Top

You Searched For "arrest"

അന്തിക്കാട് നിധില്‍ കൊലക്കേസ്; രണ്ട് പേര്‍ കൂടി പോലിസ് പിടിയില്‍

24 Oct 2020 6:14 PM GMT
അന്തിക്കാട് സ്വദേശി ഗുജ്ജാണ്ടി എന്ന് വിളിക്കുന്ന പറപ്പുള്ളി വീട്ടില്‍ സന്ദീപ്, മണലൂര്‍ സ്വദേശി അമ്പാടി എന്ന് വിളിക്കുന്ന പാലക്കല്‍ വീട്ടില്‍ വിനായകന്‍ എന്നിവരെയാണ് പോലിസ് പിടികൂടിയത്. ഇതോടെ ഈ കേസിലെ 12 പ്രതികളും പിടിയിലായി.

ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞ കഞ്ചാവ് കേസ് പ്രതി അറസ്റ്റില്‍

24 Oct 2020 3:02 PM GMT
ആലിപ്പറമ്പ് കുന്നനത്ത് കാളിപ്പാടന്‍വീട്ടില്‍ യൂസഫിനെ(23)യാണ് പിടികൂടിയത്.

സൗദിയില്‍നിന്ന് എത്തിച്ച വധശ്രമക്കേസ് പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍

23 Oct 2020 2:04 PM GMT
കുറ്റകൃത്യത്തിനുശേഷം വിദേശത്തേയ്ക്കു കടന്ന പ്രതിക്കെതിരേ ഇന്റര്‍പോള്‍ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യന്‍ അധികൃതര്‍ പ്രതിയെ അറസ്റ്റ് ചെയ്ത വിവരം സിബിഐ മുഖാന്തിരം സ്‌റ്റേറ്റ് ഇന്റര്‍പോള്‍ ലെയ്‌സന്‍ ഓഫിസര്‍ ഐജി എസ് ശ്രീജിത്തിനെ അറിയിക്കുകയായിരുന്നു.

കൊല്ലത്ത് പന്ത്രണ്ടു വയസ്സുള്ള ബാലികയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

21 Oct 2020 7:06 PM GMT
നാട്ടുകാര്‍ കുട്ടപ്പന്‍ എന്നു വിളിക്കുന്ന കടമ്പനാട് കടമ്പനാട് തുവയൂര്‍ സ്വദേശി ഹരിചന്ദ്രനാണ് പിടിയിലായത്.

ഓട്ടോറിക്ഷയില്‍ നിന്ന് ചാടി യുവതിയുടെ ആത്മഹത്യ; ഒരു വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

21 Oct 2020 6:54 PM GMT
ഗാര്‍ഹിക പീഡനമാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന മാതാപിതാക്കളുടെ പരാതിയിലാണ് ഒരു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് ചിതറ കല്ലുവെട്ടാംകുഴി അനസ് അറസ്റ്റിലായത്.

ബംഗളൂരു മയക്കുമരുന്ന് കേസ്: കന്നഡ ബിഗ് ബോസ് താരം ആദം പാഷ അറസ്റ്റില്‍

20 Oct 2020 6:13 PM GMT
മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതിയും നടിയുമായ അനിഖയില്‍ നിന്നു അറിയപ്പെടുന്ന ഡാന്‍സര്‍ കൂടിയായ ആദം പാഷ ലഹരി വസ്തുകള്‍ വാങ്ങി ഉപയോഗിച്ചുവെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍.

കോട്ടയത്ത് 11കാരിക്ക് പീഡനം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

19 Oct 2020 7:02 PM GMT
പത്തനംതിട്ട തടിയൂര്‍ സ്വദേശിയായ 46കാരനായ രണ്ടാനച്ഛനെയാണ് കാഞ്ഞിരപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തത്.

യുപിയില്‍ വീണ്ടും ക്രൂരത: സിവില്‍ പരീക്ഷ നടക്കുന്നതിനിടെ കോളജ് കാംപസില്‍ 17 കാരിയെ ബലാല്‍സംഗം ചെയ്തു; എട്ടു പേര്‍ അറസ്റ്റില്‍

12 Oct 2020 1:35 PM GMT
പോലിസ് സാന്നിധ്യത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്നതിനിടെയാണ് ഝാന്‍സി കോളജ് കാംപസില്‍വച്ചാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയത്.

അനധികൃത മദ്യക്കടത്ത്; യുവാവ് അറസ്റ്റില്‍

11 Oct 2020 7:52 AM GMT
കണ്ണൂര്‍: അനധികൃതമായി മദ്യം കടത്താന്‍ ശ്രമിച്ച യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.ആനന്ദകൃഷ്ണന...

ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്: നീതിക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നവരെ എന്‍ ഐ എ യെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുന്നത് പ്രതിഷേധാര്‍ഹം: സഭാ സുതാര്യ സമിതി

10 Oct 2020 2:02 PM GMT
ഇതിനെതിരെ നിലപാട് സ്വീകരിക്കാനോ ശബ്ദിക്കാനോ രാഷ്ട്രീയപാര്‍ട്ടികള്‍ പോലും മടിച്ചു നില്‍ക്കുകയാണെന്നും സഭാ സുതാര്യ സമിതി ആരോപിച്ചു.കേരളത്തില്‍ നിന്നുള്ള ജസ്യൂട്ട് വൈദികനായ സ്വാമിയച്ചന്‍ 50 കൊല്ലമായി വനവാസ മേഖലയിലെ ആദിവാസികളുടെ കൂടെയാണ് താമസം. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ നടപ്പാക്കുന്നതിനായി സര്‍ക്കാരിനെതിരെ നിരന്തരം സംസാരിക്കുന്നതില്‍ പ്രമുഖനാണ് സ്വാമിയച്ചന്‍

ഐഎസ്‌ഐക്ക് യുദ്ധവിമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ എച്ച്എഎല്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍

9 Oct 2020 11:53 AM GMT
എച്ച്എഎല്ലില്‍ അസിസ്റ്റന്റ് സൂപ്പര്‍ വൈസറായി ജോലി ചെയ്യുന്ന 41കാരനായ ദീപക് ഷിര്‍സാതിനെയാണ് മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: കോഴിക്കോട് പ്രസ് ക്ലബ്ബില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

9 Oct 2020 10:23 AM GMT
പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് പി വി കുട്ടന്‍ ഉദ്ഘാടനം ചെയ്തു.

വാഹനങ്ങളില്‍നിന്ന് ബാറ്ററി മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയില്‍

8 Oct 2020 8:32 AM GMT
വഴിക്കടവ് ആനമറി കുമ്പന്‍ കാടന്‍ ജംഷീര്‍ എന്ന കട്ട ജംഷീര്‍, പുവാതിക്കല്‍ നിഷാദ് അലി എന്ന കുഞ്ഞാണി, ഞാറപിലാന്‍ റഷീദ് എന്ന കുട്ടി റഷീദ് എന്നിവരെ മോഷ്ടിച്ച ബാറ്ററിയും മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവര്‍ ഉപയോഗിച്ചിരുന്ന ഒട്ടോറിക്ഷയും സഹിതം വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ബഷീറും സംഘവും അറസ്റ്റ് ചെയ്തതു.

കാമുകന്റെ അടുത്തെത്താന്‍ സഹായം തേടിയ 13കാരിയെ പീഡിപ്പിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍

8 Oct 2020 5:35 AM GMT
മണാശ്ശേരി സ്വദേശി മിഥുന്‍ രാജ് (24), മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിന്‍ (23), തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാമരാജ് നഗര്‍ സ്വദേശി ധരണി (22) എന്നിവരാണു അറസ്റ്റിലായത്.

നെടുമ്പാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പ്രതികള്‍ തിരുനെല്‍വേലിയില്‍ അറസ്റ്റില്‍

7 Oct 2020 1:55 PM GMT
നെടുമ്പാശ്ശേരി സ്വദേശി മനു മണി (24), ഇടപ്പള്ളി സ്വദേശികളായ അജയ് കെ സുനില്‍ (19), വിപിന്‍ ആഷ്‌ലി (20) എന്നിവരാണ് അറസ്റ്റിലായത്.

സനൂപ് വധക്കേസ്: മുഖ്യപ്രതി നന്ദന്‍ പിടിയില്‍

6 Oct 2020 11:10 AM GMT
തൃശൂരിലെ കുന്ദംകുളത്തുനിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.ജില്ല വിട്ടു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് നന്ദന്‍ പോലിസ് പിടിയിലായത്.

മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ്: യുപി പോലിസ് നിയമവാഴ്ച കശാപ്പ് ചെയ്യുന്നു-കെയുഡബ്ല്യുജെ

6 Oct 2020 8:44 AM GMT
രാജ്യത്തെ നടുക്കിയ ദലിത് പീഡനത്തില്‍നിന്നു ശ്രദ്ധ തിരിക്കുന്നതിന് മാധ്യമപ്രവര്‍ത്തകരെ അടക്കം കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം നിയമവാഴ്ചയെ കശാപ്പ് ചെയ്യലാണ്. രാജ്യമാകെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിന്റെ നിജസ്ഥിതി ലോകത്തെ അറിയിക്കുക എന്ന മാധ്യമപ്രവര്‍ത്തകന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള യാത്രയിലാണ് സിദ്ദീഖ് അറസ്റ്റിലായിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിവേരറുക്കുന്ന ചെയ്തിയാണിത്.

ബൈക്കിലെത്തി കവര്‍ച്ച; ഇതര സംസ്ഥാനക്കാരായ മൂന്ന് പേര്‍ പിടിയില്‍

4 Oct 2020 7:01 PM GMT
തൃശൂര്‍: പെരിഞ്ഞനത്ത് റിട്ട. അധ്യാപികയുടെ സ്വര്‍ണ മാല കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്ന് പേര്‍ പിടിയില്‍. ഡല്‍ഹി, ഉത്തര്‍ പ്രദേശ് സ്വദേശികളാണ്...

കാട്ടാക്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: ഒരാള്‍കൂടി പിടിയില്‍

4 Oct 2020 6:19 PM GMT
കഴിഞ്ഞ മാസം 28 ന് രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സംഘം അമ്മൂമയെ ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ കാറില്‍ കടത്തികൊണ്ട് പോകുകയായിരുന്നു.

നവമാധ്യമം വഴി കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

4 Oct 2020 2:44 PM GMT
പൂക്കോട്ടുംപാടം സ്വദേശികളായ മറ്റു രണ്ടു യുവാക്കള്‍ പോലിസ് നിരീക്ഷണത്തിലാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്ത ഫോറന്‍സിക് പരിശോധക്കായി അയച്ചു. ഗ്രൂപ്പിലുള്ള മറ്റംഗങ്ങളും പോലിസ് നിരീക്ഷണത്തിലാണ്.

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; കൊച്ചിയില്‍ എസ്‌ഐ അറസ്റ്റില്‍

3 Oct 2020 4:02 AM GMT
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

2 Oct 2020 5:49 AM GMT
6 മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. അങ്ങാടിപ്പുറത്ത് നിന്നും ബൈക്കില്‍ കയറ്റി കൊണ്ട് പോയി മലപ്പുറം ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു

മയക്കുമരുന്ന് ഗുളികകളുമായി തൃശൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍

29 Sep 2020 7:25 PM GMT
ഇവരില്‍ നിന്നും 500 ഓളം ലഹരി ഗുളികകളും പിടിച്ചെടുത്തു.

ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടു; 'ബിജെപി വനിതാ നേതാവ്' ഉള്‍പ്പെടെയുള്ള സംഘം പിടിയില്‍

29 Sep 2020 7:05 AM GMT
ഉത്തര്‍പ്രദേശ് നോയിഡ കേപ്പ്ടൗണില്‍ താമസിക്കുന്ന ശാസ്ത്രജ്ഞനാണ് തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീണത്. മസാജ് പാര്‍ലര്‍ തേടിയുളള ഓണ്‍ലൈന്‍ അന്വേഷണത്തിനിടെയാണ് തട്ടിപ്പ് സംഘവുമായി അവിചാരിതമായി ബന്ധപ്പെട്ടത്.

പെണ്‍കുട്ടിയുടെ ആത്മഹത്യ പീഡനം മൂലം; പ്രതി പിടിയില്‍

28 Sep 2020 6:52 PM GMT
കടക്കല്‍ മൂതയില്‍ കൊണ്ടോടി വലിയവിള പുത്തന്‍ വീട്ടില്‍ ഷമീറിനെ(27) കടക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു.

നെട്ടൂരില്‍ യുവാവിനെ ലഹരിമാഫിയ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: യുവതിയടക്കം മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍

26 Sep 2020 4:10 PM GMT
പനങ്ങാട് ഒല്ലേരി റോഡില്‍ തിട്ടയില്‍ വീട്ടില്‍ ശ്രുതി എന്ന് വിളിക്കുന്ന നിവ്യ(26), ഇവരുടെ കാമുകന്‍ അടിമാലി ആനച്ചാല്‍ സ്വദേശി ജാന്‍സന്‍ ജോസ് (24), അടിമാലി മോളേത്തു പുത്തന്‍പുരയില്‍ വിഷ്ണു എം സുരേന്ദ്രന്‍ (23) എന്നിവരെയാണ് തൃക്കാക്കര അസി.കമ്മീഷണര്‍ കെ എം ജിജിമോന്‍, പനങ്ങാട് ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ 13ന് രാത്രിയിലാണ് ലഹരി മാഫിയയുടെ ആക്രമണത്തില്‍ നെട്ടൂര്‍ വെളിപറമ്പില്‍ ഹുസൈന്റെ മകന്‍ ഫഹദ് (19) കൊല്ലപ്പെട്ടത്

കോഴിക്കോട് ഡിഎഫ്ഒയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം; അഞ്ച് പേര്‍ അറസ്റ്റില്‍

25 Sep 2020 4:55 AM GMT
അഡ്വ. ബിജു കണ്ണന്തറ, അഷ്‌റഫ് കോരങ്ങാട്, ഫസല്‍ കാരാട്ട്, ജാസില്‍ പുതുപ്പാടി, ബേബി തോമസ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു.

യുവതിയെ കഴുത്ത് ഞെരിച്ച് കൊലപെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

24 Sep 2020 7:43 AM GMT
സംഭവവുമായി ബന്ധപ്പെട്ട് പിണ്ടാണി ഷാപ്പിന് സമീപം വാടകക്ക് താമസിക്കുന്ന പറവൂര്‍ വടക്കേക്കര ഇളംകാട് സ്വദേശി പുതുമന ഷംസാദ് (45) അറസ്റ്റിലായി. ഇന്നലെ രാത്രിയാണ് നാടിനെ നടക്കിയ സംഭവം.

വൈപ്പിനിലെ യുവാവിന്റെ കൊലപാതകം പെണ്‍കുട്ടിയെച്ചൊല്ലിയുള്ള തര്‍ക്കം മൂലമെന്ന് പോലിസ്; രണ്ടു പേര്‍ കൂടി പിടിയില്‍

23 Sep 2020 5:59 AM GMT
ചെറായി ഗൗരീശ്വരം കിഴക്ക് പാപ്പരക്കല്‍ ക്ഷേത്രത്തിന് സമീപം കല്ലുമഠത്തില്‍ പരേതനായ പ്രസാദിന്റെ മകന്‍ പ്രണവിനെയാണ് പള്ളത്താംകുളങ്ങര ബീച്ചിലേക്ക് എത്തുന്നതിനു മുമ്പുള്ള ട്രാന്‍സ്ഫോര്‍മറിനടുത്ത് നടുറോഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.പ്രതികളിലൊരാളായ അയ്യമ്പിള്ളി കൈപ്പന്‍ വീട്ടില്‍ അമ്പാടി(19)യെ ഇന്നലെ തന്നെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേസില്‍ ഒളിവിലായിരുന്ന ശരത്, ജിബിന്‍ എന്നിവരെക്കൂടി പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്

പെട്ടിഓട്ടോറിക്ഷ മോഷ്ടിച്ച് കടന്ന പ്രതി പിടിയില്‍

20 Sep 2020 3:52 PM GMT
കടക്കല്‍: പെട്ടി ഓട്ടോറിക്ഷ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. കിളിമാനൂര്‍ തട്ടത്തുമല മണലയ്യത്ത് വാടകക്ക് താമസിക്കുന്ന അനീഷ്(27) ആണ് പോലിസ് പിടിയില...

ചാരവൃത്തി: അറസ്റ്റിലായത് വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരി

20 Sep 2020 8:17 AM GMT
രാജീവ് ശര്‍മയുടെ അറസ്റ്റിനു പിന്നാലെ അദ്ദേഹം വിവേകാനന്ദ ഫൗണ്ടേഷനു വേണ്ടി നിര്‍വഹിച്ച പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വെബ് പേജ് ഫൗണ്ടേഷന്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കംചെയ്തതായും ദ ഹിന്ദു റിപോര്‍ട്ട് ചെയ്തു.

അങ്ങാടിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

18 Sep 2020 5:50 AM GMT
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ഏഴു വയസുകാരിയെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന 60-കാരനാണ് പീഡിപ്പിച്ചത്....

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസ്: പ്രതി റിമാൻഡിൽ

17 Sep 2020 3:53 AM GMT
താമരശ്ശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് റിമാൻഡിൽ. പൂനൂർ നേർപൊയിൽ ആഷിഖ് (30) ആണ് പിടിയിലായത്. താമരശ്ശേരി ഇൻസ്പെക്ടർ...

ഇടുക്കിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച വാച്ചര്‍മാരുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍; മര്‍ദ്ദനമേറ്റത് മരംമുറി അന്വേഷിക്കാനെത്തിയപ്പോള്‍

17 Sep 2020 12:45 AM GMT
പെരിയാര്‍ ടൈഗര്‍ റിസര്‍വ് വള്ളക്കടവ് റേഞ്ചിലെ സ്ഥിരം ജീവനക്കാരായ വിഷ്ണു, സതീഷ്, താല്‍കാലിക ജീവനക്കാരായ ബിജു, രഞ്ജിത്ത്, നാട്ടുകാരനായ അജയന്‍ എന്നിവരാണ് അറസ്റ്റിലായത്.

കിടക്കകളുടെ കുറവ് ചൂണ്ടിക്കാട്ടി; ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ജില്ലാ കലക്ടര്‍ (വീഡിയോ)

11 Sep 2020 6:09 PM GMT
ഗുണ്ടൂര്‍ ജില്ലയിലെ നര്‍സറോപേട്ട് ടൗണ്‍ഹാളില്‍ നടന്ന അവലോകന യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

മാളയില്‍ യുവാവിനെ വെട്ടി കൊലപെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

11 Sep 2020 5:06 PM GMT
ഗുരുതിപ്പാല ആനപാട്ടുവിള നിബിനെ (പരുന്ത് നിബിന്‍ - 30) ആണ് മാള പോലിസ് അറസ്റ്റ് ചെയ്തത്.
Share it