ക്രമക്കേട്; റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി
ഈ പോസ് മെഷീനിലെ സ്റ്റോക്കില്‍നിന്നും വ്യത്യസ്തമായി പുഴുക്കലരി 150 കിലോഗ്രാം കുറവും പച്ചരി 53 കിലോഗ്രാമും ഗോതമ്പ് 57 കിലോഗ്രാമും കൂടുതലുമായിരുന്നു.
BY NSH11 Nov 2020 6:17 AM GMT

X
NSH11 Nov 2020 6:17 AM GMT
കോട്ടയം: ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് റേഷന്‍ കടയുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി കോട്ടയം ജില്ലാ സപ്ലൈ ഓഫിസര്‍ ഉത്തരവായി. പ്രമീള തോമസ് ലൈസന്‍സിയായ കോട്ടയം താലൂക്കിലെ 58ാം നമ്പര്‍ റേഷന്‍ കടയില്‍ ഈ മാസം ആറിന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ഈ പോസ് മെഷീനിലെ സ്റ്റോക്കില്‍നിന്നും വ്യത്യസ്തമായി പുഴുക്കലരി 150 കിലോഗ്രാം കുറവും പച്ചരി 53 കിലോഗ്രാമും ഗോതമ്പ് 57 കിലോഗ്രാമും കൂടുതലുമായിരുന്നു. ലൈസന്‍സ് റദ്ദാക്കുന്നത് സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ താലൂക്ക് സപ്ലൈ ഓഫിസറെ ചുമതലപ്പെടുത്തി.
Next Story
RELATED STORIES
ഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMT