യുപിയില്‍ ക്ഷേത്രത്തിനകത്ത് കഴുത്തറുത്ത നിലയില്‍ യുവാവിന്റെ മൃതദേഹം; കൊലപ്പെടുത്തിയത് ബന്ധുവെന്ന് പോലിസ്
35കാരനായ പങ്കജ് ശുക്ലയാണ് മരിച്ചത്. അമേത്തി സ്വദേശിയായ ഇയാള്‍ അമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു. അമ്മയുടെ അടുത്ത ബന്ധുവായ ഗുല്ലു മിശ്രയാണ് കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു.
BY SRF3 July 2022 1:10 PM GMT

X
SRF3 July 2022 1:10 PM GMT
അയോധ്യ: ക്ഷേത്രത്തിനകത്ത് ഉറങ്ങുകയായിരുന്ന യുവാവിനെ ബന്ധു കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയിലാണ് സംഭവം.
35കാരനായ പങ്കജ് ശുക്ലയാണ് മരിച്ചത്. അമേത്തി സ്വദേശിയായ ഇയാള്‍ അമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു. അമ്മയുടെ അടുത്ത ബന്ധുവായ ഗുല്ലു മിശ്രയാണ് കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. ഇവര്‍ തമ്മില്‍ നേരത്തെ വഴക്കിട്ടിരുന്നതായും പോലിസ് പറയുന്നു.
ഇന്ന് രാവിലെ ആറോടെയാണ് അമ്പലത്തിനകത്ത് മൃതദേഹം കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചതായും അന്വേഷണം ആരംഭിച്ചതായും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ഐപിഎല്; പഞ്ചാബ് കിങ്സ് അനില് കുംബ്ലയെ ഒഴിവാക്കുന്നു
19 Aug 2022 6:10 AM GMTഗില്ലും ധവാനും അടിച്ചെടുത്തു; സിംബാബ്വെയ്ക്കെതിരേ കൂറ്റന് ജയവുമായി...
18 Aug 2022 1:49 PM GMTസിംബാബ്വെ 189ന് പുറത്ത്; തിരിച്ചുവരവ് ഗംഭീരമാക്കി ദീപക് ചാഹര്
18 Aug 2022 10:49 AM GMTഐപിഎല് ഉടമ മുഖത്തടിച്ചു; വിവാദ വെളിപ്പെടുത്തലുമായി റോസ് ടെയ്ലര്
13 Aug 2022 5:56 PM GMTസിംബാബ്വെ പര്യടനം; വി വി എസ് ലക്ഷ്മണ് ഇന്ത്യന് കോച്ച്
13 Aug 2022 7:30 AM GMTരാഹുല് റിട്ടേണ്സ്; സിംബാബ്വെ പര്യടനത്തില് ഇന്ത്യയെ നയിക്കും
11 Aug 2022 5:33 PM GMT