- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: വയനാട്ടില്‍ 49 പേര്‍ കൂടി നിരീക്ഷണത്തില്‍
BY BSR19 April 2020 1:01 PM GMT
X
BSR19 April 2020 1:01 PM GMT
കല്‍പറ്റ: വയനാട് ജില്ലയില്‍ 1458 പേര്‍ കൂടി ഇന്ന് കൊവിഡ് നിരീക്ഷണക്കാലയളവ് പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ ആകെ 8200 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവായി. അതേസമയം, 49 പേരെ ഇന്ന് പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 5468 ആണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 6 ആണ്. ജില്ലയില്‍ നിന്നു ഇതുവരെ പരിശോധനയ്ക്ക് അയച്ച 263 ആളുകളുടെ സാംപിളുകളില്‍ 258 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1096 വാഹനങ്ങളിലായെത്തിയ 1699 ആളുകളെ സ്‌ക്രീനിങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
Next Story
RELATED STORIES
ഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMTപാലക്കാട് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവം;...
13 Dec 2024 2:52 PM GMTകേരളത്തില്‍ ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും പാത പിന്തുടര്ന്ന്...
13 Dec 2024 2:47 PM GMT