Kerala

കേ​ര​ള​ത്തി​ൽ കു​ടു​ങ്ങി​യ സൗ​ദി പൗ​ര​ന്മാ​ർ ഇ​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും

ചി​കി​ത്സ​യ്ക്കും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു​മാ​യി എ​ത്തി​യ 138 സൗ​ദി പൗ​ര​ന്മാ​രാ​ണ് കേ​ര​ള​ത്തി​ൽ കു​ടു​ങ്ങി​യ​ത്.

കേ​ര​ള​ത്തി​ൽ കു​ടു​ങ്ങി​യ സൗ​ദി പൗ​ര​ന്മാ​ർ ഇ​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും
X

തിരുവനന്തപുരം: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു കേ​ര​ള​ത്തി​ൽ കു​ടു​ങ്ങി​യ സൗ​ദി പൗ​ര​ന്മാ​ർ ഇ​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും. ചി​കി​ത്സ​യ്ക്കും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു​മാ​യി എ​ത്തി​യ 138 സൗ​ദി പൗ​ര​ന്മാ​രാ​ണ് കേ​ര​ള​ത്തി​ൽ കു​ടു​ങ്ങി​യ​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളു​ടെ​യും പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്‍റെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് ഇ​വ​ർ നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന​ത്. കരിപ്പൂരിൽ ​നി​ന്നും ബം​ഗ​ളൂ​രു​വ​ഴി​യാ​ണ് വി​മാ​നം സൗ​ദി​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

Next Story

RELATED STORIES

Share it