ബോട്ടില്‍ ആസ്‌ത്രേലിയയിലേക്ക് കടക്കാന്‍ ശ്രമം; കൊല്ലത്ത് 11 ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍
രണ്ട് ശ്രീലങ്കന്‍ സ്വദേശികളും തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നുള്ള ഒന്‍പത് പേരുമാണ് പിടിയിലായത്.
BY SRF5 Sep 2022 5:18 AM GMT

X
SRF5 Sep 2022 5:18 AM GMT
കൊല്ലം: കൊല്ലത്ത് നിന്ന് കടല്‍മാര്‍ഗം മല്‍സ്യബന്ധന ബോട്ടില്‍ ആസ്‌ത്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച പതിനൊന്ന് പേര്‍ പിടിയില്‍. രണ്ട് ശ്രീലങ്കന്‍ സ്വദേശികളും തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നുള്ള ഒന്‍പത് പേരുമാണ് പിടിയിലായത്. കൊല്ലം നഗരത്തിലെ ലോഡ്ജില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. കൊല്ലം പോലിസും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്തു വരികയാണ്.
Next Story
RELATED STORIES
പാര്ട്ടിക്കെതിരെ വാര്ത്ത നല്കുന്ന മാധ്യമപ്രവര്ത്തകരെ ...
26 Sep 2023 6:14 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന് ബിജെപിയില് ചേര്ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMT