കരുനാഗപ്പള്ളി സ്റ്റേഷനിലെ ട്രാഫിക് സിഗ്നല് അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകള് റദ്ദാക്കി
BY NSH21 Dec 2022 1:17 AM GMT

X
NSH21 Dec 2022 1:17 AM GMT
തിരുവനന്തപുരം: കരുനാഗപ്പള്ളി റെയില്വേ സ്റ്റേഷനില് ട്രാഫിക് സിഗ്നല് അറ്റകുറ്റപ്പണി നടക്കുന്നതിനാല് ബുധനാഴ്ച ട്രെയിന് ഗതാഗതത്തിന് നിയന്ത്രണം ഏര്പ്പെടുത്തിയതായി റെയില്വേ അറിയിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി രണ്ട് ട്രെയിനുകള് റദ്ദാക്കി. ബുധനാഴ്ച സര്വീസ് നടത്താനിരുന്ന കൊല്ലം- ആലപ്പുഴ(06770), ആലപ്പുഴ- കൊല്ലം (06771) അണ് റിസേര്വ്ഡ് എക്സ്പ്രസ് ട്രയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം-ന്യൂഡല്ഹി(12625), കന്യാകുമാരി- ബംഗളൂരു(16525), ഇന്ഡോര്- കൊച്ചുവേളി(22645) എന്നീ ട്രെയിനുകള് വൈകിയോടുമെന്നും റെയില്വേ അറിയിച്ചു.
Next Story
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMTജനതാദള് (എസ്) എന്ഡിഎയില് ചേര്ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTഏഷ്യന് ഗെയിംസ്: അരുണാചല് താരങ്ങള്ക്ക് ചൈനയുടെ വിലക്ക്
22 Sep 2023 11:13 AM GMTഎസി മൊയ്തീന്റെ പേര് പറഞ്ഞില്ലെങ്കില് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;...
22 Sep 2023 10:56 AM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി കെ എം ഷാജി
22 Sep 2023 8:52 AM GMT