- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് ഏകീകരിക്കണം; സുപ്രിംകോടതിയില്‍ ഹര്‍ജി
900 മുതല്‍ 2800 വരെയാണ് വിവിധ സംസ്ഥാനങ്ങളിലെ നിരക്ക്. ഇത് 400 ആയി ഏകീകരിക്കണം എന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
BY SRF14 Nov 2020 4:23 AM GMT
X
SRF14 Nov 2020 4:23 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. 900 മുതല്‍ 2800 വരെയാണ് വിവിധ സംസ്ഥാനങ്ങളിലെ നിരക്ക്. ഇത് 400 ആയി ഏകീകരിക്കണം എന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
കൊവിഡ് ടെസ്റ്റിന്റെ പേരില്‍ ലബോറട്ടറികള്‍ കൊള്ളയാണ് നടത്തുന്നത്. ആര്‍ടിപിസിആര്‍ കിറ്റ് വിപണിയില്‍ 200 രൂപയ്ക്കാണ് ലഭിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാന്‍ സുപ്രിം കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ആര്‍ടിപിസിആര്‍ ടെസ്റ്റിലൂടെ ആന്ധ്രപ്രദേശില്‍ 1400 ശതമാനവും ഡല്‍ഹിയില്‍ 1200 ശതമാനവുമാണ് ലബോറട്ടറികള്‍ ലാഭം കൊയ്യുന്നതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ അഡ്വ. അജയ് അഗര്‍വാളാണ് ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.
Next Story
RELATED STORIES
പോലിസ് ചമഞ്ഞ് 35 ലക്ഷം തട്ടിയവര് അറസ്റ്റില്
11 Aug 2025 5:43 AM GMT''ഫലസ്തീന് ഞാന് നിങ്ങളെ ഏല്പ്പിക്കുന്നു'': അനസ് അല് ശരീഫിന്റെ...
11 Aug 2025 5:35 AM GMTഗസയില് പോഷകാഹാരക്കുറവ് മൂലം അഞ്ച് പേര് കൂടി കൊല്ലപ്പെട്ടു.
11 Aug 2025 5:34 AM GMTകാട്ടാനയുടെ ആക്രമണത്തില്നിന്ന് യുവാവിന് അത്ഭുതരക്ഷ(വിഡിയോ)
11 Aug 2025 5:15 AM GMTപീഡന ആരോപണം: റാപ്പര് വേടനെതിരേ ലുക്കൗട്ട് നോട്ടിസ്
11 Aug 2025 4:50 AM GMT''വെള്ളിനാണയങ്ങള്ക്കുവേണ്ടി ചില സഹപ്രവര്ത്തകര് ജയിലിലടയ്ക്കാന്...
11 Aug 2025 4:43 AM GMT