Top

You Searched For "coronavirus"

കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

4 Aug 2020 3:03 PM GMT
നേരത്തെ അദ്ദേഹത്തിന്റെ ഒഫിസ് ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ പ്രധാന്‍ നിരീക്ഷണത്തില്‍ പോവുകയും ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.

കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശകങ്ങളോളം നിലനില്‍ക്കും; നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധിയെന്നും ഡബ്ല്യുഎച്ച്ഒ

1 Aug 2020 6:57 AM GMT
ചൈനയില്‍ നിന്ന് ഡിസംബറില്‍ പൊട്ടിപുറപ്പെട്ട മഹാമാരി ഇതുവരെ ലോകമാകെ 6.75 ലക്ഷം പേരുടെ ജീവന്‍ അപഹരിക്കുകയും 17.3 കോടിയിലധികം പേരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.

പരിശീലനം സിദ്ധിച്ച നായ്ക്കള്‍ 94 ശതമാനം കൃത്യതയോടെ കൊവിഡ് കേസുകള്‍ കണ്ടെത്തിയതായി ജര്‍മന്‍ പഠനം

28 July 2020 6:59 AM GMT
1000 പേരെ ഹാജരാക്കിയപ്പോള്‍ 94 ശതമാനം കൃത്യതയോടെ പരിശീലനം സിദ്ധിച്ച ഈ നായകള്‍ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ തിരിച്ചറിഞ്ഞതായി ഹാനോവറിലെ വെറ്ററിനറി സര്‍വകലാശാല കണ്ടെത്തി.

കൊറോണ വൈറസ് വായുവിലൂടെ പകരാന്‍ സാധ്യതയെന്ന് കുവൈത്ത് ഗവേഷകരുടെ കണ്ടെത്തല്‍

27 July 2020 7:52 AM GMT
ഡോ. അലി അല്‍ ഹുമൂദിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണു ഫീല്‍ഡ് പഠനത്തിന്റെയും ജാബര്‍ അല്‍ അഹ്മദ് ആശുപത്രിയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെയും വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠന ഫലം പുറത്ത് വിട്ടിരിക്കുന്നത്.

ബാഴ്‌സ ഇതിഹാസം സാവിക്കു കൊവിഡ്

25 July 2020 12:07 PM GMT
മാഡ്രിഡ്: സ്പാനിഷ് ബാഴ്‌സലോണ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് പോസ്റ്റീവാണെന്ന് താരം തന്നെയാണ് ലോകത്തെ അറിയിച്ചത്. സാവി ന...

തമിഴ്‌നാട് രാജ്ഭവനിലെ 84 ഉദ്യോഗസ്ഥര്‍ക്കു കൊവിഡ്; രോഗബാധിതര്‍ക്ക് ഗവര്‍ണറുമായി സമ്പര്‍ക്കമില്ലെന്ന് റിപോര്‍ട്ട്

23 July 2020 7:20 PM GMT
കഴിഞ്ഞദിവസമാണ് രാജ്ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥനു കൊവിഡ് സ്ഥിരീകരിച്ചത്. ഇതെത്തുടര്‍ന്ന് ചിലര്‍ക്ക് രോഗലക്ഷണം കണ്ടതിനെത്തുടര്‍ന്ന് 147 പേരെ കൊവിഡ് പരിശോധനകള്‍ക്കു വിധേയരാക്കിയിരുന്നു.

ഇതുവരെ കൊറോണ വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങള്‍ ഇവയാണ്

21 July 2020 10:38 AM GMT
മഹാമാരിയായ കൊറോണ ലോകരാജ്യങ്ങളെ ശ്വാസംമുട്ടിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇതിന്റെ നീരാളിക്കൈകള്‍ എത്താത്ത സ്ഥലങ്ങളും വൈറസിനെ വിജയകരമായി തടഞ്ഞുനിര്‍ത്തിയ രാജ്യങ്ങളും ഈ ഭൂമിയിലുണ്ട്.

പഞ്ചാബ് മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

14 July 2020 6:41 PM GMT
ഗ്രാമ വികസന- പഞ്ചായത്ത് വകുപ്പ് മന്ത്രി ത്രിപത് രജീന്ദര്‍ സിംഗ് ബജ്വയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തിരുമല തിരുപ്പതി ക്ഷേത്രത്തിലെ 91 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

12 July 2020 3:56 PM GMT
തിരുമല: ആന്ധ്രപ്രദേശിലെ പ്രശസ്തമായ തിരുമല തിരുപ്പതി ദേവസ്ഥാനത്തെ 91 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ അനില്‍ ...

തെലങ്കാനയില്‍ പുതുതായി 1,278 പേര്‍ക്ക് കൊവിഡ്, 8 മരണം

10 July 2020 7:21 PM GMT
ഹൈദരാബാദ്: തെലങ്കാനയില്‍ 24 മണിക്കൂറിനുളളില്‍ 1,278 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ മരിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സ...

24 മണിക്കൂറിനിടയില്‍ കാല്‍ ലക്ഷം പേര്‍ക്ക് കൊവിഡ്; രാജ്യത്ത് വൈറസ് തീവ്രമാകുന്നു

10 July 2020 5:14 AM GMT
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 2.3 ലക്ഷം പേര്‍ക്കാണ് രോഗമുള്ളത്. ഡല്‍ഹിയില്‍ 1.07 ലക്ഷം പേര്‍ക്കും തമിഴ്‌നാട്ടില്‍ 1.26 ലക്ഷം പേര്‍ക്കുമാണ് രോഗം ബാധിച്ചത്.

ലോക്ക് ഡൗണ്‍: ആസ്‌ത്രേലിയയില്‍ 3000 പേരെ ഫ് ളാറ്റില്‍ അടച്ചിട്ടു -മൃഗങ്ങളെ പോലെ കൂട്ടിലടക്കരുതെന്ന് ജനങ്ങള്‍

8 July 2020 10:46 AM GMT
മൃഗങ്ങളെ പോലെ കൂട്ടിലടക്കരുതെന്നും മനുഷ്യരായി പരിഗണിക്കണിക്കണമെന്നും ഫ് ളാറ്റില്‍ താമസിക്കുന്നവര്‍ പറഞ്ഞു. ഒമ്പത് നിലകളുള്ള ഫ് ളാറ്റില്‍ കുട്ടികളും സ്ത്രീകളും വയോധികരും ഉള്‍പ്പടെ 3000 പേരാണ് കഴിയുന്നത്.

ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോക്ക് കൊവിഡ്

7 July 2020 4:11 PM GMT
കൊവിഡുമായി ബന്ധപ്പെട്ട ബ്രസീല്‍ പ്രസിഡന്റിന്റെ പ്രസ്താവനകള്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സാധാരണ പനിയേക്കാളും വലിയ രോഗമൊന്നുമല്ല കൊവിഡെന്നായിരുന്നു ബോള്‍സോനാരോയുടെ പ്രസ്താവന.

നടിയും എംപിയുമായ സുമലതക്ക് കൊവിഡ്

6 July 2020 2:56 PM GMT
സുമലത തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.

കൊവിഡ്: രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമത്

6 July 2020 2:02 AM GMT
ഇന്ത്യയില്‍ കൊവിഡ് രോഗത്തിന്റെ കണക്ക് പാരമ്യതയിലെത്തുന്നതിനു ഇനിയും ആഴ്ചകളോ മാസങ്ങളോ എടുക്കുമെന്ന് എപ്പിഡെമിയോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

കൊറോണ വൈറസിന്റെ ഉറവിടം: ഡബ്ല്യുഎച്ച്ഒ സംഘം ചൈനയിലേക്ക്

4 July 2020 10:08 AM GMT
ചൈനയിലെ ലാബില്‍നിന്നാണ് വൈറസ് ഉണ്ടായതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.

24 മണിക്കൂറിനിടെ 33 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് കൊവിഡ്; ആകെ ചികില്‍സയിലുള്ളത് 302 പേര്‍

29 Jun 2020 7:08 AM GMT
ഇതോടെ കൊവിഡ് ബാധിച്ച ബിഎസ്എഫ് ജവാന്‍മാരുടെ എണ്ണം 944 ആയി.

യുപിയില്‍ ബിജെപി എംഎല്‍എയ്ക്കു കൊവിഡ്

28 Jun 2020 4:39 AM GMT
സുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ലംബുവ നിയമസഭാംഗമായ ദേവ്മണി ദ്വിവേദിക്കാണ് ര...

കൊവിഡ് ചികില്‍സയ്ക്ക് 'ഡെക്‌സാമെത്താസോണ്‍' അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

27 Jun 2020 10:35 AM GMT
ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡെക്‌സാമെത്താസോണ്‍ ഫലപ്രദമാണെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ പരീക്ഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന ഡെക്‌സമെതസോണ്‍ ഉത്പാദനം അതിവേഗം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ത്യയും ഡെക്‌സാമെത്താസോണ്‍ ഉപയോഗം അനുവദിക്കുന്നത്.

തെലങ്കാന മന്ത്രിയുടെ 5 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

25 Jun 2020 1:53 AM GMT
ഹൈദരാബാദ്: തെലങ്കാനയിലെ ഒരു മന്ത്രിയുടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ടാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായുള്ള ആര...

യുപിയില്‍ 592 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

20 Jun 2020 12:53 PM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 592 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പ്രിന്‍സിപ്പല്‍ ആരോഗ്യ സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് അറി...

മാസ്‌ക് ധരിച്ചില്ല: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് യാത്രക്കാരനെ പുറത്താക്കി

19 Jun 2020 6:52 AM GMT
ന്യൂയോര്‍ക്കില്‍നിന്ന് ഡാലസിലേക്കുള്ള യാത്രയ്ക്കിടെ ബുധനാഴ്ച 1263ാം നമ്പര്‍ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തില്‍ കയറിയ യുവാവ് മാസ്‌ക് ധരിക്കാന്‍ തയ്യാറായില്ല. വിമാനത്തിലെ മറ്റു യാത്രക്കാരെല്ലാം മാസ്‌ക് ധരിച്ചിരുന്നു.

കൊവിഡ് ആശങ്ക: അമേരിക്കയില്‍ കൊവിഡ് മരണം 1.20 ലക്ഷത്തിലേക്ക്

18 Jun 2020 8:04 AM GMT
വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.20 ലക്ഷത്തിലേക്ക് കുതിക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്...

മരണം മൂന്നിലൊന്നായി കുറയ്ക്കും; കൊവിഡിനെതിരേ ഡെക്‌സാമെതാസോണ്‍ ഫലപ്രദമെന്ന് ഗവേഷകര്‍

17 Jun 2020 2:58 AM GMT
വെന്റിലേറ്ററുകളിലെ രോഗികളുടെ മരണസാധ്യത ഈ മരുന്ന് മൂന്നിലൊന്നായി കുറച്ചു. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്താല്‍ ചികില്‍സയിലുള്ള രോഗികളുടെ മരണസാധ്യത അഞ്ചിലൊന്നായി കുറയ്ക്കുകയും ചെയ്തു.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അഞ്ചുമാസം കൂടി തുടരും; നവംബര്‍ പകുതിയോടെ പാരമ്യത്തിലെത്തുമെന്ന് പഠനം

15 Jun 2020 1:47 AM GMT
വാക്‌സിന്‍ ലഭ്യമാവുന്നതുവരെ ഇന്ത്യയില്‍ പകര്‍ച്ചവ്യാധിയുടെ ആഘാതം കുറയ്ക്കുന്നതായിരിക്കണം മുഖ്യ അജണ്ട

കൊവിഡ് 19: രോഗികളുടെ എണ്ണം 3 ലക്ഷം കടന്നു; മൂന്നിലൊന്നും മഹാരാഷ്ട്രയില്‍

13 Jun 2020 2:13 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് രോഗികളില്‍ മൂന്നിലൊന്ന...

മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ഡെയ്ക്കും അഞ്ച് ജീവനക്കാര്‍ക്കും കൊവിഡ്

12 Jun 2020 6:30 AM GMT
അദ്ദേഹത്തിന്റെ രണ്ട് ഡ്രൈവര്‍മാര്‍, രണ്ട് പേഴ്‌സനല്‍ സ്റ്റാഫുകള്‍, പാചകക്കാരന്‍ എന്നിവരും ഉള്‍പ്പെടും. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് മുണ്ഡെ.

കൊവിഡ് രോഗികളുടെ എണ്ണം: ബ്രിട്ടനെ മറികടന്ന് ഇന്ത്യ നാലാമത്

11 Jun 2020 6:10 PM GMT
ന്യൂഡല്‍ഹി: കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി. രാജ്യത്ത് 2,95,772 കേസുകളാണ് രേഖപ്പെടുത്തി. 2,91,...

കൊവിഡ്: ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം സൗദി ഗണ്യമായി വെട്ടിക്കുറച്ചേക്കും

9 Jun 2020 10:43 AM GMT
ധനംകൊണ്ടും ആരോഗ്യംകൊണ്ടും കഴിവുള്ള ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ ബാധ്യതയായ ഹജ്ജിനായി പ്രതിവര്‍ഷം 25 ലക്ഷം തീര്‍ത്ഥാടകരാണ് മക്കയിലേക്കും മദീനയിലേക്കും ഒഴുകുന്നത്.

ജൂലായ് 31ഓടെ ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ അഞ്ചരലക്ഷമാവും: എഎപി സര്‍ക്കാര്‍

9 Jun 2020 9:28 AM GMT
ഡല്‍ഹിയിലെ ആശുപത്രികള്‍ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമെന്ന് കാട്ടി കഴിഞ്ഞദിവസം ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ റദ്ദാക്കിയിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കാനുളള സര്‍ക്കാര്‍ ആവശ്യം ലഫ്റ്റനന്റ് ഗവര്‍ണര്‍ നിരാകരിച്ചതായും മനീഷ് സിസോദിയ പറഞ്ഞു.

2,550 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെ കരിമ്പട്ടികയില്‍ പെടുത്തി കേന്ദ്രം; പത്തു വര്‍ഷത്തേക്ക് പ്രവേശന വിലക്ക്

4 Jun 2020 4:43 PM GMT
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ മാസം 960 വിദേശ തബ്ലീഗ് അംഗങ്ങളുടെ വിസ റദ്ദാക്കുകയും അവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ നടപടി.

കൊവിഡ്: തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് ചെയ്തത് ആയിരത്തിലധികം കേസുകള്‍

1 Jun 2020 6:41 PM GMT
തിങ്കളാഴ്ച മാത്രം 11,377 പേരുടെ സാംപിളുകളാണ് സംസ്ഥാനത്തുനിന്ന് പരിശോധന നടത്തിയത്. ഇതുവരെ 5,03,339 സാംപിളുകള്‍ തമിഴ്‌നാട്ടില്‍നിന്നും പരിശോധിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ആന്ധ്രയില്‍ 76 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും

1 Jun 2020 8:47 AM GMT
അമരാവതി: ആന്ധ്രപ്രദേശില്‍ 24 മണിക്കൂറിനുള്ളില്‍ 76 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു...

ഇന്തോനേസ്യയില്‍ 100 വയസ്സുകാരി കൊവിഡ് മുക്തയായി

31 May 2020 4:42 PM GMT
ജക്കാര്‍ത്ത: ഇന്തോനേസ്യയില്‍ 100 വയസ്സുകാരി കൊവിഡ് മുക്തയായി. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ സുരബായയില്‍ ഒരു മാസത്തെ ചികില്‍സയ്ക്കു ശേഷമാണ് കാംതിം എന...

തമിഴ് നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി

31 May 2020 5:24 AM GMT
നിലവില്‍ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യപെട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ് നാട്

വാറ്റ്‌ഫോഡ് താരം അഡ്രിയാന്‍ മരിയാപ്പയ്ക്ക് കൊവിഡ്-19

20 May 2020 6:51 PM GMT
എന്നാല്‍ താരങ്ങളുടെ പേരു വിവരങ്ങള്‍ ക്ലബ്ബ് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അഡ്രിയാന്‍ തന്നെയാണ് രോഗ വിവരം വെളിപ്പെടുത്തിയത്.
Share it