യുപിയില്‍ മുസ് ലിം ബാലനെ നിര്‍ബന്ധിച്ച് മതം മാറ്റി; ജീവന്‍ രക്ഷിക്കണമെന്ന് അഭ്യര്‍ഥന (വീഡിയോ)
BY APH7 Aug 2022 5:34 AM GMT

X
APH7 Aug 2022 5:34 AM GMT
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ 14 വയസ്സുള്ള മുസ് ലിം ബാലനെ നിര്‍ബന്ധിച്ച് മതം മാറ്റിയതായി പരാതി. യുപി സഹരന്‍പൂരിലെ ഗംഗോഹ് പോലിസ് സ്‌റ്റേഷന്‍ പരിതിയില്‍ ഇലാഹി ബക്ഷ് മൊഹല്ലയിലാണ് സംഭവം. 14 വയസ്സുകാരനെ കടയുടമയും മകളും ചേര്‍ന്ന് നിര്‍ബന്ധിച്ച് ഹിന്ദു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തതായി കുട്ടി ആരോപിച്ചു. വിഷ്ണു ദേവി ക്ഷേത്രത്തില്‍ എത്തിച്ച് മതം മാറ്റിയതിന് ശേഷം ദീപക് എന്ന പേരിട്ടതായും പറയുന്നു. തന്റെ ജീവന്‍ ഭീഷണിയിലാണെന്നും രക്ഷിക്കണമെന്നും 14കാരന്‍ അഭ്യര്‍ഥിച്ചു. സഹായം അഭ്യര്‍ഥിച്ചു കൊണ്ടുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.Muslim boy forced to convert in UP
Next Story
RELATED STORIES
ഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMT