Top

You Searched For "UP"

യുപിയില്‍ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 18 പേര്‍ മരിച്ചു

3 Jan 2021 11:49 AM GMT
മുറാദ്‌നഗര്‍: ഉത്തര്‍പ്രദേശിലെ മുറാദ്‌നഗര്‍ നഗരത്തില്‍ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അവശിഷ്ടങ്ങള്...

യുപിയിലെ 'ലൗ ജിഹാദ്' നിയമം: ഒരു മാസത്തിനിടെ അറസ്റ്റിലായത് 54 പേര്‍

31 Dec 2020 1:08 PM GMT
നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ഉത്തര്‍പ്രദേശ് പോലിസ് 16 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും 86 പേര്‍ക്കെതിരേ കേസെടുക്കുകയും 54 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ശിലാഫലകത്തില്‍ പേരില്ല; പരാക്രമവുമായി ബിജെപി എംഎല്‍എ, പൂജാ സാമഗ്രികകള്‍ തട്ടിത്തെറിപ്പിച്ചു

28 Dec 2020 11:22 AM GMT
ചടങ്ങിന്റെ ഭാഗമായി നടത്തുന്ന പൂജയ്ക്കായി ഒരുക്കിയ സാധന സാമഗ്രികള്‍ ബിജെപി നേതാവ് കാല് കൊണ്ട് ചവിട്ടി തെറിപ്പിക്കുന്ന വിവാദ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

'യുപിയില്‍ ഗോമാതാക്കള്‍ പട്ടിണി കൊണ്ട് മരിക്കുന്നു'; സംരക്ഷണം ആവശ്യപ്പെട്ട് യോഗിക്ക് കത്തെഴുതി പ്രിയങ്ക ഗാന്ധി

22 Dec 2020 4:21 AM GMT
ഗോമാതാവിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനാണ് പ്രിയങ്കയുടെ ഉപദേശം. സോജ്‌നയില്‍ ചത്ത പശുക്കളുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ വിമര്‍ശനം.

യുപിയിലെ 'ലൗജിഹാദ്' നിയമം: പ്രതിഷേധവുമായി വനിതകള്‍; മനുഷ്യാവകാശ കമ്മീഷന് കത്തയച്ചു

17 Dec 2020 2:54 PM GMT
മൗലികാവകാശങ്ങളായ വിശ്വാസം, സ്വാതന്ത്ര്യം, ശാരീരിക സ്വയംഭരണാധികാരം, തുല്യത തുടങ്ങിയവയില്‍ നിന്ന് സംസ്ഥാനത്തെ സ്ത്രീകളെ ഈ നിയമം തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി കൊങ്കണ സെന്‍ ശര്‍മ, അഭിഭാഷക ഫ്‌ളാവിയ ആഗ്‌നസ്, മാധ്യമ പ്രവര്‍ത്തക പ്രിയ രമണി, ആക്ടിവിസ്റ്റ് ഷബ്‌നം ഹാഷ്മി ഉള്‍പ്പെടെ 1500 ഓളം വനിതകളാണ് എന്‍എച്ച്ആര്‍സിക്ക് കത്തയച്ചത്.

കിടക്കയില്‍ മൂത്രമൊഴിച്ചതിന് മകനെ തല്ലിക്കൊന്ന് മൃതദേഹവുമായി രക്ഷപ്പെട്ട പിതാവ് അറസ്റ്റില്‍

17 Dec 2020 1:52 PM GMT
സംഭവം മാതാവും അമ്മാവനും പോലിസില്‍ അറിയിച്ചതിനു പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു.

സുഹൃത്തിന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്തു; കേണല്‍ അറസ്റ്റില്‍

15 Dec 2020 7:09 PM GMT
അറസ്റ്റ് ഒഴിവാക്കാന്‍ അജ്ഞാത സ്ഥലത്തേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് കേണല്‍ നീരജ് ഗഹ്‌ലോട്ട് അറസ്റ്റിലായതെന്ന് പോലിസ് സൂപ്രണ്ട് (ഈസ്റ്റ്) രാജ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.

'ലൗ ജിഹാദിന്റെ' പേരിലുള്ള മുസ്‌ലിം വേട്ട തുടരുന്നു; വിവാഹച്ചടങ്ങുകള്‍ നിര്‍ത്തിവയ്പിച്ച് യുപി പോലിസ്; വരന് പോലിസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം

11 Dec 2020 5:57 AM GMT
മതപരിവര്‍ത്തനം നടത്തി ഹിന്ദു യുവതിയെ മുസ്‌ലിം യുവാവ് വിവാഹം കഴിച്ചെന്ന ഫോണ്‍ സന്ദേശത്തിനു പിന്നാലെ സ്ഥലത്തെത്തിയ പോലിസ് വിവാഹച്ചടങ്ങുകള്‍ നിര്‍ത്തിവയ്പിച്ച് മുസ്‌ലിം ദമ്പതികളെ ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തങ്ങള്‍ ഇരുവരും മുസ്‌ലിംകളാണെന്ന വരന്റെ വാദം ചെവികൊള്ളാതെയായിരുന്നു പോലിസിന്റെ നടപടി.

യുപിയില്‍ നാലു വയസ്സുകാരന്‍ കുഴല്‍കിണറില്‍ വീണു; പ്രാര്‍ഥനയോടെ ഗ്രാമം

3 Dec 2020 5:57 AM GMT
മഹോബ ജില്ലയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ 30 അടി താഴ്ചയിലേക്ക് വീണത്.

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു; പ്രതിക്ക് വധശിക്ഷ

2 Dec 2020 6:37 AM GMT
ഫിറോസാബാദ് സ്വദേശിയായ ശിവ് ശങ്കറിനാണ് പ്രാദേശിക പോക്‌സോ കോടതി വധശിക്ഷ വിധിച്ചത്.

'ലൗ ജിഹാദ്' ബില്ലിനെ നിയമസഭയില്‍ എതിര്‍ക്കുമെന്ന് അഖിലേഷ് യാദവ്

29 Nov 2020 1:44 AM GMT
ഇത്തരം നിയമങ്ങളെ അനുകൂലിക്കില്ലെന്നും നിയമസഭയില്‍ എതിര്‍ക്കുമെന്നും അഖിലേഷ് യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സിദ്ധീഖ് കാപ്പനെ മറ്റൊരു മഅ്ദനിയാക്കാനുള്ള നീക്കമെന്ന് ഭാര്യ റൈഹാനത്ത്

20 Nov 2020 4:00 PM GMT
അറസ്റ്റ് വിവരം കാപ്പന്റെ അമ്മാവനെ അറിയിച്ചെന്ന യുപി പോലിസ് വാദം പച്ചക്കള്ളമാണെന്നും അദ്ദേഹത്തിന് അമ്മാവനില്ലെന്നും റൈഹാനത്ത് വ്യക്തമാക്കി. അറസ്റ്റ് മുതല്‍ നടന്ന നിയമലംഘനങ്ങള്‍ മറച്ചുവയ്ക്കാനാണ് കോടതിയില്‍ പോലിസ് ഇക്കാര്യം പറഞ്ഞതെന്നും റൈഹാനത്ത് പറഞ്ഞു.

രാഹുലിനേയും മന്‍മോഹനേയും അപമാനിച്ചു; ഒബാമയുടെ പുസ്തകത്തിനെതിരേ യുപിയില്‍ കേസ്

19 Nov 2020 8:37 AM GMT
ഒബാമയുടെ പുതിയ പുസ്തകമായ 'ദി പ്രോമിസ്ഡ് ലാന്‍ഡ്' എന്ന പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് ഫയല്‍ ചെയ്തത്.

യുപിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുടെ അമ്മാവന്‍ തീകൊളുത്തി കൊന്നു

18 Nov 2020 5:04 AM GMT
ഗുരുതര പൊള്ളലേറ്റ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.

യോഗിയുടെ യുപിയില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത; ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് ആന്തരികാവയവങ്ങള്‍ പറിച്ചെടുത്തു; ആഭിചാരക്രിയക്കെന്ന് പോലിസ്

17 Nov 2020 4:22 AM GMT
കുട്ടിയുടെ വയര്‍ കീറി ആന്തരികാവയവങ്ങള്‍ പറിച്ചെടുത്ത നിലയിലാണ് മൃതദേഹം. സംഭവത്തില്‍ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ബലാല്‍സംഗക്കേസ് പ്രതി അപകടത്തില്‍ മരിച്ചു; പരാതിക്കാരി ആത്മഹത്യചെയ്തു

12 Nov 2020 5:31 PM GMT
കാണ്‍പുര്‍: ബലാല്‍സംഗക്കേസില്‍ പ്രതിയാ പോലിസുകാരന്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെ പരാതിക്കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ദിബിയാപുര്‍ സ്വദേശിനി...

യുപിയില്‍ വ്യാപകമായി ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്തതായി ഹൈക്കോടതി

26 Oct 2020 10:31 AM GMT
നിരപരാധികളെ കുടുക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ് നിയമം. ഏത് മാംസം കണ്ടെത്തായാലും അത് ബീഫ് ആണെന്ന് പ്രഖ്യാപിക്കുകയാണ്. ഫോറന്‍സിക് പരിശോധനയ്ക്കു മുമ്പാണ് ഈ തീര്‍പ്പു കല്‍പ്പിക്കല്‍. പലപ്പോഴും പിടിച്ചെടുക്കുന്ന മാംസം പരിശോധനയ്ക്കു പോലും അയക്കുന്നില്ല. ഒരു തെറ്റും ചെയ്യാത്തവര്‍ ജയിലില്‍ അടയ്ക്കപ്പെടുന്നു.-കോടതി ചൂണ്ടിക്കാട്ടി.

താടി വളർത്തി; യുപിയിൽ മുസ്‌ലിം പോലിസുകാരന് സസ്‌പെൻഷൻ |THEJAS NEWS

23 Oct 2020 2:07 PM GMT
അനുമതിയില്ലാതെ താടി വളർത്തിയെന്ന് ആരോപിച്ചാണ് ഉത്തർപ്രദേശിൽ മുസ്‌ലിം പോലിസുകാരനെ സസ്‌പെന്റ് ചെയ്തത്.

ചര്‍ച്ചയ്ക്കിടെ സംഘര്‍ഷം; ബിജെപി നേതാവിന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു; അക്രമം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍

15 Oct 2020 6:23 PM GMT
റിയോട്ടി പ്രദേശത്തെ ദുര്‍ജാന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. തുടര്‍ന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനേയും പോലിസ് സര്‍ക്കിള്‍ ഓഫിസറേയും മറ്റു പോലിസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

യുപിയില്‍ വീണ്ടും ക്രൂരത: സിവില്‍ പരീക്ഷ നടക്കുന്നതിനിടെ കോളജ് കാംപസില്‍ 17 കാരിയെ ബലാല്‍സംഗം ചെയ്തു; എട്ടു പേര്‍ അറസ്റ്റില്‍

12 Oct 2020 1:35 PM GMT
പോലിസ് സാന്നിധ്യത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്നതിനിടെയാണ് ഝാന്‍സി കോളജ് കാംപസില്‍വച്ചാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയത്.

'ബിജെപി നേതാക്കള്‍ക്ക് പ്രവേശനമില്ല' ബോര്‍ഡ് വച്ച് കര്‍ഷകര്‍|THEJAS NEWS

10 Oct 2020 11:01 AM GMT
തങ്ങളെ ദ്രോഹിക്കുന്ന കാര്‍ഷിക ബില്ലിനെ അനുകൂലിച്ച ബിജെപി, ജെജെപി നേതാക്കള്‍ക്ക് ഗ്രാമത്തില്‍ പ്രവേശനമില്ലെന്നു ബോര്‍ഡ് വച്ചത് ഹരിയാനയിലെ കര്‍ഷകരാണ്.

യുപി കുറ്റകൃത്യങ്ങളുടെ തലസ്ഥാനം: പ്രധാനമന്ത്രി മൗനത്തില്‍

2 Oct 2020 1:09 PM GMT
ബലാല്‍സംഗ കൊലകളുടെയും വംശീയവിദ്വേഷത്തിന്റെയും തലസ്ഥാനമായി യുപി മാറുന്നു. പ്രതിഷേധം ശക്തമായിട്ടും പ്രധാനമന്ത്രിയും ബിജെപിനേതാക്കളും കുറ്റകരമായ മൗനത്തില്‍

ദലിത് പെണ്‍കുട്ടിക്കെതിരായ ബലാല്‍സംഗത്തില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലില്‍

1 Oct 2020 4:22 AM GMT
ഹാഥ്‌റസിലെ ദലിത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ഡല്‍ഹിയില്‍നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍ പ്രദേശ് പോലിസ് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

യുപിയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ ദലിത് യുവതി മരിച്ചു

29 Sep 2020 4:33 AM GMT
സെപ്റ്റംബര്‍ 14 നായിരുന്നു യുപിയിലെ ഹത്‌റാസ് ജില്ലയില്‍ വെച്ച് ദലിത് വിഭാഗത്തില്‍പെട്ട 19 കാരിയെ സവര്‍ണ ജാതിയില്‍പെട്ടവര്‍ ക്രൂരമായി പീഡിപ്പിച്ചത്. കന്നുകാലികള്‍ക്ക് പുല്ലുപറിക്കാന്‍ പോയ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.

വെള്ളം തുറന്നുവിടാന്‍ വിസമ്മതിച്ചു; യുപിയില്‍ ദലിത് കര്‍ഷകന്റെ തല കൈക്കോട്ട് കൊണ്ട് വെട്ടിമാറ്റി

23 Sep 2020 7:49 AM GMT
സ്വന്തം കൃഷിയിടത്തിലേക്ക് വെളളം തുറന്നുവിടാന്‍ വിസമ്മതിച്ചതില്‍ ക്ഷുഭിതനായ മറ്റൊരു കര്‍ഷകനാണ് കൈക്കോട്ട് കൊണ്ട് ദലിത് കര്‍ഷകന്റെ തല വെട്ടിമാറ്റിയത്. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.

ഹിന്ദുത്വര്‍ അന്ത്യശാസനം നല്‍കി: യുപിയില്‍ ഇരുട്ടിന്റെ മറവില്‍ മസ്ജിദ് തകര്‍ത്ത് അധികൃതര്‍

16 Sep 2020 7:55 AM GMT
പതിറ്റാണ്ടുകളായി അല്ലാഹുവിന് സുജൂദ് ചെയ്തു വന്ന മദീന മസ്ജിദ്, അവിടെ നിലനിന്നുവെന്നതിന് ഒരു തെളിവ് പോലും ബാക്കിവയ്ക്കാതെയാണ് ഒറ്റ രാത്രി കൊണ്ട് 'അപ്രത്യക്ഷമായതെന്ന്' ആര്‍ട്ടിക്കിള്‍ 14യുടെ അന്വേഷണാത്മക റിപോര്‍ട്ട് വ്യക്തമാക്കുന്നു.

യുപിയില്‍ ഖനി വ്യവസായി വെടിയേറ്റ് മരിച്ച സംഭവം; ഐപിഎസ് ഓഫിസര്‍ക്കെതിരേ കൊലപാതകത്തിന് കേസെടുത്തു

15 Sep 2020 2:28 AM GMT
പട്ടിദാറിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് വ്യവസായി ഇന്ദ്രകാന്ത് ത്രിപാഠി വെടിയേറ്റു മരിച്ചത്.

യുപിയില്‍ കൊലയാളിയെ പോലിസിന് മുമ്പിലിട്ട് നാട്ടുകാര്‍ തല്ലിക്കൊന്നു

7 Sep 2020 9:44 AM GMT
ഗോരഖ്പൂരില്‍നിന്നുള്ള ആളാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. പിതാവിന്റെ തോക്ക് ഉപയോഗിച്ച് അധ്യാപകനെ വെടിവച്ച് കൊന്നതിനു പിന്നാലെയാണ് ഇയാള്‍ ആക്രമിക്കപ്പെട്ടതെന്നും പോലിസ് പറഞ്ഞു.

യുപിയിൽ മുസ്‌ലിം യുവാവിനെ കെട്ടിയിട്ട് അടിച്ചുകൊന്നു

6 Sep 2020 7:51 AM GMT
മോഷണം ആരോപിച്ച് മരത്തിൽ കെട്ടിയിട്ട് ആൾക്കുട്ട മർദ്ദനത്തിനിരയായ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ അൻല ഗ്രാമത്തിലെ 32 കാരനായ ബാസിത് ഖാൻ ആണ് മരിച്ചത്.
Share it