കടവരാന്തയില് ഉറങ്ങിക്കിടക്കവേ സുഹൃത്ത് തീ കൊളുത്തിയ ആള് മരിച്ചു
ഷൗക്കത്തിനെ കൊലപ്പെടുത്താന് ശ്രമിച്ച തമിഴ്നാട് സ്വദേശി മണിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
BY SNSH2 April 2022 6:17 AM GMT

X
SNSH2 April 2022 6:17 AM GMT
കോഴിക്കോട്: കോഴിക്കോട് റെയില്വേ സ്റ്റേഷന് സമീപം കടവരാന്തയില് ഉറങ്ങിക്കിടക്കവേ മദ്യലഹരിയില് സുഹൃത്ത് തീ കൊളുത്തിയ ആള് മരിച്ചു.പൊള്ളലേറ്റ് മെഡിക്കല് കോളജ് ആശുപത്രിയില് അത്യാസന്ന നിലയില് ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശി ഷൗക്കത്ത്(48) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 17 നായിരുന്നു സംഭവം. ഷൗക്കത്തിനെ കൊലപ്പെടുത്താന് ശ്രമിച്ച തമിഴ്നാട് സ്വദേശി മണിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്ക്കെതിരെ കൊലക്കുറ്റം ചുമത്തി റിമാന്ഡ് ചെയ്തിരിക്കുകയാണ്.അതേസമയം ഷൗക്കത്തിന്റെ മൃതദേഹം ബന്ധുക്കളാരും ഏറ്റെടുക്കാന് തയാറായിട്ടില്ലെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വേതനം വർദ്ധിപ്പിച്ചു
27 May 2022 12:35 AM GMTനിയമനിര്മാണ സഭകളില് തുല്യപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ...
26 May 2022 7:44 PM GMTആരോഗ്യനില മോശമായി; ജയിലില് നിരാഹാരത്തിലായിരുന്ന ജി എന് സായിബാബ...
26 May 2022 7:32 PM GMTതൃക്കാക്കര എല്ഡിഎഫ് സ്ഥാനാര്ഥി ഡോ.ജോ ജോസഫിന്റെ പേരില് അശ്ലീല...
26 May 2022 7:13 PM GMTഡല്ഹി ലെഫ്റ്റനന്റ് ഗവര്ണറായി വിനയ് കുമാര് സക്സേന ചുമതലയേറ്റു
26 May 2022 6:56 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില് പരാതി
26 May 2022 6:42 PM GMT