Thrissur

അളവില്‍ കൂടുതല്‍ മദ്യം കൈവശം സൂക്ഷിച്ചതിന്‌ യുവാവ് അറസ്റ്റില്‍

അളവില്‍ കൂടുതല്‍ മദ്യം കൈവശം സൂക്ഷിച്ചതിന്‌ യുവാവ് അറസ്റ്റില്‍
X
മാള: അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചതിന് യുവാവ് അറസ്റ്റില്‍.കല്ലൂര്‍ വടക്കുംമുറി വില്ലേജില്‍ പുളിയനത്ത് ജോസഫ് റോണി റിബെയ്‌റോ(29) ആണ് അറസ്റ്റിലായത്.ഇയാളില്‍ നിന്ന് ഒമ്പത് ലിറ്റര്‍ മദ്യം പോലിസ് പിടിച്ചെടുത്തു.

ചാലക്കുടി എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രദീപിന്റെ നേതൃത്വത്തില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ ദേവദാസും സംഘവുമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.



Next Story

RELATED STORIES

Share it