Top

You Searched For "coronavirus"

ആന്ധ്രയില്‍ 76 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും

1 Jun 2020 8:47 AM GMT
അമരാവതി: ആന്ധ്രപ്രദേശില്‍ 24 മണിക്കൂറിനുള്ളില്‍ 76 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു...

ഇന്തോനേസ്യയില്‍ 100 വയസ്സുകാരി കൊവിഡ് മുക്തയായി

31 May 2020 4:42 PM GMT
ജക്കാര്‍ത്ത: ഇന്തോനേസ്യയില്‍ 100 വയസ്സുകാരി കൊവിഡ് മുക്തയായി. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ സുരബായയില്‍ ഒരു മാസത്തെ ചികില്‍സയ്ക്കു ശേഷമാണ് കാംതിം എന...

തമിഴ് നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി

31 May 2020 5:24 AM GMT
നിലവില്‍ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യപെട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ് നാട്

വാറ്റ്‌ഫോഡ് താരം അഡ്രിയാന്‍ മരിയാപ്പയ്ക്ക് കൊവിഡ്-19

20 May 2020 6:51 PM GMT
എന്നാല്‍ താരങ്ങളുടെ പേരു വിവരങ്ങള്‍ ക്ലബ്ബ് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അഡ്രിയാന്‍ തന്നെയാണ് രോഗ വിവരം വെളിപ്പെടുത്തിയത്.

കൊറോണ: 60 ദശലക്ഷം ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക്

20 May 2020 7:21 AM GMT
കൊവിഡിനെ നേരിടാന്‍ 100 വികസ്വര രാജ്യങ്ങള്‍ക്ക് 160 ബില്യണ്‍ ഡോളറിന്റെ അടിയന്തര ധനസഹായം നല്‍കിയിട്ടുണ്ടെന്ന് മാല്‍പാസ് പറഞ്ഞു.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റി; ജൂൺ ആദ്യവാരം നടത്തിയേക്കും

20 May 2020 5:30 AM GMT
കേന്ദ്ര മാർഗനിർദേശം ജൂൺ ആദ്യവാരം വരും. അതിന് ശേഷം തീയ്യതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മേയ് 26ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്.

കൊവിഡ്; രാജ്യത്ത് ഒറ്റ ദിവസത്തില്‍ 5611 പുതിയ കേസുകള്‍; 140 മരണം

20 May 2020 4:24 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നാലാംഘട്ടത്തില്‍ എത്തുമ്പോഴും ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാവുന്നത്. കഴിഞ്ഞ 24 മണിക്ക...

അസമില്‍ 3 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 157

20 May 2020 1:07 AM GMT
ഗുവാഹത്തി: സംസ്ഥാനത്തെ സുപ്രധാന ക്വാറന്റീന്‍ സെന്ററുകളിലൊന്നായ സരുസജായില്‍ മൂന്നു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗി...

പ്രീമിയര്‍ ലീഗില്‍ ആറ് പേര്‍ക്ക് കൊറോണ

19 May 2020 4:59 PM GMT
748 പേര്‍ക്കാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ താരങ്ങളും സ്റ്റാഫുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

വിദേശ തബ്‌ലീഗ് പ്രതിനിധികളാണ് കൊറോണ വ്യാപനത്തിനു പിന്നിലെന്നത് കെട്ടുകഥ; വിശദീകരണവുമായി ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദ് പ്രസിഡന്റ്

18 May 2020 7:43 PM GMT
ന്യൂഡല്‍ഹി: വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളാണ് രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനു കാരണമായതെന്ന ആരോപണങ്ങളെ തള്ളി ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദ് പ്രസിഡന്റ...

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; മൂവായിരത്തിലധികം പേര്‍ മരിച്ചു, ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയില്‍

18 May 2020 6:02 PM GMT
കൊറോണ വൈറസില്‍ നിന്ന് സുരക്ഷിതമെന്ന് കരുതുന്ന പ്രദേശങ്ങളില്‍ മാര്‍ക്കറ്റുകള്‍, പ്രാദേശിക ഗതാഗതം, സലൂണുകള്‍ എന്നിവ വീണ്ടും തുറക്കാന്‍ നിരവധി സംസ്ഥാനങ്ങള്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നിരുന്നാലും, സ്‌കൂളുകള്‍, കോളജുകള്‍, തിയേറ്ററുകള്‍, മാളുകള്‍, ആരാധാനാലയങ്ങള്‍ എന്നിവ അടച്ചിട്ടിരിക്കുകയാണ്.

കാണികളില്ല, ആഹ്ലാദപ്രകടനമില്ല; അകലം പാലിച്ച് ജര്‍മനിയുടെ ഫുട്‌ബോള്‍ വിരുന്ന്

17 May 2020 11:48 AM GMT
ബെര്‍ലിന്‍: കൊറോണയെ തുടര്‍ന്ന് വിജനമായ ലോകത്ത് ഫുട്‌ബോള്‍ ആവേശത്തിന് തുടക്കമിട്ട് ജര്‍മനി. യൂറോപ്പില്‍ ജര്‍മനിയാണ് ഫുട്‌ബോള്‍ മാമാങ്കത്തിന് ആദ്യമായി തു...

പ്രധാനമന്ത്രി സാമ്പത്തിക പാക്കേജ് പുനപ്പരിശോധിക്കണം: പാക്കേജ് കൊണ്ട് കാര്യമല്ല, നേരിട്ട് പണമെത്തിക്കണമെന്നും രാഹുല്‍ഗാന്ധി

16 May 2020 8:40 AM GMT
കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും മോശമായി ബാധിച്ചവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചില്ലെങ്കില്‍ മഹാവിപത്തിന് സാക്ഷ്യംവഹിക്കേണ്ടിവരുമെന്നും രാഹുല്‍ ഗാന്ധി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

കൊവിഡ് 19 ആശങ്ക പെരുകുന്നു: രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു

15 May 2020 7:29 PM GMT
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് നിരവധി ആഴ്ചകള്‍ പിന്നിടുമ്പോള്‍ രോഗവ്യാപനത്തില്‍ ഇന്ത്യ ചൈനയെ പിന്തള്ളി. ഇന്നത്തെ കണക്കനുസരിച്ച് രാജ്യത്ത്...

ഇന്ത്യയില്‍ 24 മണിക്കൂറില്‍ 3,722 പേര്‍ക്ക് കൊവിഡ്; 2500ലേറെ മരണം

14 May 2020 4:33 AM GMT
ഇന്നലെ മാത്രം 134 പേരാണ് മരിച്ചത്. ആകെ മരണം 2,549 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊറോണ എച്ച്‌ഐവി പോലെ, പൂര്‍ണമായി തുടച്ചുനീക്കാനാവില്ല: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

14 May 2020 4:06 AM GMT
വൈറസ് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ലോകാരോഗ്യസംഘടന അത്യാഹിത വിഭാഗം ഡയറക്ടര്‍ ഡോ. മൈക്ക് റയാന്‍ പറഞ്ഞു.

കൊറോണ: ഇന്ത്യയില്‍ 6 കോടി യുവാക്കള്‍ക്ക് ഏപ്രിലില്‍ ജോലി നഷ്ടമായി

14 May 2020 1:55 AM GMT
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലെ തൊഴില്‍ നഷ്ടം കുടുംബങ്ങളിലെ കടത്തിന്റെ അനുപാതം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് സിഎംഐഇ ചൂണ്ടിക്കാട്ടുന്നു

ലോകത്ത് 42 ലക്ഷത്തോളം കൊവിഡ് രോഗികള്‍; മൂന്ന് ലക്ഷത്തിലേറെ മരണം

13 May 2020 5:53 AM GMT
ഏറ്റവും കൂടുതല്‍ രോഗികളും ഏറ്റവും കൂടുതല്‍ മരണവും സംഭവിച്ചത് അമേരിക്കയിലാണ്

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 75,000ത്തിലേക്ക്; മരണം 2,415

13 May 2020 4:11 AM GMT
മഹാരാഷ്ട്രയാണ് ഏറ്റവും രൂക്ഷമായി രോഗം ബാധിച്ചത്, മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 24000 കടന്നു.

കൊവിഡ് പോരാട്ടത്തില്‍ ദുബയിലെ ബുര്‍ജ് ഖലീഫ 'ഭണ്ഡാരപ്പെട്ടി'യാവുന്നു

13 May 2020 2:33 AM GMT
ദുബയ്: ലോകമാകെ പടര്‍ന്നുപിടിച്ച കൊവിഡ് മഹാമാരിയില്‍ സാമ്പത്തിക നില തകര്‍ന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബയിലെ ബുര്‍ജ് ഖലീഫ തിളങ്ങുന്ന...

വനിതാ ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ മാറ്റിവച്ചു

12 May 2020 7:12 PM GMT
ലണ്ടന്‍: കൊറോണാ വൈറസ് ബാധയുടെ വ്യാപനം തുടരുന്നതിനാല്‍ ഐസിസിയുടെ വനിതാ ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ മാറ്റിവച്ചു. അടുത്ത വര്‍ഷം നടക്കേണ്ട ലോകകപ്പിന്റെ യോഗ...

ഇന്ന് കരിപ്പൂരിലെത്തിയ 4 പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍; മെഡി. കോളജിലേക്ക് മാറ്റി

12 May 2020 10:27 AM GMT
കോഴിക്കോടു ജില്ലക്കാരായ മൂന്ന് പേര്‍ക്കും ഒരു പാലക്കാട്ടുകാരനുമാണ് രോഗലക്ഷണം.

മന്‍മോഹന്‍ സിങിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

12 May 2020 6:42 AM GMT
നെഞ്ചുവേദനയെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച മന്‍മോഹന്‍സിങിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാലാണ് മുന്‍കരുതലെന്ന നിലയില്‍ കൊവിഡ് പരിശോധന നടത്തിയത്.

സ്‌പെയിനിലെ ടോപ് ഡിവിഷനിലെ അഞ്ചു താരങ്ങള്‍ക്ക് കൊവിഡ്

10 May 2020 3:37 PM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വീണ്ടും കൊറോണ വൈറസ് ബാധ. സ്‌പെയിനിലെ രണ്ട് ടോപ് ഡിവിഷനിലെ അഞ്ച് താരങ്ങള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലാ ലിഗ അധികൃതരാണ് ...

കൊറോണ വൈറസ് ബാധ: ഖാലിദിയ കോപറേറ്റീവ് സൊസൈറ്റി അടച്ചുപൂട്ടി

10 May 2020 1:23 AM GMT
230 ജീവനക്കാരില്‍ 103 പേര്‍ക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്.

കുവൈത്തില്‍ ഇന്നും രണ്ട് മരണം; 89 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 415 പേര്‍ക്ക് വൈറസ്ബാധ

9 May 2020 12:29 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഇന്ന് 2 പേര്‍ കൂടി മരണമടഞ്ഞു. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്ത് കൊറ...

കൊവിഡിനെ പിടിച്ചുകെട്ടാനായില്ല; മുംബൈ കോര്‍പറേഷന്‍ കമ്മീഷണര്‍ക്ക് സ്ഥാനചലനം

9 May 2020 1:25 AM GMT
പകരം ഇഖ്ബാല്‍ സിംഗ് ചഹലിന് ചുമതല നല്‍കി. പര്‍ദേശിയെ അര്‍ബന്‍ ഡെവലപ്മെന്റ് വകുപ്പിലേക്ക് സ്ഥലം മാറ്റി.

കൊവിഡ് വ്യാപനം ചൈനയുടെ ഗുരുതരമായ തെറ്റ് അല്ലെങ്കില്‍ കഴിവുകേട്; ആഞ്ഞടിച്ച് ട്രംപ്

8 May 2020 7:46 AM GMT
വൈറസിനെ ഉറവിടത്തില്‍തന്നെ തടയാന്‍ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്യാന്‍ പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാല്‍, എന്തോ സംഭവിച്ചു. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

ഇറ്റലിയില്‍ മൂന്ന് ഫിയൊറന്റീന താരങ്ങള്‍ക്ക് കൊറോണ വൈറസ്

8 May 2020 6:27 AM GMT
താരങ്ങളുടെ സ്വന്തമായുള്ള പരിശീനലനത്തിന് മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് 19: മരണം 2.7 ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 39 ലക്ഷം കവിഞ്ഞു, യുഎസില്‍ 75,000 പേര്‍ മരിച്ചു

8 May 2020 4:45 AM GMT
അമേരിക്കയിലും റഷ്യയിലും ബ്രസീലിലും വൈറസ് ബാധിച്ചവുരുടെ എണ്ണം കുത്തനെ ഉയരുകയാണ്.

ബുണ്ടസ ലീഗ് 16ന് തുടങ്ങും; ആദ്യ മല്‍സരം ഷാല്‍ക്കെയും ഡോര്‍ട്ട്മുണ്ടും തമ്മില്‍

7 May 2020 3:33 PM GMT
ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ഈ മാസം 16ന് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് തുടക്കമാവും. ബുണ്ടസാ ലീഗാണ് യൂറോപ്പിലെ ഫുട്‌ബോള്‍ മേളയ്ക്ക് തുടക്കമിടുന്നത്. ആദ്യ മല...

കൊവിഡ് 19: പേള്‍ഹാര്‍ബറിനേക്കാളും 9/11 ആക്രമണത്തേക്കാളും മോശം സാഹചര്യമെന്ന് ട്രംപ്

7 May 2020 7:46 AM GMT
കൊവിഡ് ജൈവായുധമാണെന്ന വാദം നിലനില്‍ക്കേയാണ് വൈറസിനെ അമേരിക്കക്കെതിരേ നടന്ന ആക്രമണങ്ങളോട് ട്രംപ് ഉപമിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ചൈനക്കെതിരേയും ട്രംപ് വിമര്‍ശനമുന്നയിച്ചു.

ഡല്‍ഹിയില്‍ 85 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് കൂടി കൊവിഡ്

6 May 2020 7:28 PM GMT
ന്യൂഡല്‍ഹി: 85 ബിഎസ്എഫ് ജവാന്‍മാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗം സ്ഥിരീകരിക്കപ്പെട്ട സൈനികരുടെ എണ്ണം 154 ആയി. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍...

താരങ്ങള്‍ക്ക് കൊറോണ ടെസ്റ്റ് നടത്തി ബാഴ്‌സലോണയും റയല്‍ മാഡ്രിഡും

6 May 2020 6:49 PM GMT
ജൂണ്‍ ആദ്യം ലീഗ് തുടങ്ങാനാണ് സ്പാനിഷ് എഫ് എയുടെ തീരുമാനം

സൗദി: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം 40% കുറയ്ക്കാമെന്ന് വ്യവസ്ഥ

6 May 2020 12:49 AM GMT
കൊവിഡ് പ്രതിസന്ധി സ്വകാര്യ മേഖലയെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ മന്ത്രാലയം അനുമതി നല്‍കിയത്.

കൊറോണ വാക്‌സിനും ഗവേഷണത്തിനുമായി 800 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് ലോകനേതാക്കള്‍; വിസമ്മതിച്ച് അമേരിക്ക

5 May 2020 6:34 AM GMT
മുപ്പതോളം രാജ്യങ്ങള്‍ക്കു പുറമെ യുഎന്‍, ജീവകാരുണ്യ സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ സംഭാവനകള്‍ വാഗ്ദാനം ചെയ്തു.
Share it