കൊവിഡ്: സൗദിയില്‍ ഇന്ന് 1,141 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു
അഞ്ചുപേര്‍കൂടി രാജ്യത്ത് രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണം സംഭവിച്ചവരുടെ എണ്ണം 114 ആയി ഉയര്‍ന്നു.
BY NSH22 April 2020 1:59 PM GMT

X
NSH22 April 2020 1:59 PM GMT
ദമ്മാം: സൗദിയില്‍ ഇന്ന് 1,141 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥീരികരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12,772 ആയി ഉയര്‍ന്നു. അഞ്ചുപേര്‍കൂടി രാജ്യത്ത് രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണം സംഭവിച്ചവരുടെ എണ്ണം 114 ആയി ഉയര്‍ന്നു. 172 പേര്‍കൂടി സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 1,812 ആയി.
10,846 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 82 പേരുടെ നില ഗുരുതരമാണ്. മക്ക- 315, ഹുഫുഫ്- 240, റിയാദ്- 164, മദീന- 137, ജിദ്ദ- 114, ദമ്മാം- 61, തബൂക്- 35, ദഹ്റാന്‍- 26, ബിഷ- 18, തായിഫ്- 14, അല്‍ഖര്‍ജ്- 3, തുവാല്‍- 2, സ്വബ്‌യാ- 2, ഹായില്‍- 2, ഖര്‍യാത്- 1, ഷര്‍വ- 1, അല്‍ഹുദ- 1, അല്‍വജ്ഹ്- 1, അല്‍ജഫര്‍- 1, ഉഗ്‌ലാത് അസുഗുര്‍- 1 അല്‍മിത്ബ്, യാമ്പു- 1.
Next Story
RELATED STORIES
യുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT