Top

You Searched For "man"

മാതാവിനെ കൊന്ന് ഹൃദയമുള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ തിന്ന മകന് വധശിക്ഷ

9 July 2021 6:23 PM GMT
മഹാരാഷ്ട്രയിലെ കോലപൂരില്‍ 2017ല്‍ നടന്ന കൊലപാതകക്കേസിലാണ് പ്രാദേശിക കോടതി വധശിക്ഷ വിധിച്ചത്. അമ്മയെ 62 തവണ കുത്തിയാണ് മകന്‍ കൊലപ്പെടുത്തിയത്

ഭാര്യയില്‍ നിന്ന് അകന്നുനില്‍ക്കാന്‍ വ്യാജ കൊവിഡ് പോസിറ്റീവ് റിപോര്‍ട്ട്; യുവാവിനെതിരേ കേസ്

5 July 2021 2:05 PM GMT
വ്യക്തിപരമായ കാരണങ്ങളാല്‍ ഭാര്യയില്‍ നിന്ന് അകന്നുകഴിയാനാണ് യുവാവ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതെന്ന് പോലിസ് പറയുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ ലാബില്‍ വിളിച്ച് ചോദിച്ചതോടെയാണ് കള്ളംപൊളിഞ്ഞത്.

പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു; 30കാരനെ വെടിവച്ച് വീഴ്ത്തി പോലിസ്

23 Jun 2021 11:04 AM GMT
കസ്റ്റഡിയില്‍നിന്നും രക്ഷപെടാന്‍ ശ്രമിച്ചതോടെയാണ് പോലിസ് കാല്‍മുട്ടിന് താഴെ വെടിവച്ചത്.

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

17 Jun 2021 6:45 AM GMT
പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ 17 കാരിയെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കണക്കന്‍തുരുത്തി പല്ലാറോഡ് ബിനീഷ് (21) നെയാണ് വടക്കഞ്ചേരി പോലിസ് അറസ്റ്റ്‌ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

11 April 2021 5:47 PM GMT
22കാരനായ കരിമാന്‍കോട് ഊരാളിക്കോണത്ത് താമസിക്കുന്ന വിപിനാണ് അറസ്റ്റിലായത്.

ഹൃദയസ്തംഭനം മൂലം കുവൈറ്റില്‍ മരിച്ചു

13 March 2021 4:53 PM GMT
പയ്യോളി: കുഴിച്ചാലില്‍ എ വി അബ്ദുല്‍ റസാഖ് (54) ഹൃദയസ്തംഭനം മൂലം കുവൈറ്റില്‍ മരിച്ചു. പിതാവ്: ഉമ്മര്‍, മാതാവ്: കുഞ്ഞിപ്പാത്തു. ഭാര്യ: വഹീദ. മക്കള്‍: റീ...

യുപിയിയില്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി 14കാരിയെ അയല്‍വാസി ബലാല്‍സംഗം ചെയ്തു

11 Jan 2021 6:59 AM GMT
രാത്രിയില്‍ സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങുന്നതിനിടയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്ന് പോലിസ് വ്യക്തമാക്കി.

നഗ്‌ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി നൂറോളം യുവതികളില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

30 Dec 2020 10:12 AM GMT
ഡല്‍ഹി സ്വദേശി സുമിത് ഝാ ആണ് അറസ്റ്റിലായത്. തെക്കന്‍ ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്

മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

9 Dec 2020 2:45 AM GMT
0.05 ഗ്രാം അളവില്‍ പിടിക്കപ്പെട്ടാല്‍ പോലും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന മാരക മയക്കുമരുന്നാണ് എംഡിഎംഎ.

ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്‌നവീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

6 Dec 2020 12:43 AM GMT
കാസര്‍ക്കോട് ചെറുവത്തൂര്‍ സ്വദേശി പുതിയപുരയില്‍ മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്തത്.

മകളെ ബലാല്‍സംഗം ചെയ്ത അയല്‍വാസിയെ തല്ലിക്കൊന്ന് പിതാവിന്റെ പ്രതികാരം

22 Nov 2020 10:18 AM GMT
വെള്ളിയാഴ്ച വൈകീട്ട് ബൊര്‍ബട്ട ഗ്രാമത്തിലെ വീടിന് പുറത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസുകാരിക്ക് ചോക്ലേറ്റ് വാങ്ങി നല്‍കി അയല്‍വാസിയായ ലാലു രാജു സമീപത്തെ പൊതുശൗച്യാലയത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കോഴിക്കോട് ആറു വയസ്സുള്ള നേപ്പാളി ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

7 Nov 2020 2:32 AM GMT
ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ്(32)നെയാണ് വെള്ളിയാഴ്ച ബാലുശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്.

കൊല്ലത്ത് പന്ത്രണ്ടു വയസ്സുള്ള ബാലികയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

21 Oct 2020 7:06 PM GMT
നാട്ടുകാര്‍ കുട്ടപ്പന്‍ എന്നു വിളിക്കുന്ന കടമ്പനാട് കടമ്പനാട് തുവയൂര്‍ സ്വദേശി ഹരിചന്ദ്രനാണ് പിടിയിലായത്.

ട്രെയിന്‍ തട്ടി ഗൃഹനാഥന്‍ മരിച്ചു

9 Oct 2020 2:07 PM GMT
പയ്യോളി ഭജനമഠം കാരേക്കാട് പള്ളിക്ക് സമീപം നല്ലോളി കുമാരന്‍ (55) ആണ് മരിച്ചത്.

പശുവിനെ കൊന്നുതിന്ന പുലിയെ വകവരുത്തി; പ്രതികാരം തീര്‍ത്തത് ഒന്നര വര്‍ഷം കാത്തിരുന്ന്, മൂന്നാറില്‍ യുവാവ് അറസ്റ്റില്‍

18 Sep 2020 3:41 AM GMT
മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി കന്നിമല എസ്‌റ്റേറ്റ് ലോവര്‍ ഡിവിഷനിലെ എ കുമാര്‍ (34) ആണ് അറസ്റ്റിലായത്.

പശുവിറച്ചി കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ക്രൂരമര്‍ദ്ദനം; മാരകായുധങ്ങളുമായി ആക്രമിച്ചത് പോലിസ് നോക്കിനില്‍ക്കെ

1 Aug 2020 1:48 AM GMT
പോലിസും ഡസന്‍കണക്കിന് ആളുകളും നോക്കിനില്‍ക്കെയാണ് ഗോരക്ഷാ സംഘം നിയമം കയ്യിലെടുത്ത് അഴിഞ്ഞാടിയത്.

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; ചെങ്ങന്നൂരില്‍ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

24 July 2020 10:29 AM GMT
ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആദ്യം ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനൂരിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

യുവാവിനെ ട്രാവലര്‍ ഇടിച്ച് കൊലപ്പെടുത്തിയയാള്‍ക്ക് ജീവപര്യന്തം

9 July 2020 6:18 PM GMT
കൂരാച്ചുണ്ട് സ്വദേശി വിനോബ ഗോപാലിനെ വധിച്ച കേസിലെ പ്രതി ലിജിജോണ്‍(46)നെയാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജ് കെ എസ് അംബിക ജീവപര്യന്തം ശിക്ഷിച്ചത്.

അധികൃതരുടെ അലംഭാവം:കൊവിഡ് ബാധിതന്റെ മൃതദേഹം ഐസ്‌ക്രീം ഫ്രീസറില്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിതരായി കുടുംബം

2 July 2020 6:33 AM GMT
മൃതദേഹം മാറ്റുന്നത് സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തത്. അപ്പാര്‍ട്ട്‌മെന്റിലെത്തിയ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചെങ്കിലും കൊവിഡ് പരിശോധനഫലം ലഭിക്കാതെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. മരണ സര്‍ട്ടിഫിക്കറ്റില്ലാതെ നഗരത്തിലെ മോര്‍ച്ചറി നടത്തിപ്പുകാര്‍ മൃതദേഹം സ്വീകരിക്കാന്‍ തയ്യാറായില്ല.

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധികന്‍ മരിച്ചു

12 Jun 2020 5:45 AM GMT
മുംബൈയില്‍നിന്ന് തിരിച്ചെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. 9ന് ട്രെയിനിലാണ് ഇയാള്‍ തിരിച്ചെത്തിയത്.

ബഹ്‌റൈനിലേക്ക് പോയ യുവാവിന് കൊവിഡ് ബാധിച്ച സംഭവം: ആശങ്കയൊഴിയാതെ പയ്യോളി

6 Jun 2020 5:27 PM GMT
പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഭാര്യയും ബന്ധുക്കളുമടക്കമുള്ള പത്ത് പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് സാംപിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്.

അമരവിളയില്‍ അക്രമാസക്തനായയാള്‍ ബേക്കറികട തല്ലിതകര്‍ത്തു

26 May 2020 6:43 PM GMT
പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ 108 ആംബുലന്‍സിന്റെ ചില്ലും ഇയാള്‍ അടിച്ചു തകര്‍ത്തു.

ഒരു കിലോഗ്രാമിലേറെ കഞ്ചാവുമായി ഇടനിലക്കാരന്‍ പിടിയില്‍

19 May 2020 4:46 PM GMT
കൊളത്തൂര്‍ കുറുപ്പത്താല്‍ കോട്ടപ്പറമ്പില്‍ അബ്ദുള്‍കരീമി(46)നെയാണ് പെരിന്തല്‍മണ്ണ സിഐ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ നഗരസഭാ ടൗണ്‍ഹാള്‍ ഭാഗത്തുനിന്ന് അറസ്റ്റുചെയ്തത്.

ലോക്ക് ഡൗണ്‍; പാസുമായി നാട്ടിലെത്തിയ യുവാവ് കാറില്‍ നിന്നിറങ്ങാനാവാതെ മണിക്കൂറുകള്‍ നടുറോഡില്‍

16 May 2020 10:51 AM GMT
തമിഴ്‌നാട് ചെങ്കല്‍പേട്ട് പെരുമ്പക്കം ഷനു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ചളവറ സ്വദേശിക്കാണ് ആരോഗ്യ വകുപ്പിന്റേയും ചളവറ ഗ്രാമപ്പഞ്ചായത്തിന്റെയും അനാസ്ഥകാരണം മണിക്കൂറുകള്‍ കാറില്‍ നിന്നിറങ്ങാനാവാതെ നടുറോഡില്‍ കഴിയേണ്ടിവന്നത്.

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

9 May 2020 5:30 AM GMT
സംഭവ സമയത്ത് വീട്ടില്‍ സുജിനൊപ്പം ഉണ്ടായിരുന്ന സഹോദരൻ വിജിനും മിന്നലേറ്റു.

കൊവിഡ് മുക്തനായ കുളത്തുപുഴ സ്വദേശി മരിച്ചു

5 May 2020 1:10 AM GMT
കുളത്തുപുഴ സ്വദേശി പത്മനാഭനാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കൊല്ലത്ത് കൊവിഡ് രോഗമുക്തനായയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

4 May 2020 7:07 PM GMT
കൊല്ലം: കൊവിഡ് 19 സ്ഥിരീകരിച്ച് ചികില്‍സയിലായിരിക്കുകയും രോഗമുക്തനാവുകയും ചെയ്തയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുളത്തൂപ്പുഴ ആലുംമൂട്ടില്‍ വീട്ടി...

കോതമംഗലം സ്വദേശി അജ്മാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു

3 May 2020 4:09 PM GMT
സ്വകാര്യ കമ്പനിയില്‍ സെയില്‍സ് ജീവനക്കാരനായിരുന്നു

ഗൃഹനാഥന്‍ കുളത്തില്‍ വീണു മരിച്ചു

13 April 2020 1:16 PM GMT
കമ്പളക്കാട്ചെലഞ്ഞിചാലില്‍ പുലവര്‍ സലാം (53) ആണ് മരിച്ചത്.
Share it