Top

You Searched For "arrest"

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം; ഒരാള്‍ അറസ്റ്റില്‍

24 April 2021 5:20 AM GMT
തിരുനാവായ വൈരങ്കോട് തറയില്‍പറമ്പില്‍ വിഷ്ണു (24)നെയാണ് തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ തിരൂര്‍ മസ്ജിട്രേറ്റ് മുമ്പാകെ ഹാജരാക്കി.

സരിത എസ് നായര്‍ അറസ്റ്റില്‍

22 April 2021 4:38 AM GMT
കോഴിക്കോട് പോലിസാണ് തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

സനുമോഹന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍; കൊച്ചിയിലെത്തിക്കും

18 April 2021 9:58 AM GMT
കൊല്ലൂരില്‍ നിന്ന് ഭാരതി എന്ന സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്ക് പോയ സനുമോഹന്‍ ഇവിടെ നിന്നാണ് കാര്‍വാറിലെത്തിയത്.

വളര്‍ത്തുനായയെ ബൈക്കില്‍ കെട്ടിവലിച്ച ഉടമ അറസ്റ്റില്‍

18 April 2021 6:13 AM GMT
വെസ്റ്റ് പെരുങ്കുളം െ്രെപസ് വില്ല വില്‍സണ്‍ സേവ്യറിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. എടക്കര പോലിസാണ് ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തത്.

ചരക്ക് ലോറിക്കാരില്‍നിന്നു കൈക്കൂലി വാങ്ങിയ പോലിസ് സംഘം വിജിലന്‍സ് പിടിയില്‍

17 April 2021 3:07 AM GMT
കൈക്കൂലി ഇനത്തില്‍ ലഭിച്ച 4,450 രൂപ ഇവരില്‍നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്തു. വാളയാര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ടി ചാക്കോ, സീനിയര്‍ സിപിഒമാരായ ശശീന്ദ്രകുമാര്‍, ദേവദാസ് എന്നിവരാണ് പിടിയിലായത്.

വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് ബൈക്ക് മോഷണം; നാലു പേര്‍ അറസ്റ്റില്‍

16 April 2021 3:47 AM GMT
കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വീട്ടില്‍ മുഹമ്മദ് അജ്‌നാസ് (23), കരിങ്കുറ്റി കളരിക്കല്‍ വീട്ടില്‍ അപ്പു എന്ന അതുല്‍ കൃഷ്ണ(21), കരിഞ്ഞക്കുന്ന് കാഞ്ഞായി വീട്ടില്‍ അന്‍സാര്‍ (21), വെണ്ണിയോട് വലിയകുന്ന് വീട്ടില്‍ കേശവന്റെ മകന്‍ ശരത്ത് (21) എന്നിവരെയാണ് കമ്പളക്കാട് സിഐ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ എം വി ശ്രീദാസ് അറസ്റ്റ് ചെയ്തത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ദമ്പതികള്‍ അറസ്റ്റില്‍

16 April 2021 1:43 AM GMT
ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, എം എസ് ഗോഗുല്‍ എന്നിവരാണ് അറസ്റ്റിലായത്. പാലാരിവട്ടം പോലിസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

11 April 2021 5:47 PM GMT
22കാരനായ കരിമാന്‍കോട് ഊരാളിക്കോണത്ത് താമസിക്കുന്ന വിപിനാണ് അറസ്റ്റിലായത്.

കൂട്ടുകാരനെ കൊന്ന് കൊക്കയില്‍ തള്ളിയ കേസിലെ പ്രതി പോലിസ് പിടിയില്‍

11 April 2021 1:28 AM GMT
വേങ്ങര(മലപ്പുറം): കൂട്ടുകാരനെ കൊന്ന് ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്തെ കൊക്കയില്‍ തള്ളിയ കേസിലെ പ്രതി പോലിസ് പിടിയില്‍. ഇക്കഴിഞ്ഞ് നാലിനാണ് ഊരകം മലയില്...

പയ്യോളി ജ്വല്ലറി കവര്‍ച്ചക്കേസ്: പിടിയിലായ പ്രതിക്കെതിരേ നിരവധി മോഷണക്കേസുകള്‍

10 April 2021 6:20 AM GMT
കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം അറപ്പൊയില്‍ മുജീബ് (34) ആണ് അറസ്റ്റിലായത്.

ബാലുശ്ശേരിയിലെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

9 April 2021 7:26 PM GMT
കരുമല സ്വദേശികളായ വിപിന്‍, മനോജ്, നസീര്‍ എന്നിവരാണ് അറസ്റ്റിലായത്.

വ്യാജ ജിഎസ്ടി ബില്ലുകള്‍ തയ്യാറാക്കി 35 കോടി രൂപയുടെ നികുതി വെട്ടിപ്പ്; രണ്ടു പേര്‍ അറസ്റ്റില്‍

9 April 2021 3:40 PM GMT
പെരുമ്പാവൂര്‍ സ്വദേശികളായ എ ആര്‍ ഗോപകുമാര്‍ (49), കെ ഇ റഷീദ് (37) എന്നിവരെയാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗങ്ങളുടെ സംയുക്ത പരിശോധനയില്‍ പിടികൂടിയത്. ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍ യൂനിറ്റുകളുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വ്യാപാരികളുടെയും തൊഴിലാളികളുടെയും പേരില്‍ 14 വ്യാജ ജി.എസ്.ടി രജിസ്ട്രേഷനുകളിലായി 200 കോടി രൂപയുടെ ബില്ലുകള്‍ തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു

ജ്വല്ലറി കവര്‍ച്ചക്കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

9 April 2021 2:27 PM GMT
കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം അറപ്പൊയില്‍ മുജീബ് (34) ആണ് അറസ്റ്റിലായത്.

യുവതിയെ വഴിയില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

8 April 2021 4:32 AM GMT
പാലാ: നടന്നുപോവുകയായിരുന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പാലാ വെള്ളിയേപ്പളളി വലിയമനയ്ക്കല്‍ ടിന്റു മരിയ ജോണി(26)നെ ...

പബ്ജി കളിയെ ചൊല്ലി തര്‍ക്കം; 13കാരന്‍ കൊല്ലപ്പെട്ടു; കൗമാരക്കാരന്‍ പിടിയില്‍

5 April 2021 4:32 AM GMT
സംഭവം നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച സിറ്റി പോലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കൈമാറുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

സിദ്ധീഖ് കാപ്പന്‍ അറസ്റ്റിലായിട്ട് ആറു മാസം; ഉള്ളുലച്ച് റൈഹാനയുടെ കുറിപ്പ്

5 April 2021 3:22 AM GMT
കാപ്പന്റെ ജയില്‍ വാസവുമായി ബന്ധപ്പെട്ട് ഭാര്യ റൈഹാന ഇന്നെഴുതിയ ഫേസ് ബുക്ക് കുറിപ്പ് മനസാക്ഷിയുള്ള ആരുടെയും ഉള്ളുലക്കും.

സ്വകാര്യ അപ്പാര്‍ട്‌മെന്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി പിടിയില്‍

5 April 2021 2:55 AM GMT
ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായി പോലിസ് പറഞ്ഞു. കൊലപാതകസമയത്ത് പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പോലിസിന്റെ നിഗമനം.

കര്‍ണാകടയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; അഞ്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

3 April 2021 2:52 PM GMT
ബുധനാഴ്ച രാത്രി കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ രാത്രി ബെല്‍ത്തങ്ങാടി മെലന്തബേട്ടിലാണ് സംഭവം. പിക്കപ്പില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അബ്ദുര്‍റഹ്മാന്‍, മുഹമ്മദ് മുസ്തഫ എന്നിവരേയാണ് ഹിന്ദുത്വ സംഘം മാരകായുധങ്ങളുമായി മൃഗീയമായി മര്‍ദ്ദിച്ചത്.

ഡല്‍ഹി കലാപം; പരാതി അന്വേഷിക്കുന്നത് വരെ റാഷിദിനെ അറസ്റ്റ ചെയ്യരുതെന്ന് ഡല്‍ഹി കോടതി

3 April 2021 2:27 PM GMT
റാഷിദ് നല്‍കിയ പരാതി അന്വേഷിക്കുന്നതിനുപകരം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായിരുന്നു പോലിസ് നീക്കം.

ഗൃഹനാഥനെ വെടിവച്ച് കൊന്ന കേസ്: പ്രതി അറസ്റ്റില്‍

31 March 2021 7:18 PM GMT
കാനംവയല്‍ മരുതുംതട്ടിലെ കൊങ്ങോലയില്‍ സെബാസ്റ്റിയനെ (ബേബി-62) വെടിവെച്ചു കൊന്ന കേസിലെ പ്രതി മരുതുംതട്ട് സ്വദേശി വാടാതുരുത്തേല്‍ ടോമിയുടെ (52)നെ പോലിസ് അറസ്റ്റ് ചെയ്തു.

കൊലക്കേസ് പ്രതി മൂന്നു പതിറ്റാണ്ടിനു ശേഷം പിടിയില്‍

31 March 2021 1:33 PM GMT
1991ല്‍ നാലു വയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ രണ്ടാംപ്രതിയായ ബീന എന്ന ഹസീനയാണ് കളമശ്ശേരിയില്‍ വെച്ച് പിടിയിലായത്.

വൈസ് ചാന്‍സ്‌ലര്‍ ആക്കാമെന്ന് പറഞ്ഞ് പ്രഫസറില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി: രാംസേന അധ്യക്ഷന്‍ അറസ്റ്റില്‍

29 March 2021 3:16 PM GMT
രാംസേന അധ്യക്ഷന്‍ പ്രസാദ് അത്തവാര്‍ ആണ് മംഗളൂരുവില്‍ അറസ്റ്റിലായത്.

ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന സംഭവം: പ്രതിശ്രുത വരന്‍ അറസ്റ്റില്‍

27 March 2021 5:56 PM GMT
മാലൂര്‍ തോലമ്പ്രയിലെ പടിഞ്ഞാറെതില്‍ ഹൗസില്‍ ഹരികൃഷ്ണന്‍ (25)നെയാണ് ഇരിട്ടി എസ്‌ഐ അബ്ബാസ് അലിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ശനിയാഴ്ച പുലര്‍ച്ചയോടെ കണ്ണൂരില്‍ വെച്ച് പിടികൂടിയത്.

ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

27 March 2021 4:30 AM GMT
തൊടുപുഴ: ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഇടവെട്ടി സ്വദേശി മുഹമ്മദ്(53) അറസ...

ലിംഗമാറ്റത്തെ ചൊല്ലി തര്‍ക്കം; യുവാവിന്റെ കൊലപാതകത്തില്‍ ജ്യേഷ്ഠന്‍ അറസ്റ്റില്‍

24 March 2021 6:22 PM GMT
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജെറിന്റെ തലയ്‌ക്കേറ്റ ക്ഷതത്തിന്റെ ആഘാതത്തിലാണു മരണമെന്നു കണ്ടതിനെത്തുടര്‍ന്ന് പോലിസ് അന്വേഷണം തുടങ്ങി.

നാലു പേരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ കാര്‍ കണ്ടെത്തി; ഡ്രൈവര്‍ അറസ്റ്റില്‍

24 March 2021 1:15 AM GMT
അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നര കി.ഗ്രാം സ്വര്‍ണം പിടികൂടി; അഞ്ച് പേര്‍ പിടിയില്‍

24 March 2021 12:47 AM GMT
ശരീരത്തിലും ചവിട്ടിയിലും കളിപ്പാവയിലും ഒളിപ്പിച്ചാണ് മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ഭര്‍തൃമാതാപിതാക്കള്‍ക്ക് മര്‍ദ്ദനം; യുവതി അറസ്റ്റില്‍

20 March 2021 12:25 PM GMT
പക്ഷാഘാതം ബാധിച്ച് തളര്‍ന്നു കിടപ്പിലായ വൃദ്ധദമ്പതികള്‍ കിടക്കയില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്തതാണ് മരുമകളായ യുവതിയെ പ്രകോപിപ്പിച്ചത്.

മഹ്മൂദ് ഗസ്‌നവിയെ പ്രകീര്‍ത്തിച്ച് വീഡിയോ; ഗുജറാത്തില്‍ മുസ്‌ലിം യുവാവ് അറസ്റ്റില്‍

20 March 2021 11:12 AM GMT
സോംനാഥ് ട്രസ്റ്റ് ജനറല്‍ മാനേജര്‍ വിജയ്‌സിങ് ചാവ്ദയുടെ പരാതിയില്‍ ഇര്‍ഷാദ് റാഷിദ് എന്ന യുവാവാണ് അറസ്റ്റിലായത്.

കുനിയില്‍ ഇരട്ട കൊലപാതക കേസ്: വിചാരണക്ക് ഹാജരാകാത്ത ആറ് പ്രതികളെ അറസ്റ്റ് ചെയ്തു

15 March 2021 4:37 PM GMT
കേസില്‍ പതിനഞ്ച് മുതല്‍ ഇരുപത് വരെയുള്ള പ്രതികളായ മുജീബ് റഹിമാന്‍, ശറഫുദ്ദീന്‍, അബ്ദുല്‍ സബൂര്‍, സഫറുല്ല, പാറമ്മല്‍ അഹമ്മദ് കുട്ടി, യാസീന്‍ എന്നിവരാണ് അറസ്റ്റിലായത്.

കേരളത്തിലേക്ക് ആയിരക്കണക്കിന് കിലോ കഞ്ചാവ് കടത്തിയ പ്രതി പിടിയില്‍

15 March 2021 10:50 AM GMT
ഇടുക്കി തൊടുപുഴ കുമ്മന്‍കല്ല് തൊട്ടിയില്‍ വീട്ടില്‍ റസ്സല്‍ ( അമ്മായി റസല്‍ 36 ) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആയിരക്കണക്കിന് കിലോ കഞ്ചാവാണ് മൂന്നു നാലു വര്‍ഷത്തിനുള്ളില്‍ ഇയാള്‍ കേരളത്തിലെത്തിച്ച് വിതരണം നടത്തിയതെന്ന് പോലിസ് പറഞ്ഞു

1.1 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

14 March 2021 2:59 PM GMT
ചെറുപിള്ളി യദുകൃഷ്ണന്‍ (23) ആണ് മാള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

സഫൂറ സര്‍ഗറിന്റെ അറസ്റ്റ് ഇന്ത്യ ഒപ്പുവച്ച മനുഷ്യാവകാശ കരാറിന്റെ ലംഘനം: യുഎന്‍

14 March 2021 9:49 AM GMT
സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍, പ്രത്യേകിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം, അഭിപ്രായ പ്രകടനത്തിനും സമാധാനപരമായ ഒത്തുചേരലിനുമുള്ള അവകാശം, ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിലെ നിരവധി നിബന്ധനകളും സര്‍ഗറിന് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

വിനോദസഞ്ചാരികള്‍ക്ക് വില്‍ക്കാനെത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

13 March 2021 7:03 PM GMT
വിനോദസഞ്ചാരികള്‍ക്ക് വില്‍ക്കുന്നതിനായി എത്തിച്ച രണ്ട് കിലോ കഞ്ചാവാണ് പ്രതികളില്‍ നിന്ന് എക്‌സൈസ് കണ്ടെടുത്തത്.

കഞ്ചാവ് മൊത്ത വില്‍പ്പന: എട്ട് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

13 March 2021 1:17 PM GMT
തിരുവനന്തപുരം: നഗരത്തില്‍ കഞ്ചാവ് മൊത്ത വില്‍പ്പന നടത്തിവന്നയാളെ എട്ടുകിലോ കഞ്ചാവുമായി പോലിസ് പിടികൂടിയതായി സിറ്റി പോലിസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാ...

ഗുണ്ടാ നേതാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു

13 March 2021 6:40 AM GMT
വിവിധ സ്‌റ്റേഷനുകളിലായി എട്ടോളം വധശ്രമ കേസുകളിലും കവര്‍ച്ചാ കേസിലും പോലിസിനെ അക്രമിക്കാന്‍ ശ്രമിച്ച കേസിലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസിലും മുപ്ലിയം ഫോറസ്റ്റ് സ്‌റ്റേഷന്‍പരിധിയില്‍ നിന്നും ചന്ദനമരം മോഷണം നടത്തിയ കേസിലും പ്രതിയാണ് പ്രമോദ്.
Share it