Top

You Searched For "SC"

സിദ്ധീഖ് കാപ്പനെ മറ്റൊരു മഅ്ദനിയാക്കാനുള്ള നീക്കമെന്ന് ഭാര്യ റൈഹാനത്ത്

20 Nov 2020 4:00 PM GMT
അറസ്റ്റ് വിവരം കാപ്പന്റെ അമ്മാവനെ അറിയിച്ചെന്ന യുപി പോലിസ് വാദം പച്ചക്കള്ളമാണെന്നും അദ്ദേഹത്തിന് അമ്മാവനില്ലെന്നും റൈഹാനത്ത് വ്യക്തമാക്കി. അറസ്റ്റ് മുതല്‍ നടന്ന നിയമലംഘനങ്ങള്‍ മറച്ചുവയ്ക്കാനാണ് കോടതിയില്‍ പോലിസ് ഇക്കാര്യം പറഞ്ഞതെന്നും റൈഹാനത്ത് പറഞ്ഞു.

കൊവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് ഏകീകരിക്കണം; സുപ്രിംകോടതിയില്‍ ഹര്‍ജി

14 Nov 2020 4:23 AM GMT
900 മുതല്‍ 2800 വരെയാണ് വിവിധ സംസ്ഥാനങ്ങളിലെ നിരക്ക്. ഇത് 400 ആയി ഏകീകരിക്കണം എന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

ആയിരങ്ങള്‍ ജയിലില്‍ കഴിയുന്നു, അര്‍നബിന് പ്രത്യേക പരിഗണന; വിവാദം പുകയുന്നു

11 Nov 2020 7:38 AM GMT
തങ്ങളുടെ ഹര്‍ജി പരിഗണിക്കുന്നതും കാത്ത് ആയിരങ്ങള്‍ ജയിലില്‍ കിടക്കുമ്പോള്‍ ഗോസ്വാമിയുടെ ഹര്‍ജി തിരഞ്ഞുപിടിച്ച് ലിസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ദവെ കത്തയച്ചത്.

പരാമര്‍ശം പിന്‍വലിക്കാന്‍ രണ്ടു ദിവസത്തെ സമയം അനുവദിച്ച് കോടതി; പിന്നോട്ടില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

20 Aug 2020 9:08 AM GMT
കോടതിയലക്ഷ്യക്കേസില്‍ ഭൂഷന് ഒരു ശിക്ഷയും നല്‍കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചിനോട് ആവശ്യപ്പെട്ടു.

തെലങ്കാന സെക്രട്ടേറിയറ്റ് വളപ്പിലെ തകര്‍ക്കപ്പെട്ട മസ്ജിദുകള്‍ പുനര്‍നിര്‍മിക്കണം; സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി

11 Aug 2020 2:06 PM GMT
സെക്രട്ടറിയേറ്റ് വളപ്പിലെ വിവിധ ബ്ലോക്കുകളിലായി സ്ഥിതിചെയ്തിരുന്ന നല്ലാ പോച്ചമ്മ ക്ഷേത്രം, മസ്ജിദ് ദഫാത്തീരെ മൗത്താമദി, മസ്ജിദ് ഹാഷ്മി എന്നീ ആരാധനാലയങ്ങളാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ അധികൃതര്‍ പൊളിച്ചുനീക്കിയത്

ലോക്ക് ഡൗണ്‍ കാല ശമ്പളം നല്‍കാനാവില്ലെന്ന ഹരജിയില്‍ ഇന്ന് സുപ്രിം കോടതി വിധി

12 Jun 2020 2:41 AM GMT
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലമായ 54 ദിവസം മുഴുവന്‍ ശമ്പളവും നല്‍കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയില്‍ ഇന്ന് സുപ്രി...

അര്‍ണബ് ഗോസ്വാമിയുടെ ഇടക്കാല സംരക്ഷണം നീട്ടി സുപ്രിംകോടതി

12 May 2020 5:27 AM GMT
പല്‍ഗര്‍ ആള്‍ക്കൂട്ടക്കൊലയും ബാന്ദ്രയിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം വര്‍ഗീയ വല്‍ക്കരിച്ചെന്ന പരാതികളിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് കാണിച്ച് അര്‍ണബ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയില്‍ തീര്‍പ്പാകുന്നതുവരെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് എം ആര്‍ ഷായും ഉത്തരവിട്ടത്.

ഭരണഘടനാ പരമായ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ സുപ്രിംകോടതി പരാജയം; ആത്മപരിശോധന നടത്തണമെന്നും മുന്‍ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍

1 May 2020 4:29 AM GMT
സിഎഎ, കശ്മീര്‍ ഹര്‍ജികള്‍ മാറ്റിവെച്ചത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ വിഷയത്തില്‍ കോടതി സ്വീകരിച്ച നിലപാടും മങ്ങലേല്‍പ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

മര്‍ക്കസ് നിസാമുദ്ധീന്‍: മാധ്യമങ്ങള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

7 April 2020 7:14 AM GMT
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പെട്ടെന്നുള്ള ലോക്ക ഡൗണ്‍ കാരണമായി 1500ഓളം തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ നിസാമുദ്ധീന്‍ മര്‍ക്കസില്‍ കുടുങ്ങിയ സംഭവത്തെ ഒരു വിഭാഗം മാധ്യമങ്ങള്‍ വര്‍ഗീയ വല്‍ക്കരിക്കുന്നതായും ഹരജിയില്‍ ചൂണ്ടിക്കാട്ടി
Share it