Top

You Searched For "attempt"

പരപ്പനങ്ങാടി കീഴ്ചിറയില്‍ വുഡ് ഇന്‍ഡ്രസ്ട്രി കത്തിക്കാന്‍ ശ്രമം

9 Feb 2020 8:02 AM GMT
ചെട്ടിപ്പടി കീഴ്ച്ചിറ സ്വദേശി വാകയില്‍ ഷിനോജിന്റെ സ്ഥാപനത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

പിരിവ് നല്‍കാത്തതിന് മധ്യവയസ്‌കന് മര്‍ദനം: സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊലക്കുറ്റത്തിന് അറസ്റ്റില്‍

2 Jan 2020 10:56 AM GMT
പുതുവര്‍ഷരാത്രിയില്‍ ആഘോഷങ്ങള്‍ക്കിടയില്‍ പാറശ്ശാല സ്വദേശി സെന്തിലിനെ പ്രദീപും സംഘവും ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് പരാതി.

കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

12 Oct 2019 4:56 AM GMT
മലപ്പുറം തേഞ്ഞിപ്പാലം കോഹിനൂറിന് സമീപമാണ് സംഭവം. മൊറയൂര്‍ ലുഖ്മാന്റെ ഭാര്യ അനീസയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

സാമൂഹിക പ്രവര്‍ത്തക നര്‍ഗീസ് ബീഗത്തെ ആക്രമിക്കാന്‍ ശ്രമം

6 Aug 2019 7:38 PM GMT
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍വച്ച് ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.

ഓമശ്ശേരി ജ്വല്ലറിയിലെ തോക്കു ചൂണ്ടി കവര്‍ച്ച: ബസില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ പ്രതിയുടെ ശ്രമം

29 July 2019 6:06 PM GMT
പ്രതികളില്‍ ഒരാളായ നഈം അലി ഖാനാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍ ജയിലില്‍ നിന്നും താമരശ്ശേരി കോടതിയില്‍ എത്തിച്ചു മടങ്ങുമ്പോഴാണ് സംഭവം.

കാറിലെത്തി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

23 July 2019 6:05 PM GMT
ചാവശ്ശേരി ജംഷീറ മന്‍സിലില്‍ മുനവ്വര്‍ എന്ന അന്‍വര്‍ (33), നടുവനാട് കണ്ണിക്കരിയില്‍ മുഹമ്മദ് (33) എന്നിവരെയാണ് ഇരിട്ടി എസ്‌ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തത്. പായം വട്ട്യറയിലെ എരുമത്തടത്തുവച്ചാണ് കഴിഞ്ഞ 11ന് വൈകീട്ട് 5 മണിയോടെ കാറിലെത്തിയ സംഘം എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്.

എ ടി എമ്മില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

19 Jun 2019 5:15 PM GMT
രാജസ്ഥാന്‍ ഹരിയാനാ ബോര്‍ഡറില്‍ പല്‍വാല്‍ ജില്ലയില്‍ റിയാജു ഖാന്‍(27),അമിന്‍ ഖാന്‍(38)എന്നിവരെയാണ് മട്ടാഞ്ചേരി സി ഐ നവാസിന്റെ നേതൃത്വത്തിലുളള പോലിസ് സംഘം പിടികൂടിയത്.ഇവരില്‍ നിന്നായി 45,000 രൂപയും, പതിമൂന്ന് എ ടി എം കാര്‍ഡുകളും കണ്ടെത്തി

യൂനിവേഴ്‌സിറ്റി കോളജിനുള്ളില്‍ വിദ്യാര്‍ഥിനി കൈ ഞരമ്പ് മുറിച്ച നിലയില്‍

3 May 2019 8:48 AM GMT
ഇന്ന് രാവിലെ കോളജിനകത്തെ അമിനിറ്റി സെന്ററിന് സമീപത്താണ് ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയെ ജീവനൊടുക്കാന്‍ ശ്രമിച്ച് അവശനിലയില്‍ കണ്ടെത്തിയത്.

കരീം മുസ്‌ല്യാര്‍ വധശ്രമം: രണ്ടു പ്രതികള്‍ പോലിസില്‍ കീഴടങ്ങി

20 March 2019 3:07 PM GMT
സംഘപരിവാര പ്രവര്‍ത്തകരായ കന്യാന മര്‍ത്തടിയിലെ ദിനേശ്(29), കന്യാനയിലെ ചന്ദ്രഹാസ(24) എന്നിവരാണ് മഞ്ചേശ്വരം പോലിസ് മുമ്പാകെ കീഴടങ്ങിയത്

ദുബയിലേക്കുള്ള വിമാനം റാഞ്ചാന്‍ ശ്രമം; അക്രമിയെ വെടിവച്ചു കൊന്നു

24 Feb 2019 2:14 PM GMT
ഇതേത്തുടര്‍ന്ന് ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ബിജി 147 വിമാനം അടിയന്തരമായി ചിറ്റഗോങ് വിമാനത്താവളത്തിലിറക്കി
Share it