതോടപ്പം എല്ലാദിവസവും തൊഴിലാളികളെ പരിശോധിച്ചിരിക്കണം.

കൊവിഡ് പ്രതിരോധത്തില്‍ ജനങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി

14 April 2020 10:26 AM GMT
രാഷ്ട്രത്തോടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂര്‍ണ രൂപം

കൊവിഡ്: തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ അടിസ്ഥാനവേതനത്തിന്റെ 30 ശതമാനം ഒരുവര്‍ഷത്തേക്ക് സംഭാവന നല്‍കും

13 April 2020 10:19 AM GMT
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്മാരായ അശോക് ലവാസാ, സുശീല്‍ചന്ദ്ര എന്നിവര്‍ തങ്ങളുടെ അടിസ്ഥാന വേതനത്തില്‍നിന്നും...

കൊവിഡ്: ക്വാറന്റൈനിലിരിക്കെ വയനാട്ടിലേക്ക് രണ്ടാംതവണയും ഒളിച്ചുകടന്ന യുവാക്കള്‍ റിമാന്റില്‍

13 April 2020 7:34 AM GMT
മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കുഞ്ഞിമുഹമ്മദ് (43), മന്‍സൂര്‍ അലി (33)എന്നിവരെയാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ റിമാന്റ്...

കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരേ കേസ്

13 April 2020 2:14 AM GMT
ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തത്

കൊറോണ: കുവൈത്തില്‍ രോഗബാധിതരുടെ എണ്ണം 1234 കടന്നു

12 April 2020 10:15 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 80 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 1234 ആയി. പുതുതായി രോഗം സ്ഥിരീകരിച...

കൊവിഡ്: മരിച്ച മാഹി സ്വദേശിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍; രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യമന്ത്രി

11 April 2020 7:52 AM GMT
സ്വകാര്യാശുപത്രിയില്‍ വച്ചുതന്നെ ഇയാളുടെ നില അതീവഗുരുതരമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പരിയാരം മെഡിക്കല്‍ കേളജിലെത്തിച്ചതെന്നും മന്ത്രി...

എഎവൈ കിറ്റുകൾ ഇന്ന് വിതരണത്തിനെത്തും: ഭക്ഷ്യമന്ത്രി

11 April 2020 7:45 AM GMT
മുന്‍ഗണനാ പട്ടികയിലുള്ള ആളുകള്‍ക്ക് വിതരണം ചെയ്യാനുള്ള കിറ്റുകള്‍ തയ്യാറാക്കി വരികയാണ്. ഈ മാസം കൊണ്ട് എല്ലാ കിറ്റുകളുടേയും വിതരണം പൂര്‍ത്തിയാക്കും.

കൊവിഡ്: സൗദിയില്‍ ഇഖാമ ഫീസ് മൂന്നുമാസം കഴിഞ്ഞ് അടച്ചാല്‍ മതി

10 April 2020 3:31 AM GMT
. 2020 മാര്‍ച്ച് 18 മുതല്‍ 2020 ജൂണ്‍ 16 വരെയുള്ള ഘട്ടത്തില്‍ കാലാവധി അവസാനിച്ചവരുടെ ഇഖാമയാണ് പുതുക്കി നല്‍കുക.

ഭീതിയൊഴിയാതെ കൊവിഡ്: ലോകത്ത് മരണം ഒരുലക്ഷത്തിനരികെ; 3.5 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി

10 April 2020 1:32 AM GMT
അമേരിക്കയില്‍ വ്യാഴാഴ്ച ഒറ്റദിവസം 1,900 പേരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ചവരുടെ ആകെ എണ്ണം 16,691 ആയി. ഇന്നലെ മാത്രം 33,536 പേര്‍ക്കാണ് രോഗം...

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ്; എല്ലാ ജില്ലകളിലും ലാബ് തുടങ്ങും

9 April 2020 1:12 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍, കാ...

കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ചു

8 April 2020 3:41 PM GMT
പത്തനംതിട്ട: കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം. തണ്ണിത്തോട് ഇടക്കണ്ണത്താണ് സംഭവം. ഭീഷണിയെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക്...

കൊവിഡ്: പാലക്കാട് ക്യാംപുകളില്‍ കഴിഞ്ഞ 143 പേര്‍ വീടുകളിലേക്ക്

8 April 2020 10:48 AM GMT
പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി പാലക്കാട്ടെ കൊവിഡ് നിരീക്ഷണ ക്യാംപുകളില്‍ കഴിഞ്ഞ 143 പേരെ വീടുകളിലേക്ക് തിരിച്ചയക്കും. 14 ദിവസത്തെ നിരീക്ഷണ ക...

കൊറോണ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് നിരോധിച്ചെന്ന വാര്‍ത്ത വ്യാജം

8 April 2020 10:27 AM GMT
സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കാനാകില്ലെന്നും ഉത്തരവ് ലംഘിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നും ...

കൊവിഡ് ലക്ഷണങ്ങളില്ല; കണ്ണൂരില്‍ നിരീക്ഷണ ക്യാംപുകളിലുള്ളവരെല്ലാം വീട്ടിലേക്കു മടങ്ങി

8 April 2020 9:53 AM GMT
കണ്ണൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ പല നിരീക്ഷണ ക്യാംപുകളില്‍ കഴിഞ്ഞിരുന്ന മുഴുവന്‍ പേരും വീടുകളിലേക്ക് മടങ്ങി. വിവിധ ക്യാംപുകളിലായി കഴിഞ്ഞ...
Share it