Top

You Searched For "cancelled"

കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനത്തിന്റെ യാത്ര മുടങ്ങി; നിരാശരായി യാത്രക്കാര്‍

3 Jun 2020 1:20 AM GMT
ഗര്‍ഭിണികള്‍, നാട്ടില്‍ ചികില്‍സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റില്‍ യാത്ര തിരിക്കുന്നതിന് ചൊവ്വാഴ്ച്ച ഉച്ചക്ക് റാക് എയര്‍പോര്‍ട്ടില്‍ എത്തിയത്.

കൊറോണ: സപ്തംബര്‍ വരെ കായികമല്‍സരങ്ങള്‍ ഉപേക്ഷിച്ചു; ഡച്ച് ലീഗ് നിര്‍ത്തിവയ്ക്കും

22 April 2020 11:24 AM GMT
ആംസ്റ്റര്‍ഡാം: കൊറോണയെ തുടര്‍ന്ന് ഹോളണ്ടിലെ എല്ലാ കായിക മല്‍സരങ്ങളും സപ്തംബര്‍ വരെ ഉപേക്ഷിച്ചു. തുടര്‍ന്ന് മല്‍സരങ്ങള്‍ നടത്തുന്ന കാര്യം പിന്നീട് തീരുമ...

ഐ ലീഗ് ഉപേക്ഷിക്കും; മോഹന്‍ ബഗാന് കിരീടം

19 April 2020 10:47 AM GMT
ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ലീഗ് ഉപേക്ഷിക്കാന്‍ തീരുമാനമായത്. ഐ ലീഗ് ഉപേക്ഷിച്ചാല്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫെഡറേഷന്റെ മുതിര്‍ന്ന ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.

കൊവിഡ് 19: വിംബിള്‍ഡണ്‍ ഉപേക്ഷിച്ചു

1 April 2020 6:54 PM GMT
ന്യൂയോര്‍ക്ക്: കൊവിഡ് 19ന്റെ വ്യാപനം ലോകത്ത് തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ഉപേക്ഷിച്ചു. ജൂണ്‍ 29 മുതല്‍ ജൂലൈ 12 വരെയായിരുന്നു നേരത്ത...

കൊറോണ: ചൈനയില്‍ നടത്താനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് റദ്ദാക്കി

27 Jan 2020 3:28 AM GMT
ഹാങ്ചൗവില്‍ ഫെബ്രുവരി 12, 13 തിയ്യതികളിലാണ് ചാംപ്യന്‍ഷിപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാറില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ഹാങ്ചൗവ്.

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം കത്തുന്നു; കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി

14 Dec 2019 5:22 PM GMT
ഇന്ന് വൈകീട്ട് 4.55ന് തിരുവനന്തപുരത്തുനിന്ന് ഷാലിമാറിലേക്ക് പുറപ്പെട്ട ഷാലിമാര്‍ എക്‌സ്പ്രസ് രാത്രി 9.20ന് എറണാകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിച്ചു. ഇതിലെ യാത്രക്കാര്‍ക്കുവേണ്ടി ഈ ട്രെയിന്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തും.

സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മാണം; മൂന്നാറിലെ നാല് വ്യാജപട്ടയങ്ങള്‍ റദ്ദാക്കി

2 Oct 2019 10:39 AM GMT
സ്ഥലം മാറ്റത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ദേവികുളം സബ് കലക്ടറായിരുന്ന രേണു രാജാണ് വ്യാജപട്ടയങ്ങള്‍ റദ്ദാക്കി ഉത്തരവിറക്കിയത്. ഭൂമി ഏറ്റെടുക്കാന്‍ ദേവികുളം തഹസില്‍ദാര്‍ക്ക് നിര്‍ദേശവും നല്‍കി. ദേവികുളം അഡീഷനല്‍ തഹസില്‍ദാറായിരുന്ന രവീന്ദ്രന്‍ 1999ല്‍ അനുവദിച്ച പട്ടയങ്ങളാണ് കോടതിയുടെ നിര്‍ദേശപ്രകാരം പരിശോധന പൂര്‍ത്തിയാക്കി സബ് കലക്ടര്‍ റദ്ദാക്കിയത്.

ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ നിര്‍ത്തലാക്കാന്‍ തീരുമാനം

25 Sep 2019 7:45 AM GMT
വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനം ചെയ്തില്ലെന്ന ടൂറിസം ഡയറക്ടറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രാന്റ് കേരളാ ഷോപ്പിങ് ഫെസ്റ്റിവല്‍ നിര്‍ത്തലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്‌

ദേശീയപാത 66 വികസനം: ഇടിമൂഴിക്കല്‍-രാമനാട്ടുകര സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

29 Aug 2019 3:08 PM GMT
പരാതികളും അഭിപ്രായങ്ങളും പരിഗണിക്കാതെയാണ് പുതിയ അലൈന്‍മെന്റെ് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് വ്യക്തമാകുന്നതായി കോടതി ചൂണ്ടിക്കാട്ടി

ഐഎംഎയുടെ മെഡിക്കല്‍ സമരം മാറ്റിവച്ചു

7 Aug 2019 12:34 PM GMT
മെഡിക്കൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം തുടരും. നാളെ രാജ്ഭവനിലേക്കു മാർച്ച് നടത്തുവാൻ വിദ്യാർഥികൾ തീരുമാനിച്ചിട്ടുണ്ട്.

ഗതാഗത നിയമലംഘനം; റദ്ദാക്കിയത് 9577 ലൈസന്‍സുകൾ

10 Jun 2019 12:13 PM GMT
ഏറ്റവും കൂടുതല്‍ ലൈസന്‍സുകള്‍ റദ്ദാക്കിയത് വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ചെയ്തതിനാണ്. ഫോണ്‍ വിളിയുടെ പേരില്‍ 777 പേരുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്. പരമാവധി ആറ് മാസം വരെയാണ് ലൈസന്‍സ് റദ്ദാക്കൽ.

പിതാവിന്റെ കൊലയാളികളുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട ദലിത് യുവാവിനെ തല്ലിക്കൊന്നു

4 Jun 2019 3:13 AM GMT
2018 മാര്‍ച്ച് എട്ടിനാണ് രാജേഷിന്റെ പിതാവ് ജ്ഞാന്‍ജി സൊന്തരവയെ ഒരുകൂട്ടം ക്ഷത്രിയ സമുദായാംഗങ്ങള്‍ കൊലപ്പെടുത്തിയത്. മനേക്‌വാദ വില്ലേജിലെ വികസന പ്രവൃത്തികളിലെ അഴിമതി വിവരാവകാശ നിയമപ്രകാരം പുറത്തുവിടുകയും കുറ്റവാളികളെ കുറിച്ച് പുറംലോകത്തെ അറിയിക്കുകയും ചെയ്തതിനാണു കൊലപാതകം നടത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനം; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം റദ്ദാക്കി

31 May 2019 1:13 AM GMT
ചില പ്രതിപക്ഷ നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയതെന്നാണ് വിശദീകരണം. ജൂണ്‍ ആറിന് ആരംഭിക്കുന്ന പാര്‍ലമെന്റ് സെഷനില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

അലിഗഡ് സര്‍വകലാശാല:മലപ്പുറം സെന്റര്‍ ഡയറക്ടറുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

27 April 2019 2:32 AM GMT
കേന്ദ്ര സര്‍വകലാശാല അധ്യാപകനായിരുന്ന പ്രഫ.ഡോ.സി പി വി വിജയകുമാര്‍ നല്‍കിയ റിട്ട് ഹരജിയിലാണ് ജസ്റ്റിസ് പി വി ആശയുടെ ഉത്തരവ്.വിഞ്ജാപനത്തില്‍ പറയുന്ന യോഗ്യതയുള്ളവരെ ഉള്‍പ്പെടുത്തി പട്ടിക പുതുക്കി നിയമനം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു

വോട്ടിന് പണമൊഴുക്ക്; വെല്ലൂരിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി

16 April 2019 3:03 PM GMT
തമിഴ്‌നാട്ടില്‍ പരസ്യപ്രചാരണം അവസാനിച്ച് മണിക്കൂറുകള്‍ക്കകമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിറങ്ങിയത്. ഏപ്രില്‍ 18നാണ് തമിഴ്‌നാട്ടില്‍ പോളിങ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇത് കണക്കിലെടുത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറോട് റിപോര്‍ട്ട് തേടി.

മാവോവാദി ഭീഷണിയെന്ന്; രാഹുല്‍ ഗാന്ധിയുടെ വയനാട് യാത്ര റദ്ദാക്കി

12 March 2019 9:07 AM GMT
മാവോവാദി ഭീഷണി നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് യാത്ര റദ്ദാക്കിയത്

പ്രതിപക്ഷ സഖ്യ റാലി ആത്മവിശ്വാസം ചോര്‍ത്തി; പ്രധാനമന്ത്രിയുടെ മെഗാ റാലി റദ്ദാക്കി ബിജെപി

22 Jan 2019 3:12 PM GMT
ആത്മവിശ്വസം ചോര്‍ന്നതാണ് മെഗാറാലി റദ്ദാക്കാന്‍ കാരണമായതെന്നാണു വിലയിരുത്തല്‍
Share it