Latest News

തെലങ്കാനയില്‍ പുതുതായി 1,278 പേര്‍ക്ക് കൊവിഡ്, 8 മരണം

തെലങ്കാനയില്‍ പുതുതായി 1,278 പേര്‍ക്ക് കൊവിഡ്, 8 മരണം
X

ഹൈദരാബാദ്: തെലങ്കാനയില്‍ 24 മണിക്കൂറിനുളളില്‍ 1,278 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ മരിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെ 32,224 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. അതില്‍ 19,205 പേര്‍ ആശുപത്രി വിട്ടു.

നിലവില്‍ 12,680 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തെലങ്കാനയില്‍ ഇതുവരെ 339 പേരാണ് കൊവിഡ് വന്ന് മരിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it