കൊവിഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം നീട്ടി
BY BSR5 Jan 2021 12:07 PM GMT
X
BSR5 Jan 2021 12:07 PM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം നീട്ടി. ഈമാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്നായിരുന്നു റിപോര്‍ട്ടുകള്‍. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന യുകെയില്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നിരുന്നാലും ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മാറ്റമുണ്ടാവില്ലെന്നായിരുന്നു ബ്രിട്ടിഷ് ഹൈക്കമ്മിഷന് നേരത്തേ അറിയിച്ചിരുന്നതെങ്കിലും അല്‍പ്പം മുമ്പ് തീരുമാനം മാറ്റുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരിപാടികളിലെ മുഖ്യാതിഥിയായി ബോറിസ് ഉണ്ടാവില്ലെന്നാണു സൂചന.
UK PM Boris Johnson postpones India visit due to coronavirus crisis
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT