മുംബൈയില്‍ 28 മലയാളി നഴ്സുമാര്‍ക്കും ഒരു ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു
BY BSR18 April 2020 5:16 AM GMT
X
BSR18 April 2020 5:16 AM GMT
മുംബൈ: മുംബൈയില്‍ ജസ്ലോക് ആശുപത്രിയില്‍ 28 മലയാളി നഴ്സുമാര്‍ക്കും ഒരു ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ നാല് മലയാളി നഴ്സുമാര്‍ക്ക് നേരത്തേ രോഗം കണ്ടെത്തിയിരുന്നു. ഇവരില്‍നിന്നാണ് മറ്റുള്ളവര്‍ക്കും വൈറസ് പകര്‍ന്നതെന്നാണ് സൂചന. നേരത്തേ ബോംബെ ആശുപത്രിയിലെ 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ രണ്ടു മലയാളികളാണ്. ഒരാള്‍ ഡോക്ടറും മറ്റൊരാള്‍ നഴ്സുമാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 100ലേറെ മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT