Home > sc
You Searched For "sc"
ഹിജാബ് നിരോധന ഉത്തരവിനെതിരായ ഹരജികള്‍ സുപ്രിംകോടതി അടുത്ത ആഴ്ച പരിഗണിക്കും
13 July 2022 10:01 AM GMTഹരജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടതിനേ തുടര്‍ന്നാണ് നടപടി
നടിയെ ആക്രമിച്ച കേസ്;പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി
13 July 2022 8:53 AM GMTന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. കുറ്റകൃത്യത്തിന് പണം നല്‍കിയ വ്യക്തി വരെ പുറത്തിറങ്ങിയെന്നും...
നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിംകോടതിയില്‍
13 July 2022 4:20 AM GMTവിചാരണാ നടപടികള്‍ വൈകാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രിംകോടതിയെ സമീപിച്ചത്
ഭീമാകൊറേഗാവ് കേസ്;വരവരറാവുവിന്റെ ഇടക്കാല ജാമ്യം സുപ്രിംകോടതി നീട്ടി
12 July 2022 7:45 AM GMTഭീമാകൊറേഗാവ് കേസില്‍ കുറ്റാരോപിതര്‍ക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ പൂനെ പോലിസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയിലെ സൈബര്‍ ഏജന്‍സികള്‍...
മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി:അയോഗ്യതാ നടപടികള്‍ നിര്‍ത്തി വയ്ക്കണം;ഹരജികള്‍ ഉടന്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി
11 July 2022 9:21 AM GMTഹരജികള്‍ പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച് രൂപികരിക്കാന്‍ സമയമെടുക്കുമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി
കോടതിയലക്ഷ്യ കേസ്;വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും
11 July 2022 6:18 AM GMTകോടതി ഉത്തരവ് ലംഘിച്ച് 2017 ല്‍ മകള്‍ക്ക് 40 മില്യണ്‍ ഡോളര്‍ കൈമാറിയെന്ന കേസിലാണ് വിധി
കോടതിയലക്ഷ്യ കേസ്;വിജയ് മല്യക്കെതിരായ കേസില്‍ സുപ്രിംകോടതി വിധി ഇന്ന്
11 July 2022 4:02 AM GMTകോടതി വിധികള്‍ മറികടന്ന് മക്കള്‍ക്ക് 40 മില്യണ്‍ ഡോളര്‍ കൈമാറിയെന്ന കേസിലാണ് വിധി
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം;ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
29 Jun 2022 6:47 AM GMTവിജയ് ബാബുവിനെതിരേ മതിയായ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നത്
യുപി ഭരണകൂടത്തിന്റെ ഇടിച്ചുനിരത്തലിനെതിരായ ഹരജി സുപിംകോടതി നാളെ പരിഗണിക്കും
15 Jun 2022 3:48 PM GMTശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് ഇനി ഇടിച്ചുനിരത്തല്‍ നീക്കങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള...
ഡീസലിന് അധിക വില;കെഎസ്ആര്‍ടിസിയുടെ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്
19 May 2022 10:33 AM GMTജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി
ഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി നാളേക്ക് മാറ്റി
19 May 2022 7:04 AM GMTഗ്യാന്‍വാപി സര്‍വേയുമായി ബന്ധപ്പെട്ട് നടക്കുന്ന കേസില്‍ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കരുതെന്നും സുപ്രിംകോടതി വരാണസി സിവില്‍ കോടതിക്ക് നിര്‍ദേശം നല്‍കി
ഷീന ബോറ വധക്കേസ്;ഇന്ദ്രാണി മുഖര്‍ജിക്ക് ഉപാധികളോടെ ജാമ്യം
18 May 2022 9:46 AM GMT2012ല്‍ ആദ്യ വിവാഹത്തിലെ മകളായ ഷീന ബോറയെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തി എന്ന കേസാണ് ഇന്ദ്രാണി മുഖര്‍ജിക്കെതിരെ ചുമത്തിയിരിക്കുന്നത്
താജ്മഹലിലെ അടച്ചിട്ട മുറികള്‍ തുറയ്ക്കണമെന്ന ഹരജി തള്ളി അലഹബാദ് ഹൈക്കോടതി
12 May 2022 10:30 AM GMTആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിക്കുമെന്നും ഉത്തരവിനെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.ഈ ഉത്തരവിനെ തങ്ങള്‍...
രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രിം കോടതി തീരുമാനം സ്വാഗതം ചെയ്ത് പോപുലര്‍ ഫ്രണ്ട്
11 May 2022 12:32 PM GMTകോടതി ഉത്തരവിന്റെ അന്തസത്തക്ക് വിരുദ്ധമായി നടക്കുന്ന കൃത്രിമത്വങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജനങ്ങളോട് ...
രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍;ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി
26 April 2022 7:06 AM GMTകോടതിക്ക് അനുവദിക്കാന്‍ കഴിയാത്ത ആവശ്യങ്ങളുമായി സമീപിക്കരുതെന്ന് ബെഞ്ച് നിര്‍ദ്ദേശിച്ചു
ജഹാംഗീര്‍പുരിയിലെ ഇടിച്ചുനിരത്തല്‍; തകര്‍ത്തെറിഞ്ഞതില്‍ മസ്ജിദിന്റെ കവാടവും
20 April 2022 10:38 AM GMTഅനധികൃത നിര്‍മാണം ആരോപിച്ചുള്ള അധികൃതരുടെ ഇടിച്ചുനിരത്തല്‍ സ്റ്റേ ചെയ്ത് സുപ്രിംകോടതി ഉത്തരവ് വന്നതിനു ശേഷമാണ് മേഖലയിലെ പ്രശസ്തമായ പള്ളിയുടെ കവാടം...
മുസ്‌ലിംകളുടെ സ്വത്തുക്കള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനെതിരേ ജംഇയ്യത്ത് ഉലമാ എ ഹിന്ദ് സുപ്രിം കോടതിയെ സമീപിച്ചു
17 April 2022 5:53 PM GMT'കോടതിയുടെ അനുമതിയില്ലാതെ ആരുടേയെങ്കിലും വീടോ കടയോ പൊളിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ജംഇയ്യത്ത് ഉലമാ ഇ ഹിന്ദ് പ്രസിഡന്റ് മൗലാന...
ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും
16 March 2022 3:25 AM GMTചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍;സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം
15 March 2022 5:50 AM GMTരാജ്യത്തു മറ്റൊരിടത്തുമില്ലാത്ത രീതിയാണു കേരളത്തിലേതെന്ന് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ പറഞ്ഞു
ഷഹീന്‍ ബാഗ് സമരത്തെക്കുറിച്ചുള്ള ഉത്തരവില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി
24 Jan 2022 4:24 PM GMTപ്രശ്‌നം ഇതിനകം അവസാനിച്ചുവെന്നും വിധിയില്‍ എന്ത് വ്യക്തതയാണ് ആവശ്യപ്പെടുന്നതെന്നും ഹരജിക്കാരന്റെ അഭിഭാഷകനോട് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം...
ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം: ഉത്തരാഖണ്ഡ് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്
12 Jan 2022 9:41 AM GMTഹരിദ്വാറിലെ ധര്‍മസന്‍സദ് സന്യാസി സമ്മേളനത്തില്‍ രാജ്യത്തെ മുസ്‌ലിംകളെ വംശഹത്യ ചെയ്യണമെന്ന പ്രസംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പൊതുതാല്പര്യ ഹര്‍ജി...
ഹരിദ്വാര്‍ വിദ്വേഷ പ്രസംഗം:ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
12 Jan 2022 4:14 AM GMTചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുക
നീറ്റ് പിജി കൗണ്‍സലിങ് അനുമതി, ഒബിസി സംവരണം ശരിവച്ച് സുപ്രിംകോടതി
7 Jan 2022 6:16 AM GMTമുന്നാക്ക സംവരണ കേസ് മാര്‍ച്ച് മൂന്നിന് വിശദമായി വാദം കേള്‍ക്കും
ത്രിപുര യുഎപിഎ കേസ്: അഭിഭാഷകര്‍ക്കും മാധ്യമ പ്രവര്‍ത്തകനുമെതിരേ നിര്‍ബന്ധിത നടപടി സ്വീകരിക്കരുതെന്ന് സുപ്രിംകോടതി
17 Nov 2021 8:09 AM GMTഅഭിഭാഷകരായ മുകേഷ്, അന്‍സാറുള്‍ ഹഖ് അന്‍സാര്‍, മാധ്യമപ്രവര്‍ത്തകന്‍ ശ്യാം മീരാ സിംഗ് എന്നിവര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് ചീഫ്...
ഉത്തരാഖണ്ഡ് ചാര്‍ ദാം പദ്ധതി: പരിസ്ഥിതി -പ്രതിരോധ വശങ്ങള്‍ സന്തുലിതമാകണം- സുപ്രീം കോടതി
10 Nov 2021 8:38 AM GMT899 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് പദ്ധതി ഇന്ത്യയുടെ പ്രതിരോധ രംഗത്തെ തന്ത്ര പ്രധാനമായ നീക്കമാണെന്നു അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീകോടതിയെ...
നവംബര്‍ 10 വരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്തണം: സുപ്രിംകോടതി; അടുത്തവാദം നവംബര്‍ 11ന്
28 Oct 2021 10:28 AM GMT139 അടിക്ക് താഴെ ജലനിരപ്പ് ക്രമീകരിച്ചാല്‍ വലിയ പ്രതിസന്ധിയുണ്ടാവില്ലെന്നും കേരളം സുപ്രിംകോടതിയില്‍ വ്യക്തമാക്കി.
ബെംഗളൂരുവിലെ റോഹിന്‍ഗ്യകളെ ഉടന്‍ നാടുകടത്താന്‍ പദ്ധതിയില്ല; കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയില്‍
27 Oct 2021 6:45 AM GMTഅഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും അര്‍ഹതയില്ലാത്തതാണെന്നും തള്ളിക്കളയണമെന്നും സര്‍ക്കാര്‍...
നീറ്റ് പരീക്ഷയിലെ മാറ്റം അടുത്ത വര്‍ഷം മുതലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍
6 Oct 2021 9:19 AM GMTഈ വര്‍ഷം പരീക്ഷാ രീതി മാറ്റാനുള്ള തീരുമാനത്തിനെതിരേ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
സുപ്രിം കോടതി ജാമ്യം അനുവദിച്ചു; നാല് സിമി പ്രവര്‍ത്തകര്‍ക്ക് മോചനം, വിചാരണത്തടവുകാരായി ജയിലില്‍ കഴിഞ്ഞത് എട്ടുവര്‍ഷം
24 Sep 2021 2:00 PM GMTഎട്ടുവര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടിവന്ന മഹാരാഷ്ട്രയിലെ ഷോലാപൂര്‍ ജില്ലക്കാരായ സിദ്ദീഖ്, ഇസ്മായില്‍ മഷാല്‍ക്കര്‍, ഉമര്‍ ദണ്ഡോതി, ഇര്‍ഫാന്‍ എന്നീ നാല്...
വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനം; എല്ലാ കേസിലും അറസ്റ്റ് നിര്‍ബന്ധമില്ലെന്ന് സുപ്രിംകോടതി
20 Aug 2021 3:24 PM GMTപ്രതി ഒളിവില്‍ പോവുമെന്നോ സമന്‍സ് ലംഘിക്കുമെന്നോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു തോന്നാത്ത കേസുകളില്‍ അറസ്റ്റ് അനിവാര്യമല്ലെന്ന് കോടതി വ്യക്തമാക്കി.
മതവികാരത്തേക്കാള്‍ വലുത് ജീവിക്കാനുള്ള അവകാശം; കന്‍വാര്‍ യാത്രാ തീരുമാനം പുനപ്പരിശോധിക്കണമെന്ന് സുപ്രിംകോടതി
16 July 2021 10:44 AM GMTമഹാമാരിക്കാലത്ത് പ്രതീകാത്മക കന്‍വര്‍ യാത്രയ്ക്ക് നല്‍കിയ അനുമതി പുനപ്പരിശോധിക്കാനാവുമോയെന്ന് യുപി സര്‍ക്കാരിനോട് ആരാഞ്ഞുകൊണ്ടാണ് സുപ്രിം കോടതിയുടെ...
പകയടങ്ങാതെ ഡല്‍ഹി പോലിസ്; ദേവാംഗന കലിത, നടാഷ നര്‍വാള്‍, ആസിഫ് തന്‍ഹ എന്നിവരുടെ ജാമ്യത്തിനെതിരേ പോലിസ് സുപ്രിംകോടതിയില്‍
17 Jun 2021 7:30 AM GMTമൂവരെയും ജയില്‍നിന്ന് വിട്ടയക്കാനുള്ള റിലീസ് ഓര്‍ഡര്‍ ഡല്‍ഹി കോടതി പുറപ്പെടുവിച്ചു.
സിബിഎസ്ഇ 12ാം ക്ലാസ് മൂല്യനിര്‍ണയ ഫോര്‍മുല സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു; ഫലപ്രഖ്യാപനം ജൂലൈ 31ന് മുമ്പ്
17 Jun 2021 7:02 AM GMTകൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഉന്നതപഠനത്തിന് മുന്‍ പരീക്ഷകളുടെ...
കൊവിഡ്: അത്യാവശ്യമല്ലെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി
8 May 2021 10:03 AM GMTഏഴ് വര്‍ഷമെങ്കിലും തടവിന് ശിക്ഷക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം
രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത സുപ്രിംകോടതി പരിശോധിക്കുന്നു; കേന്ദ്രത്തിന്റെ അഭിപ്രായം തേടി
1 May 2021 6:28 AM GMTമണിപ്പൂരി മാധ്യമ പ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാങ്കംചെ, ഛത്തീസ്ഗഢില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ കനയ്യ ലാല്‍ ശുക്ല എന്നിവരാണ് ഹരജിക്കാര്‍. സംസ്ഥാന ...
കൊവിഡ് പ്രതിസന്ധി ദേശീയ അടിയന്തരാവസ്ഥക്ക് സമം: സുപ്രിംകോടതി
22 April 2021 10:18 AM GMTതൂത്തുക്കുടിയിലെ സ്‌റ്റെല്‍ലൈറ്റ് പ്ലാന്റ് തുറന്നാല്‍ ആയിരക്കണക്കിനു ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനാവുമെന്ന് വേദാന്ത ഹര്‍ജിയില്‍ പറഞ്ഞു. കൊവിഡ്...