കൊവിഡ്: സൗദിയില്‍ പരിശോധിച്ചത് 1.8 ലക്ഷം പേരെ
രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിത്തുടങ്ങിയത് റാപിഡ് പരിശോധനകള്‍ ആരംഭിച്ചതോടെയാണ്.
BY NSH19 April 2020 4:05 PM GMT

X
NSH19 April 2020 4:05 PM GMT
ദമ്മാം: സൗദിയില്‍ ഇതിനകം 1.8 ലക്ഷം പേര്‍ക്ക് കൊവിഡ് 19 പരിശോധന നടത്തിയതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിത്തുടങ്ങിയത് റാപിഡ് പരിശോധനകള്‍ ആരംഭിച്ചതോടെയാണ്.
ഇന്ന് രേഖപ്പെടുത്തിയ 82 ശതമാനം കേസുകളും വ്യാപക പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. ലേബര്‍ ക്യാംപുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിവരികയാണ്.
Next Story
RELATED STORIES
ഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTഗസയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്‍...
4 Dec 2023 6:22 AM GMTവെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMT