തൃശൂര്‍ സ്വദേശി ദുബയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
BY BSR28 April 2020 12:19 PM GMT

X
BSR28 April 2020 12:19 PM GMT
അബൂദബി: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി യുഎഇയില്‍ മരിച്ചു. തൃശൂര്‍ അടാട്ട് പുരനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠത്തില്‍പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ശിവദാസാ(41)ണ് മരിച്ചത്. ദുബയ് അല്‍ഖൂസില്‍ ഡ്രൈവറായിരുന്നു. ഈമാസം 19ന് കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം അഞ്ചുദിവസം മുമ്പ് മുതല്‍ ദുബയ് റാശിദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ദുബയില്‍ സംസ്‌കരിക്കും. ഭാര്യ: സൂരജ. മക്കള്‍: അമേയ, അക്ഷര.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT