കൊവിഡ് 19: വിംബിള്‍ഡണ്‍ ഉപേക്ഷിച്ചു
BY BSR1 April 2020 6:54 PM GMT

X
BSR1 April 2020 6:54 PM GMT
ന്യൂയോര്‍ക്ക്: കൊവിഡ് 19ന്റെ വ്യാപനം ലോകത്ത് തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ഉപേക്ഷിച്ചു. ജൂണ്‍ 29 മുതല്‍ ജൂലൈ 12 വരെയായിരുന്നു നേരത്തേ വിംബിള്‍ഡണ്‍ നടത്താന്‍ തീരുമാനിച്ചത്. ജൂലൈ 13 വരെ ലോകത്തെ എല്ലാ ടെന്നീസ് ടൂര്‍ണമെന്റുകളും ഉപേക്ഷിച്ചെന്ന് ഓള്‍ ഇംഗ്ലണ്ട് ടെന്നീസ് ക്ലബ്ബ് ചെയര്‍മാന്‍ അറിയിച്ചു. നേരത്തേ ഫ്രഞ്ച് ഓപണ്‍ മാറ്റിവച്ചിരുന്നു. മെയ് മാസം നടക്കേണ്ട ഫ്രഞ്ച് ഓപണ്‍ സപ്തംബര്‍ 20ലേക്കാണ് മാറ്റിയത്. ഇതിനുമുമ്പ് രണ്ടാം ലോക മഹായുദ്ധ കാലത്താണ് വിംബിള്‍ഡണ്‍ മാറ്റിവച്ചത്.
Next Story
RELATED STORIES
ടെന്നിസ് ഇതിഹാസം സാനിയാ മിര്സ ഉംറ നിര്വഹിക്കാന് സൗദിയില്
22 March 2023 1:17 PM GMTദ ലാസ്റ്റ് ഡാന്സ്; ഇന്ത്യന് ടെന്നിസ് ഇതിഹാസം സാനിയാ മിര്സ വിരമിച്ചു
21 Feb 2023 6:38 PM GMTഓസ്ട്രേലിയന് ഓപ്പണ് വനിതാ സിംഗിള്സ് കിരീടം സബെല്ലെന്ങ്കയ്ക്ക്
28 Jan 2023 1:40 PM GMTഗ്രാന്സ്ലാമിനോട് വിട; ഓസ്ട്രേലിയന് ഓപ്പണ് ഫൈനലില്...
27 Jan 2023 4:20 AM GMTഓസ്ട്രേലിയന് ഓപ്പണ്; സാനിയാ മിര്സാ-രോഹന് ബോപ്പെണ്ണ സഖ്യം ഫൈനലില്
25 Jan 2023 12:00 PM GMTഓസ്ട്രേലിയന് ഓപ്പണ്; ലോക ഒന്നാം നമ്പര് ഇഗാ സ്വായാടെക്ക് പുറത്ത്
22 Jan 2023 4:30 AM GMT